"സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ഇരവിപേരൂർ | |സ്ഥലപ്പേര്=ഇരവിപേരൂർ | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=37341 | |സ്കൂൾ കോഡ്=37341 | ||
| വിക്കിഡാറ്റ ക്യു ഐഡി=Q87593798 | |എച്ച് എസ് എസ് കോഡ്= | ||
| യുഡൈസ് കോഡ്=32120600117 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87593798 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32120600117 | ||
| സ്ഥാപിതവർഷം= 1926 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1926 | |||
| പിൻ കോഡ്=689542 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=ഇരവിപേരൂർ | ||
| സ്കൂൾ ഇമെയിൽ=stmarysupgseraviperoor@gmail.com | |പിൻ കോഡ്=689542 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=stmarysupgseraviperoor@gmail.com | ||
| തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ | |സ്കൂൾ വെബ് സൈറ്റ്= | ||
| ലോകസഭാമണ്ഡലം=പത്തനംതിട്ട | |ഉപജില്ല=പുല്ലാട് | ||
| നിയമസഭാമണ്ഡലം= ആറന്മുള | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത് | ||
| താലൂക്ക്=തിരുവല്ല | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| പഠന വിഭാഗങ്ങൾ1= | |താലൂക്ക്=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ2= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| സ്കൂൾ തലം=5 | |ഭരണവിഭാഗം=എയ്ഡഡ് | ||
| മാദ്ധ്യമം=മലയാളം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3= | ||
| വൈസ് പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4= | ||
| പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് മത്തായി | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
| സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | |||
| size=350px | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
| caption= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| ലോഗോ= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| logo_size=50px | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് മത്തായി | |||
|പി.ടി.എ. പ്രസിഡണ്ട്=അന്നമ്മ ജോർജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലമണി പി കെ | |||
|സ്കൂൾ ചിത്രം=37341.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| }} | | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ.ശങ്കരമംഗലം മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ പ്രൊഫ ടി സി എബ്രഹാം ആണ്. | |||
== ചരിത്രം == | |||
ഇരവി എന്ന രാജാവ് ഭരിച്ചിരുന്ന ഇരവിയുടെ ഊര് എന്ന അർഥത്തിൽ ഇരവിപുരം എന്നറിയപ്പെടുകയും പിന്നീട് ഇരവിപേരൂർ എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഇരവിപേരൂരിന്റെ മൂന്നാം വാർഡിന്റെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
പെൺകുട്ടികൾ വീട്ടുവളപ്പിൽ ഒതുങ്ങി കഴിയേണ്ടവരല്ല എന്നും പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ചിന്താഗതിയോടെ അവരുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് താന്നിക്കൽ കൊച്ചു ചാക്കോച്ചൻ, കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മൻ, തെങ്ങുമണ്ണിൽ കുരുവിള ഉമ്മൻ എന്നീ മഹത്‌വ്യക്തികളുടെ പ്രയത്നഫലമായും, സ്കൂളിനാവശ്യമായ സ്ഥലം തെങ്ങുമണ്ണിൽ ശ്രീ വർക്കി ഉമ്മൻ ദാനം നൽകികൊണ്ട്1926 ൽ ഇവരുടെ അനേകകാലത്തെ സ്വപ്നം അഞ്ചാം ക്ലാസ് തുടങ്ങി കൊണ്ട് പൂവണിഞ്ഞു. 1927 ൽ 6,7 എന്നീ ക്ലാസുകൾ തുടങ്ങി ജാതിമത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നു.