"എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H.H.P.V.N.S.S. | {{prettyurl|H.H.P.V.N.S.S.LPS MUNDAPPUZHA }} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്=മുണ്ടപ്പുഴ | |സ്ഥലപ്പേര്=റാന്നി മുണ്ടപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38522 | |സ്കൂൾ കോഡ്=38522 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1963 | |വിക്കിഡാറ്റ ക്യു ഐഡി=Q87598434 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120801506 | ||
| പിൻ കോഡ്= 689672 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=1 | ||
| സ്കൂൾ ഇമെയിൽ= hhpvnsslps@gmail.com | |സ്ഥാപിതവർഷം=1963 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=റാന്നി | ||
| | |പിൻ കോഡ്=689672 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04735 229218 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=hhpvnsslps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=4 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കൃഷ്ണ കുമാരി ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു.എ.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി മോഹനൻ | |||
|സ്കൂൾ ചിത്രം=38522 School Photo1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ റാന്നി ബ്ലോക്കിൽ റാന്നി ഗ്രാമപഞ്ചായത്തിൽ മുണ്ടപ്പു ഴയിലുള്ള എയ്ഡഡ് വിദ്യാലയമാണ് എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ ഹരിഹര പുത്ര വിലാസം എൻ എസ് എസ് കരയോഗം വക സ്കൂളാണിത്. 1963ൽ സ്ഥാപിതമായ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു പ്രൈമറി വിദ്യാലയം ആണിത്. | |||
== ചരിത്രം == | |||
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ എന്ന | |||
കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ടപ്പുഴ കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ടപ്പുഴ തച്ചൻമാർ ആണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുണ്ടപ്പുഴ വിദ്യാലയത്തിന് എൽ ആകൃതിയിലുള്ള രണ്ട് ഹാളുകൾ ഉള്ള ഉറപ്പുള്ള ഒരു കെട്ടിടം ആണുള്ളത്. ചുറ്റുമതിലും ഗേറ്റും കുട്ടികൾക്ക് കളിക്കാൻ പറ്റിയ പുൽത്തകിടിയുള്ള മുറ്റവും ഉള്ള പ്രകൃതിരമണീയമായ സ്കൂളാണ്. കുട്ടികൾക്ക് 2 യൂറിനൽസും രണ്ടു ടോയ്ലറ്റുകളും ഉണ്ട്. പിന്നീട് 2020ഇൽ റാന്നി പഞ്ചായത്ത് ടോയ്ലറ്റു ബ്ലോക്കുകൾ പണിതു നൽകി. 2012-2013 ഇൽ എസ് എസ് എ ഫണ്ടിൽനിന്നും സ്കൂളിലേക്ക് റാമ്പ് ആൻഡ് റെയിൽ അനുവദിച്ചു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം | * കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം നൽകുന്ന പ്രവർത്തനങ്ങൾ 1. താല്പര്യമുള്ള കുട്ടികൾക്ക് നൃത്ത പരിശീലനം 2. വായന,എഴുത്ത് എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം 3. എൽ എസ് എസ് പരിശീലനം 4. കുട്ടികൾക്ക് എയറോബിക്സ് പോലുള്ള കായിക പരിശീലനം | ||
==മാനേജ്മെന്റ്== | |||
മുണ്ടപ്പുഴ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ആണ് സ്കൂൾ മാനേജർ പദവി അലങ്കരിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നു. ഒരു മാനേജരുടെ ചുമതല കാലയളവ് മൂന്ന് വർഷമാണ്. ഇപ്പോൾ മുണ്ട പുഴ മുളമൂട്ടിൽ ആനന്ദ്ഭവനത്തിൽ ക്യാപ്റ്റൻ എം പി ചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ. | |||
