"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ വി.ജി.
|പി.ടി.എ. പ്രസിഡണ്ട്=സാമോൻ മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ മനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=33515.png
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  ഉപജില്ലയിലെ  ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  ഉപജില്ലയിലെ  ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ പാമ്പാടി സബ്ജില്ലയിലെ , കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കം ഉള്ളതുമായ ഈ വിദ്യാലയം ചരിത്രത്തിന്റെ ഏടുകളിൽ 1898 ൽ  ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി  വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.                              
 
    ആരംഭത്തിൽ പെൺപള്ളിക്കൂടമായി തുടങ്ങിയെങ്കിലും ആൺകുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ വേണ്ടി മലയാളം പള്ളിക്കൂടം ആയി മാറി പ്രവർത്തനം തുടർന്നു. കൊറ്റമംഗലത്തു  ഗോവിന്ദൻ പിള്ളയുടെ മകൻ ആശാരിപറമ്പിൽ ശ്രീ ഗോപാലപിള്ള ,സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന കെട്ടിടം സർക്കാർ ചെലവിൽ പണികഴിപ്പിക്കുകയും ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ എന്ന പേരിൽ തുടർന്നു പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
 
  സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെനിന്നും ആണ് .തുടർന്നു വായിക്കുക. ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം


    തുടർന്നു വായിക്കുക. [[ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാലസാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ്‌ തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


===വായനാ മുറി===
===വായനാ മുറി===
വരി 77: വരി 74:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
 
കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.
===സയൻസ് ലാബ്===


===ഐടി ലാബ്===
===ഐടി ലാബ്===
 
വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
===സ്കൂൾ ബസ്===


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
===ജൈവ കൃഷി===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===


കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...
 
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
 
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
** LSS പരീക്ഷയിലെ വിജയങ്ങൾ
*-----
** കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
1. ശ്രീലതകുമാരി ആർ
#-----
 
2. ടോണിയ മാത്യു
 
3. അരുജ കുര്യൻ
 
4. ശ്രീബ  ബി
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#മഹിളാമണി  റ്റി.യു
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2009 - 2018   ശ്രീ. സോമരാജ് ജി.
* 2011-13 ->ശ്രീ.-------------
* 2018 - 2019      ശ്രീമതി ചെല്ലമ്മ എം.എം.  
* 2009-11 ->ശ്രീ.-------------
* 2019 - 2020    ശ്രീമതി രജനി കെ.വി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 130: വരി 128:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.607234,76.638893|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.607234|lon=76.638893|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |കോട്ടയം ,മണർകാട് ഭാഗത്തു നിന്ന് വരുന്നവർ ഒറവയ്ക്കൽ വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
 


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
പള്ളിക്കത്തോട് ,പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ കൂരോപ്പട വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ളാക്കാട്ടൂർ ഗവ എൽപിഎസ്
വിലാസം
ളാക്കാട്ടൂർ

ളാക്കാട്ടൂർ പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ0481 2701190
ഇമെയിൽglpslakkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33515 (സമേതം)
യുഡൈസ് കോഡ്32101100210
വിക്കിഡാറ്റQ87660897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽശ്രീലതാകുമാരി ആർ.
പ്രധാന അദ്ധ്യാപികശ്രീലതാകുമാരി ആർ.
പി.ടി.എ. പ്രസിഡണ്ട്സാമോൻ മാത്യൂ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.

ചരിത്രം

കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി  വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.                              

   തുടർന്നു വായിക്കുക. ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാലസാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ്‌ തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.

ഐടി ലാബ്

വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...

ഗണിതശാസ്ത്രക്ലബ്

ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.

നേട്ടങ്ങൾ

    • LSS പരീക്ഷയിലെ വിജയങ്ങൾ
    • കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.

ജീവനക്കാർ

അധ്യാപകർ

1. ശ്രീലതകുമാരി ആർ

2. ടോണിയ മാത്യു

3. അരുജ കുര്യൻ

4. ശ്രീബ  ബി

അനധ്യാപകർ

  1. മഹിളാമണി  റ്റി.യു

മുൻ പ്രധാനാധ്യാപകർ

  • 2009 - 2018  ശ്രീ. സോമരാജ് ജി.
  • 2018 - 2019 ശ്രീമതി ചെല്ലമ്മ എം.എം.
  • 2019 - 2020 ശ്രീമതി രജനി കെ.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ളാക്കാട്ടൂർ_ഗവ_എൽപിഎസ്&oldid=2535655" എന്ന താളിൽനിന്ന് ശേഖരിച്ചത്