"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. Tribal LPS Kalakettyazhutha}}
{{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്.  കാളകെട്ടി അഴുത.
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കാളകെട്ടിയഴുത
|സ്ഥലപ്പേര്=കാളകെട്ടി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32312
|സ്കൂൾ കോഡ്=32312
| സ്ഥാപിതവര്‍ഷം=1953
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കണമല പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686510
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04828214493
|യുഡൈസ് കോഡ്=32100400527
| സ്കൂള്‍ ഇമെയില്‍= gtlpskalaketty@gmail.com
|സ്ഥാപിതദിവസം=25
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=8
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
|സ്ഥാപിതവർഷം=1953
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കണമല  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686510
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 214493
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=gtlpskalketty@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=15
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=14
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=29
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=4    
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=അന്നമ്മ സാമുവല്‍
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=അനീഷ്     
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർന്നിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതി ഷ് എം. സ്‌
|എം.പി.ടി.. പ്രസിഡണ്ട്=ശാരിക  ശ്രീകാന്ത്
|സ്കൂൾ ചിത്രം=GTLPS KALAKETTY.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ആമുഖം  ==
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പതിമൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാളകെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന  പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.


== ചരിത്രം ==
== ചരിത്രം ==
1953 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല .  എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത/ചരിത്രം|കൂടുതൽ അറിയുക]] 
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
200 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വളരെ വിശാലമായ കളിസ്ഥലമാണ് വിദ്യാലയത്തിലുള്ളത്.


===സയന്‍സ് ലാബ്===
===സയൻസ് ലാബ്===


===ഐടി ലാബ്===
===ഐടി ലാബ്===


===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ് ====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി മീനു തോമസിന്റെ നേതൃത്യത്തിൽ  8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകനായ ടിനോ വര്ഗീസിന്റെ നേതൃത്യത്തിൽ  8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ  ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --  
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --  


==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
*-----
*-----
*-----
*-----
==പ്രവർത്തന നാൾവഴി 2016-17==
=== ജനുവരി 26 റിപ്പബ്ലിക്ഡേ===
==ജീവനക്കാർ==
===അധ്യാപകർ===
#റ്റിനോ വര്ഗീസ്‌ (സീനിയർ ടീച്ചർ)
#മീനു തോമസ് (എൽ പി എസ് എ)
#അനിത ചാക്കോ  (എൽ പി എസ് എ)


==ജീവനക്കാര്‍==
===അനധ്യാപകർ===
===അധ്യാപകര്‍===
#സുനിത സന്തോഷ്
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
{| class="wikitable mw-collapsible"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
#------
#------
#------
==പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017==
<gallery>
32312-y1.jpg
32312-y2.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.43419,76.940153|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.43419|lon=76.940153|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................


*കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കാഞ്ഞിരപ്പള്ളിയിൽ നിന്നോ മുണ്ടക്കയത്ത് നിന്നോ മൂക്കൻപെട്ടി/എയ്ഞ്ചൽവാലി ബസിൽ കയറി മൂക്കൻ പെട്ടി ജംഗ്ഷനിൽ ഇറങ്ങുക. ജംങ്ഷന് സമീപം തന്നെയാണ് സ്കൂൾ
* ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് വരുന്നവർ കറുകച്ചാൽ മണിമല വഴി എരുമേലിയിൽ വന്ന് അവിടെ നിന്നും മൂക്കൻപെട്ടി/എയ്ഞ്ചൽവാലി ബസിൽ കയറി മൂക്കൻ പെട്ടി ജംഗ്ഷനിൽ ഇറങ്ങുക. ജംങ്ഷന് സമീപം തന്നെയാണ് സ്കൂൾ
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290130...2535933" എന്ന താളിൽനിന്ന് ശേഖരിച്ചത്