അഡ്വക്കേറ്റ് ബാലകൃഷ്ണൻ നായർ, മുഴച്ചിക്കൽ ഭാസ്കരൻ നായർ, വെള്ളാപ്പള്ളിൽ അയ്യപ്പൻ നായർ,മല്ലപ്പള്ളിൽ എം എൻ ഗോപാലകൃഷ്ണപണിക്കർ, കരയേത്ത് സിഎൻ ഗോപിനാഥപിള്ള വരാപ്പുഴ പുരുഷോത്തമ പണിക്കർ, കല്ലൂർ വിജയകുമാരൻ. വി, ഗോപ സദനത്തിൽ പികെ ഗോപകുമാർ തുടങ്ങിയവർ മുൻകാല സ്കൂൾ മാനേജർ സ്ഥാനം അലങ്കരിച്ച പ്രമുഖ വ്യക്തികളാണ് | |||
==മുൻസാരഥികൾ== | |||
പേര് | |||
1. എം എൻ ഗോപാലകൃഷ്ണ പണിക്കർ- 1963-1991 | |||
2. കെപി തങ്കമ്മ- 1991-1996 | |||
3. കൃഷ്ണകുമാരി ജി- 1996 മുതൽ ഇപ്പോഴും തുടരുന്നു | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
1. സി ആർ ശശികുമാർ - എസ് ബി ടി യുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു | |||
2. സാബു ഇടിക്കുള - സൂപ്രണ്ട് ഓഫ് പോലീസ് ആയി റിട്ടയർ ചെയ്തു ( ഇടുക്കി ) | |||
3. പികെ ഗോപകുമാർ - അസിസ്റ്റന്റ് കമ്മീഷണർ ജി എസ് ടി,കേരള | |||
4. വീണ ഗോപാൽ പി വി- ആയുർവേദ ഡോക്ടർ | |||
5. വിജയകുമാരി - പോസ്റ്റ് മിസ്ട്രസ് | |||
==ദിനാചരണങ്ങൾ== | |||
* '''പരിസ്ഥിതി ദിനം''' | |||
* '''വായനാ ദിനം''' | |||
* '''ചാന്ദ്ര ദിനം''' | |||
* '''സ്വാതന്ത്ര്യ ദിനം''' | |||
* '''ഗാന്ധിജയന്തി''' | |||
* '''അധ്യാപകദിനം''' | |||
* '''ശിശുദിനം''' | |||
* '''റിപ്പബ്ലിക് ദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്കൂൾ - ൽ നടത്തുന്നു. | |||
==അധ്യാപകർ== | |||
ശ്രീമതി.കൃഷ്ണകുമാരി ജി (ഹെഡ്മിസ്ട്രസ്) | |||
ശ്രീമതി.ശ്രീലത കെ ബി | |||
ശ്രീമതി.രാജലക്ഷ്മി സി | |||
==ക്ളബുകൾ== | |||
* '''വിദ്യാരംഗം''' | |||
* '''ഹെൽത്ത് ക്ലബ്''' | |||
* '''ഗണിത ക്ലബ്''' | |||
* '''ശാസ്ത്രരംഗം''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
[[പ്രമാണം:38522 SCHOOL.jpg|ലഘുചിത്രം|സ്കൂൾ|പകരം=|നടുവിൽ]] | |||
[[പ്രമാണം:38522 padanolsavam.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം]] | |||
[[പ്രമാണം:3522 പഠനോത്സവം2.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം]] | |||
[[പ്രമാണം:38522 പഠനോപകരണ വിതരണം.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിലൂടെ ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിക്കുക. സ്കൂളിന് സമീപത്തായി ഒരു ധർമ്മശാസ്താ ക്ഷേത്രമുണ്ട്.{{Slippymap|lat=9.376712305025883|lon= 76.78548654671567|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ | |
---|---|
![]() | |
വിലാസം | |
റാന്നി മുണ്ടപ്പുഴ റാന്നി പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 1 - 1963 |
വിവരങ്ങൾ | |
ഫോൺ | 04735 229218 |
ഇമെയിൽ | hhpvnsslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38522 (സമേതം) |
യുഡൈസ് കോഡ് | 32120801506 |
വിക്കിഡാറ്റ | Q87598434 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണ കുമാരി ജി |
പി.ടി.എ. പ്രസിഡണ്ട് | ബിനു.എ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മോഹനൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ റാന്നി ബ്ലോക്കിൽ റാന്നി ഗ്രാമപഞ്ചായത്തിൽ മുണ്ടപ്പു ഴയിലുള്ള എയ്ഡഡ് വിദ്യാലയമാണ് എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ ഹരിഹര പുത്ര വിലാസം എൻ എസ് എസ് കരയോഗം വക സ്കൂളാണിത്. 1963ൽ സ്ഥാപിതമായ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു പ്രൈമറി വിദ്യാലയം ആണിത്.