അനേക കുട്ടികൾ ഈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടായി കുട്ടികളിൽ വിജ്ഞാനത്തിന്റെ അറിവ് പകർന്നു കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് മുതൽ ഏഴ് വരെയുള്ള ഈ സകൂളിൽ ആകെ നാലു ക്ലാസ് മുറികളാണുളളത് എല്ലാമുറികളിലും ഫാനും ലൈറ്റും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട് പാച കത്തിനായി എൽ പി ജി ഗ്യാസ് ഉപയോഗിക്കുന്നു . പൂർവ്വ വിദ്യാർത്ഥികൾ ഓഫീസ് മുറി ടൈൽസിട്ട് മനോഹരമാക്കി. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതിവിശാലമായൊരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. വായന ശീലം പരിപോഷിപ്പിക്കുന്നതിന് ഉതകും വിധം ഒരു ഗ്രന്ഥശാലയും, കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ലബോറട്ടറിയും, ഗണിതത്തിനോടെ താല്പര്യം വർധിപ്പിക്കാൻ ഗണിത ലാബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== മികവുകൾ == | == മികവുകൾ == | ||
2017-2018 വർഷത്തിൽ ജില്ലാ പ്രവർത്തി പരിചയ മത്സരങ്ങളിൽ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലി എല്ലാ ആഴ്ചകളിലും നടത്തുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* പി. ഒ. തോമസ് | |||
* കെ. ടി. അന്നമ്മ | |||
* മറിയാമ്മ ജേക്കബ് | |||
* കെ. സി. മറിയാമ്മ | |||
* ആനിയമ്മ ഉമ്മൂമ്മൻ | |||
* രാജമ്മ കെ. പോൾ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
* പരിസ്ഥിതി ദിനം | |||
* വായന ദിനം | |||
* ചാന്ദ്ര ദിനം | |||
* സ്വാതന്ത്ര ദിനം | |||
* ഓസോൺ ദിനം | |||
* ശിശു ദിനം | |||
* റിപ്പബ്ലിക്ക് ദിനം | |||
* രക്തസാക്ഷി ദിനം | |||
* എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
* ഫിലിപ്പ് മത്തായി (ഹെഡ് മാസ്റ്റർ ) | |||
* ഷീബ ജേക്കബ് | |||
* ശാന്തി ആനി മാത്യു | |||
* ലിഷ സാറ ജേക്കബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു. | ||
* | * കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും ക്വിസ് നടത്തുന്നു. | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
* '''സയൻസ് ക്ലബ്''': കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ ലഘു പരീക്ഷണങ്ങൾ ക്വിസുകൾ എന്നിവ നടത്തപ്പെടുന്നു. | |||
* '''സോഷ്യൽസയന്സ ക്ലബ്''': വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. | |||
* '''ഗണിത ക്ലബ്:''' ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഗണിതവുമായി ബന്ധപ്പെട്ട് പസിൽ നിർമാണം , ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം നടത്തപ്പെടുന്നു. | |||
* '''പരിസ്ഥിതി ക്ലബ്''': പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത് | |||
* '''ഇംഗ്ലീഷ് ക്ലബ്''': ഇംഗ്ലീഷ് ഭാഷയോട് കൂടുതൽ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. റോൾ പ്ലേയ്, സ്കിറ്റ് , ഡ്രാമ എന്നിവ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപെട്ടു നടത്തപ്പെടുന്നു | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല കുമ്പഴ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ചുറ്റളവിൽ ഇരവിപേരൂർ വൈ എം സി യോടു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
മാർഗ്ഗം വിശദീകരിക്കുക | മാർഗ്ഗം വിശദീകരിക്കുക | ||
.{{ | .{{Slippymap|lat=9.383148|lon=76.643168 |zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | stmarysupgseraviperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37341 (സമേതം) |
യുഡൈസ് കോഡ് | 32120600117 |
വിക്കിഡാറ്റ | Q87593798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലിപ്പ് മത്തായി |
പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലീലമണി പി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ.ശങ്കരമംഗലം മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ പ്രൊഫ ടി സി എബ്രഹാം ആണ്.
