"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S. N. V. S. H. S. Thiruvalla}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവല്ല
| സ്ഥലപ്പേര്= തിരുവല്ല
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37041
| സ്കൂൾ കോഡ്= 37041
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1934
| സ്ഥാപിതവർഷം= 1934
| സ്കൂള്‍ വിലാസം= തിരുമൂലപുരം പി.ഒ, <br/>പത്തനംതിട്ട
| സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, <br/>തിരുവല്ല
| പിന്‍ കോഡ്= 689115
| പിൻ കോഡ്= 689115
| സ്കൂള്‍ ഫോണ്‍= 04692741293|
| സ്കൂൾ ഫോൺ= 04692741293|
| സ്കൂള്‍ ഇമെയില്‍= snvshstla@gmail.com
| സ്കൂൾ ഇമെയിൽ= snvshstla@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരുവല്ല‌|
| ഉപ ജില്ല= തിരുവല്ല‌|
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=യു. പി.
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 341
| ആൺകുട്ടികളുടെ എണ്ണം= 321
| പെൺകുട്ടികളുടെ എണ്ണം= 292
| പെൺകുട്ടികളുടെ എണ്ണം= 269
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 633
| വിദ്യാർത്ഥികളുടെ എണ്ണം= 590
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= സന്ധ്യ. ഡി.     
| പ്രധാന അദ്ധ്യാപകൻ= സന്ധ്യ. ഡി.     
| പി.ടി.ഏ. പ്രസിഡണ്ട്= സജികുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ
| സ്കൂള്‍ ചിത്രം= images2.jpeg ‎|
|ഗ്രേഡ്= 7
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂൾ ചിത്രം=37041-school pic1.jpeg‎}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{
{
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എന്‍. വി.എസ് ഹൈസ്കൂള്‍'''.1934- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി.എസ് ഹൈസ്കൂൾ'''.1934- സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂള്‍''' എന്ന '''എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍'''  ആയി പ്രവര്‍ത്തിക്കുന്നത്.
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്.എൻ.വി.എസ്.ഹൈസ്കൂൾ'''  ആയി പ്രവർത്തിക്കുന്നത്.
1949-ല്‍ എയ്ഡഡ് യു. പി. ആയും, 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കിയും ഉയര്‍ത്തി.
1949-എയ്ഡഡ് യു. പി. ആയും, 1957-അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്.  മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ് എപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂള്‍''' ബസ്സുകള്‍, വിശാലമായ കളിസ്ഥലം  ഇവ എസ്. എന്‍. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രം കുട്ടികളില്‍ ആത്മീയ ചിന്തകള്‍ക്ക് ചിട്ട നല്‍കുന്നു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം  ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
 
<gallery mode="packed">
file:37041-hi tech notice1.png |  സ്കൂൾ ഹൈടെക്ക്  പ്രഖ്യാപനം  പോസ്റ്റർ
file:37041-notice.png |  സ്കൂൾ ഹൈടെക്ക്  പ്രഖ്യാപനം നോട്ടീസ്
 
 
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* റെഡ് ക്രോസ്.
* [[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
* കരാട്ടെ.
* കരാട്ടെ.
* യോഗാ
* യോഗാ
വരി 54: വരി 63:
* നൃത്തം
* നൃത്തം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്സ്
* മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളില്‍ അസംബ്ലി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങള്‍
* മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍
*കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ്. എന്‍. ഡി. പി. 93-ാം നമ്പര്‍ ടൗണ്‍ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവര്‍ത്തന‍ങ്ങള്‍ നടത്തുന്നു. വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തീകള്‍ സ്കൂള്‍ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. എസ്. മനു ആണ്.
എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തന‍ങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1949 - 1952
|1949 - 1952
| ഏ. ആര്‍. കൃഷ്ണക്കുറുപ്പ്
| ഏ. ആർ. കൃഷ്ണക്കുറുപ്പ്
|-
|-
|1952 - 1979
|1952 - 1979
|  
|  
റ്റി. കെ. ശ്രീനിവാസന്‍
റ്റി. കെ. ശ്രീനിവാസൻ
|-
|-
|1979 - 1980
|1979 - 1980
| വെണ്‍പാല രാമചന്ദ്രന്‍
| വെൺപാല രാമചന്ദ്രൻ
|-
|-
|1980 - 1987
|1980 - 1987
|കെ. ജി. കൃഷ്ണന്‍
|കെ. ജി. കൃഷ്ണൻ
|-
|-
|1987 - 1992
|1987 - 1992
|ചെറിയാന്‍ തോമസ്
|ചെറിയാൻ തോമസ്
|-
|-
|1992 - 1995
|1992 - 1995
വരി 86: വരി 97:
|-
|-
|1995 - 1996
|1995 - 1996
|കെ. പി. രാജഗോപാലപ്പണിക്കര്‍
|കെ. പി. രാജഗോപാലപ്പണിക്കർ
|-
|-
|1996- 1999
|1996- 1999
|പി. ആര്‍. സുജാത
|പി. ആർ. സുജാത
|-
|-
|1999 - 2001
|1999 - 2001
വരി 103: വരി 114:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാന്‍ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.
*രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.
*
== മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ==
<font color=black><font size=3>
[[{{PAGENAME}}/മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ -  തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat= 9.367804|lon= 76.582800|zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="9.368159" lon="76.583687" type="satellite" zoom="18" width="400" selector="no" controls="none">
9.368366, 76.583934, s.n.v.s.h.s thirumoolapuram
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:[[ചിത്രം:Example.jpg]]]]

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുമൂലപുരം പി.ഒ,
തിരുവല്ല
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04692741293
ഇമെയിൽsnvshstla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്ധ്യ. ഡി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. വി.എസ് ഹൈസ്കൂൾ.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ എന്ന എസ്.എൻ.വി.എസ്.ഹൈസ്കൂൾ ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂൾ ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • കരാട്ടെ.
  • യോഗാ
  • സംഗീതം
  • നൃത്തം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
  • കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
  • ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തന‍ങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 1952 ഏ. ആർ. കൃഷ്ണക്കുറുപ്പ്
1952 - 1979

റ്റി. കെ. ശ്രീനിവാസൻ

1979 - 1980 വെൺപാല രാമചന്ദ്രൻ
1980 - 1987 കെ. ജി. കൃഷ്ണൻ
1987 - 1992 ചെറിയാൻ തോമസ്
1992 - 1995 കെ. ഏ. മറിയാമ്മ
1995 - 1996 കെ. പി. രാജഗോപാലപ്പണിക്കർ
1996- 1999 പി. ആർ. സുജാത
1999 - 2001 കെ. എം. അച്ചാമ്മ
2001 - 2002 ബി. വസന്തമ്മ
2002 - 2015 കെ. എം. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.

മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ

കാണാൻ ക്ലിക്ക് ചെയ്യുക 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
  • തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം


Map