ചരിത്രം
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ എന്ന
കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ടപ്പുഴ കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ടപ്പുഴ തച്ചൻമാർ ആണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം
ഭൗതികസൗകര്യങ്ങൾ
മുണ്ടപ്പുഴ വിദ്യാലയത്തിന് എൽ ആകൃതിയിലുള്ള രണ്ട് ഹാളുകൾ ഉള്ള ഉറപ്പുള്ള ഒരു കെട്ടിടം ആണുള്ളത്. ചുറ്റുമതിലും ഗേറ്റും കുട്ടികൾക്ക് കളിക്കാൻ പറ്റിയ പുൽത്തകിടിയുള്ള മുറ്റവും ഉള്ള പ്രകൃതിരമണീയമായ സ്കൂളാണ്. കുട്ടികൾക്ക് 2 യൂറിനൽസും രണ്ടു ടോയ്ലറ്റുകളും ഉണ്ട്. പിന്നീട് 2020ഇൽ റാന്നി പഞ്ചായത്ത് ടോയ്ലറ്റു ബ്ലോക്കുകൾ പണിതു നൽകി. 2012-2013 ഇൽ എസ് എസ് എ ഫണ്ടിൽനിന്നും സ്കൂളിലേക്ക് റാമ്പ് ആൻഡ് റെയിൽ അനുവദിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം നൽകുന്ന പ്രവർത്തനങ്ങൾ 1. താല്പര്യമുള്ള കുട്ടികൾക്ക് നൃത്ത പരിശീലനം 2. വായന,എഴുത്ത് എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം 3. എൽ എസ് എസ് പരിശീലനം 4. കുട്ടികൾക്ക് എയറോബിക്സ് പോലുള്ള കായിക പരിശീലനം
മാനേജ്മെന്റ്
മുണ്ടപ്പുഴ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ആണ് സ്കൂൾ മാനേജർ പദവി അലങ്കരിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നു. ഒരു മാനേജരുടെ ചുമതല കാലയളവ് മൂന്ന് വർഷമാണ്. ഇപ്പോൾ മുണ്ട പുഴ മുളമൂട്ടിൽ ആനന്ദ്ഭവനത്തിൽ ക്യാപ്റ്റൻ എം പി ചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.
അഡ്വക്കേറ്റ് ബാലകൃഷ്ണൻ നായർ, മുഴച്ചിക്കൽ ഭാസ്കരൻ നായർ, വെള്ളാപ്പള്ളിൽ അയ്യപ്പൻ നായർ,മല്ലപ്പള്ളിൽ എം എൻ ഗോപാലകൃഷ്ണപണിക്കർ, കരയേത്ത് സിഎൻ ഗോപിനാഥപിള്ള വരാപ്പുഴ പുരുഷോത്തമ പണിക്കർ, കല്ലൂർ വിജയകുമാരൻ. വി, ഗോപ സദനത്തിൽ പികെ ഗോപകുമാർ തുടങ്ങിയവർ മുൻകാല സ്കൂൾ മാനേജർ സ്ഥാനം അലങ്കരിച്ച പ്രമുഖ വ്യക്തികളാണ്
മുൻസാരഥികൾ
പേര്
1. എം എൻ ഗോപാലകൃഷ്ണ പണിക്കർ- 1963-1991
2. കെപി തങ്കമ്മ- 1991-1996
3. കൃഷ്ണകുമാരി ജി- 1996 മുതൽ ഇപ്പോഴും തുടരുന്നു
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. സി ആർ ശശികുമാർ - എസ് ബി ടി യുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു
2. സാബു ഇടിക്കുള - സൂപ്രണ്ട് ഓഫ് പോലീസ് ആയി റിട്ടയർ ചെയ്തു ( ഇടുക്കി )
3. പികെ ഗോപകുമാർ - അസിസ്റ്റന്റ് കമ്മീഷണർ ജി എസ് ടി,കേരള
4. വീണ ഗോപാൽ പി വി- ആയുർവേദ ഡോക്ടർ
5. വിജയകുമാരി - പോസ്റ്റ് മിസ്ട്രസ്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്ര ദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
- റിപ്പബ്ലിക് ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്കൂൾ - ൽ നടത്തുന്നു.
അധ്യാപകർ
ശ്രീമതി.കൃഷ്ണകുമാരി ജി (ഹെഡ്മിസ്ട്രസ്)
ശ്രീമതി.ശ്രീലത കെ ബി
ശ്രീമതി.രാജലക്ഷ്മി സി
ക്ളബുകൾ
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ശാസ്ത്രരംഗം
സ്കൂൾ ഫോട്ടോകൾ
![](/images/thumb/5/54/38522_SCHOOL.jpg/300px-38522_SCHOOL.jpg)
![](/images/thumb/e/e8/38522_padanolsavam.jpg/300px-38522_padanolsavam.jpg)
![](/images/thumb/5/57/3522_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%822.jpg/300px-3522_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%822.jpg)
![](/images/thumb/0/0a/38522_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%B0%E0%B4%A3%E0%B4%82.jpg/300px-38522_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%B0%E0%B4%A3%E0%B4%82.jpg)
വഴികാട്ടി
പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിലൂടെ ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിക്കുക. സ്കൂളിന് സമീപത്തായി ഒരു ധർമ്മശാസ്താ ക്ഷേത്രമുണ്ട്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38522
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