ചരിത്രം
ഇരവി എന്ന രാജാവ് ഭരിച്ചിരുന്ന ഇരവിയുടെ ഊര് എന്ന അർഥത്തിൽ ഇരവിപുരം എന്നറിയപ്പെടുകയും പിന്നീട് ഇരവിപേരൂർ എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഇരവിപേരൂരിന്റെ മൂന്നാം വാർഡിന്റെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പെൺകുട്ടികൾ വീട്ടുവളപ്പിൽ ഒതുങ്ങി കഴിയേണ്ടവരല്ല എന്നും പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ചിന്താഗതിയോടെ അവരുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് താന്നിക്കൽ കൊച്ചു ചാക്കോച്ചൻ, കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മൻ, തെങ്ങുമണ്ണിൽ കുരുവിള ഉമ്മൻ എന്നീ മഹത്‌വ്യക്തികളുടെ പ്രയത്നഫലമായും, സ്കൂളിനാവശ്യമായ സ്ഥലം തെങ്ങുമണ്ണിൽ ശ്രീ വർക്കി ഉമ്മൻ ദാനം നൽകികൊണ്ട്1926 ൽ ഇവരുടെ അനേകകാലത്തെ സ്വപ്നം അഞ്ചാം ക്ലാസ് തുടങ്ങി കൊണ്ട് പൂവണിഞ്ഞു. 1927 ൽ 6,7 എന്നീ ക്ലാസുകൾ തുടങ്ങി ജാതിമത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നു.അനേക കുട്ടികൾ ഈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടായി കുട്ടികളിൽ വിജ്ഞാനത്തിന്റെ അറിവ് പകർന്നു കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് മുതൽ ഏഴ് വരെയുള്ള ഈ സകൂളിൽ ആകെ നാലു ക്ലാസ് മുറികളാണുളളത് എല്ലാമുറികളിലും ഫാനും ലൈറ്റും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട് പാച കത്തിനായി എൽ പി ജി ഗ്യാസ് ഉപയോഗിക്കുന്നു . പൂർവ്വ വിദ്യാർത്ഥികൾ ഓഫീസ് മുറി ടൈൽസിട്ട് മനോഹരമാക്കി. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതിവിശാലമായൊരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. വായന ശീലം പരിപോഷിപ്പിക്കുന്നതിന് ഉതകും വിധം ഒരു ഗ്രന്ഥശാലയും, കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ലബോറട്ടറിയും, ഗണിതത്തിനോടെ താല്പര്യം വർധിപ്പിക്കാൻ ഗണിത ലാബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
2017-2018 വർഷത്തിൽ ജില്ലാ പ്രവർത്തി പരിചയ മത്സരങ്ങളിൽ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലി എല്ലാ ആഴ്ചകളിലും നടത്തുന്നു.
മുൻസാരഥികൾ
- പി. ഒ. തോമസ്
- കെ. ടി. അന്നമ്മ
- മറിയാമ്മ ജേക്കബ്
- കെ. സി. മറിയാമ്മ
- ആനിയമ്മ ഉമ്മൂമ്മൻ
- രാജമ്മ കെ. പോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായന ദിനം
- ചാന്ദ്ര ദിനം
- സ്വാതന്ത്ര ദിനം
- ഓസോൺ ദിനം
- ശിശു ദിനം
- റിപ്പബ്ലിക്ക് ദിനം
- രക്തസാക്ഷി ദിനം
- എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ഫിലിപ്പ് മത്തായി (ഹെഡ് മാസ്റ്റർ )
- ഷീബ ജേക്കബ്
- ശാന്തി ആനി മാത്യു
- ലിഷ സാറ ജേക്കബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു.
- കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും ക്വിസ് നടത്തുന്നു.
ക്ലബ്ബുകൾ
- സയൻസ് ക്ലബ്: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ ലഘു പരീക്ഷണങ്ങൾ ക്വിസുകൾ എന്നിവ നടത്തപ്പെടുന്നു.
- സോഷ്യൽസയന്സ ക്ലബ്: വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.
- ഗണിത ക്ലബ്: ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഗണിതവുമായി ബന്ധപ്പെട്ട് പസിൽ നിർമാണം , ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം നടത്തപ്പെടുന്നു.
- പരിസ്ഥിതി ക്ലബ്: പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്
- ഇംഗ്ലീഷ് ക്ലബ്: ഇംഗ്ലീഷ് ഭാഷയോട് കൂടുതൽ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. റോൾ പ്ലേയ്, സ്കിറ്റ് , ഡ്രാമ എന്നിവ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപെട്ടു നടത്തപ്പെടുന്നു
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല കുമ്പഴ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ചുറ്റളവിൽ ഇരവിപേരൂർ വൈ എം സി യോടു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക . |
|}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37341
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