ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |സ്ഥലപ്പേര്=കോട്ടവട്ടം | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39235 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700515 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1919 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചക്കുവരക്കൽ | |||
| | |പിൻ കോഡ്=കൊല്ലം - 691508 | ||
| പഠന | |സ്കൂൾ ഫോൺ=0474 2408011 | ||
| പഠന | |സ്കൂൾ ഇമെയിൽ=mtsslpskottavattom@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊട്ടാരക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=10 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=പത്തനാപുരം | ||
| പി.ടി. | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ ബേബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അരുളി സുദേവൻ | |||
|സ്കൂൾ ചിത്രം=Screenshot from 2022-01-27 12-48-30.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസഉപജില്ലയിൽ കോട്ടവട്ടം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം.ടി .എസ്. എസ്.എൽ.പി.സ്കൂൾ . | |||
വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ ഗാന്ധിഗ്രാം പത്താം വാർഡിൽ കനാൽ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്നു .1919 -ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ചക്കുവരക്കൽ പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ .വർഗീസിന്റെ മാനേജ്‌മെന്റിൽ ഒന്നാംക്ലാസ് ആരംഭിച്ചു .താമസംവിനാ മാനേജരുടെ അനുജനായിരുന്ന പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ.മത്തായി അവർകൾക്കു മാനേജ്‌മന്റ് എഴുതിക്കൊടുത്തിട്ട്, മാനേജർ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. പ്രഥമാധ്യാപകൻ കൂടിയായ ശ്രീ.കെ,ഐ, മത്തായി അവർകൾ മൂന്നു വർഷത്തോളം ഗ്രാൻഡ് ഇല്ലാതെ ജോലി നോക്കി.സ്കൂളിന്റെ പുരോഗതിക്കായി സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി അവിടുത്തെ വികാരി ജനറാൾ വന്ദ്യ .ദിവ്യ.ശ്രീ.വി.പി.മാമ്മൻകശീശ്ശാ അവർകളുടെ പേർക്ക് പ്രതിഫലം കൂടാതെ മാനേജ്‌മന്റ് വിട്ടുകൊടുത്തു.മുള കൊണ്ടും പുല്ലു കൊണ്ടും ഉണ്ടാക്കപ്പെട്ട ഷെഡ്‌ഡിനെ പുതുക്കി 60 അടി നീളം 20 അടി വീതിയിൽ തേക്കുംതടികൊണ്ട് ഉണ്ടാക്കപ്പെട്ടതും ഓടുമേഞ്ഞതുമായ ഒരു കെട്ടിടം ഉണ്ടാക്കി. തുടർന്ന് ഗവൺമെന്റിൽ നിന്നും ഗ്രാന്റും അനുവദിച്ചു. പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു. | |||
എം .റ്റി & ഇ എ സ്കൂൾസ് ,തിരുവല്ല മാനേജ്‍മെന്റിൽ അധീനതയിലുള്ള ഈ സ്കൂളിൽ 1998-99 വർഷത്തിൽ സ്കൂളിന് കിഴക്കുവശത്ത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് 20x18 അടി നീളം വീതിയിൽ ഷീറ്റിട്ടതും ഉറപ്പുള്ളതുമായ ഒരു ക്ലാസ് റൂം മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമിച്ച് പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു .നടവഴി മാത്രമുണ്ടായിരുന്ന സ്കൂളിന് ചിരകാല സ്വപ്നമായ റോഡ് നിർമിക്കുന്നതിനുവേണ്ടി 19-8-2010-ൽ ലോക്കൽ മാനേജരുടെ അദ്ധ്യക്ഷതയിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു . സമീപവസ്തു ഉടമകളുടെയും പ്രേദേശത്തെ നല്ലവരായ നാട്ടുകാരുടെയും ലോക്കൽ ഇടവകയുടെയും പഞ്ചായത്തിന്റെയും അഭ്യുദയ കാംഷികളുടെയും സഹകരണത്തോടെ യാത്രചെയ്യുന്നതിനുള്ള റോഡാക്കി മാറ്റി . 2012-13 അധ്യയന വർഷത്തിൽ മാനേജ്‌മന്റ്,ലോക്കൽ ഇടവക അഭ്യുദയ കാംക്ഷികൾ ,നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെത്തുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സ്‌റൂം നിർമ്മിക്കാൻ സാധിച്ചു . ഈ ക്ലാസ് മുറി ഇപ്പോൾ നഴ്‌സറിക്കായി ഉപയോഗിച്ച് വരുന്നു. | |||
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് 2019 ജനുവരി 22 ന് കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ റൈറ്റ്. റവ . ഡോ. യൂയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പ തിരുമേനി ശതാബ്‌ദി സ്മാരക കെട്ടിടത്തിന് ശിലാ സ്ഥാപന കർമ്മം നിർവഹിച്ചു. ശതാബ്‌ദി സ്‌മാരക കെട്ടിടത്തിന്റെ കൂദാശ 2020 മാർച്ച് 2 -)o തീയതി 4 മണിക്ക് കാലം ചെയ്ത മോസ്റ്റ്. റെവ. ഡോ . ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമനസ്സിന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. ശതാബ്‌ദി കെട്ടിടത്തിന്റെ നിർമ്മാണത്തിന് സഹായിച്ച മാനേജ്‌മെന്റ് , ലോക്കൽ ഇടവക , പൂർവ്വ അധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ , അധ്യാപകർ, അഭ്യുദയ കാംക്ഷികൾ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ കരുതൽ പ്രശംസനീയമാണ് . | |||
ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെ മൂന്നു അധ്യാപകരും രണ്ട് പ്രീ - പ്രൈമറി അധ്യാപകരും 109 കുട്ടികളുമാണുള്ളത്. കോട്ടവട്ടത്തും ,പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ മുത്തശ്ശി എം, റ്റി ,എസ്. എസ്. എൽ. പി . സ്കൂൾ , കോട്ടവട്ടം ( കക്കോട്ടുചാൽ സ്കൂൾ ) , അധ്യാപകർ ,പി. റ്റി . എ , എൽ. എ.സി., മാതൃസംഗമം, സ്കൂൾ വികസന സമിതി, അഭ്യുദയ കാംക്ഷികൾ , നാട്ടുകാർ, എന്നിവരുടെ നിസ്വാർത്ഥമായ സേവനം മൂലം ഭംഗിയായി പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര | |||
* | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * ബാലജനസഖ്യം | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 43: | വരി 80: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
1.ശ്രീ. കെ.ഐ. വർഗീസ് (സ്ഥാപകൻ ) | |||
2.ശ്രീ. കെ.ഐ. മത്തായി | |||
3.ശ്രീ. ഒ . ജോർജ് | |||
== | 4.ശ്രീ. പി. എം. തങ്കച്ചൻ | ||
5.ശ്രീ. കെ.സി. പാപ്പി | |||
6.ശ്രീ. പി.കെ. അലക്സ് | |||
7.ശ്രീ. സി. എബ്രഹാം | |||
8.ശ്രീ. വൈ. യോഹന്നാൻ | |||
9.ശ്രീമതി . പി.എ. അമ്മിണിക്കുട്ടി | |||
10.ശ്രീ. എൽ . അച്ചൻകുഞ്ഞു | |||
11.ശ്രീമതി . എൽ. ലീലാമ്മ | |||
ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി. ഷീജ ബേബി സേവനമനുഷ്ഠിച്ചു വരുന്നു. | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.99375|lon=76.87806|zoom=17|width=full|height=400|marker=yes}} | |||
| | |||
| | |||
തിരുത്തലുകൾ