"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| C.M.S.L.P.School Kollakadavu}} | {{prettyurl| C.M.S.L.P.School Kollakadavu}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ മാനേജ്മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊല്ലക്കടവ് | |സ്ഥലപ്പേര്=കൊല്ലക്കടവ് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=44 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 56: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36331HM.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. | ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. | ||
കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ് മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട് പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി. | |||
ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. | |||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
വരി 72: | വരി 72: | ||
ക്ലാസ്സ്മുറികൾ -10 | ക്ലാസ്സ്മുറികൾ -10 | ||
ഓഫീസ് | ഓഫീസ് -1 | ||
കമ്പ്യൂട്ടർ റൂം | കമ്പ്യൂട്ടർ റൂം -1 | ||
ടോയ്ലറ്റ് | ടോയ്ലറ്റ് | ||
ആൺകുട്ടികൾ | ആൺകുട്ടികൾ -1 | ||
പെൺ കുട്ടികൾ | പെൺ കുട്ടികൾ -1 | ||
യൂറിനൽസ് -10 | യൂറിനൽസ് -10 | ||
വരി 102: | വരി 102: | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അറബിക് ക്ലബ്ബ്]] | ||
* | * ഗണിത കോർണറുകൾ | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
== | ==അംഗീകാരങ്ങൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു. | ||
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' == | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 118: | വരി 120: | ||
| ഹെഫ്സി.എം.മാമ്മൻ || 2012- | | ഹെഫ്സി.എം.മാമ്മൻ || 2012- | ||
|- | |- | ||
| | | തങ്കമണി ടി. എം || 2014- 2019 | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള | |||
2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ് ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു. | |||
<nowiki>*</nowiki>കായിക മേളയിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചു | |||
*ബാല കലോത്സവം - അറബിക് കലോത്സവം | |||
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
<nowiki>*</nowiki> തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി. | |||
<nowiki>*</nowiki> 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു. | |||
<nowiki>*</nowiki> ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 142: | വരി 153: | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ : | |||
ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം. | |||
കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം. | |||
മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ : | |||
ചെങ്ങന്നൂർ റൂട്ടിൽ | |||
കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം. | |||
--- | |||
{{ | {{Slippymap|lat=9.2534547|lon=76.5857182 |zoom=18|width=full|height=400|marker=yes}} | ||
|} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ മാനേജ്മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.
സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ് | |
---|---|
വിലാസം | |
കൊല്ലക്കടവ് കൊല്ലക്കടവ് , കൊല്ലക്കടവ് പി.ഒ. , 690509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഇമെയിൽ | kollakadavucms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36331 (സമേതം) |
യുഡൈസ് കോഡ് | 32110300704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനുമോൾ. കെ |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഡാനിയേൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ് മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട് പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.
ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതിക സാഹചര്യങ്ങൾ
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.
ക്ലാസ്സ്മുറികൾ -10
ഓഫീസ് -1
കമ്പ്യൂട്ടർ റൂം -1
ടോയ്ലറ്റ്
ആൺകുട്ടികൾ -1
പെൺ കുട്ടികൾ -1
യൂറിനൽസ് -10
*റാമ്പ് & റെയിൽ ഉണ്ട്
*ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.
*കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ട്.
*കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.
* ജൈവ വൈവിധ്യ പാർക്ക് ഉണ്ട്
- വായനശാല
- കുട്ടികളുടെ പാർക്ക്
- ഐടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- അറബിക് ക്ലബ്ബ്
- ഗണിത കോർണറുകൾ
- പരിസ്ഥിതി ക്ലബ്ബ്
അംഗീകാരങ്ങൾ
2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
പ്രദീപ്.കെ.പി | 2012-2014 |
ഹെഫ്സി.എം.മാമ്മൻ | 2012- |
തങ്കമണി ടി. എം | 2014- 2019 |
നേട്ടങ്ങൾ
*ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള
2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ് ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
*കായിക മേളയിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചു
*ബാല കലോത്സവം - അറബിക് കലോത്സവം
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി.
* 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു.
* ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ജോൺസൺ കൊല്ലകടവ് | ശില്പി |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
വഴികാട്ടി
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ : ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം. കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം.
മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ : ചെങ്ങന്നൂർ റൂട്ടിൽ കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം. ---
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36331
- 1864ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