ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{prettyurl| }} {{Infobox School | സ്ഥലപ്പേര്= ............... | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|DUALPS Thazhe Koodaranhi}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=താഴെ കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47316 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040601111 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂടരഞ്ഞി | ||
| | |പിൻ കോഡ്=673582 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=dualpsthazhekoodaranhi@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജാബിർ കെ.പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിയാസ് ഇല്ലിക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | |||
|സ്കൂൾ ചിത്രം=47316_new.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടരഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടരഞ്ഞി | |||
കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ ശ്രമഫലമായി 1979- ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. | |||
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി. [[ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി/ചരിത്രം|Read more]] | |||
==ഭൗതികസൗകരൃങ്ങൾ== | |||
സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ് റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട് റൂം,എന്നിവയിും ഉണ്ട്. | |||
==മികവുകൾ== | |||
[[പ്രമാണം:47316.1.jpg|thumb|center|"മികവുകൾ" ]] | |||
* ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം | |||
* വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ | |||
* പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങൾ | |||
* 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തിൽ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികൾക്ക് രാവിലെ 9 മുതൽ 10 വരെ പരിശീലനം നടത്തുന്നു. | |||
* വിജ്ഞാനച്ചെപ്പ് - അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു. | |||
* മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* 2016 ജൂൺ | |||
പ്രവേശനോത്സവം | |||
പി.ടി.എ ജനറൽബോഡി | |||
പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം | |||
വായനക്കളരി ഉദ്ഘാടനം | |||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | |||
വായനാവാരം-വിവിധ മത്സരങ്ങൾ | |||
പരിസ്ഥിതി ദിനം-വനയാത്ര | |||
വൃക്ഷത്തൈ വിതരണം | |||
* 2016 ജൂലൈ | |||
ചാന്ദ്രദിനാഘോഷം | |||
ഒപ്പം ഒപ്പത്തിനൊപ്പം | |||
ക്ലാസ് പി.ടി.എ | |||
ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര | |||
പച്ചക്കറിവിത്ത് വിതരണം | |||
* 2016 ആഗസ്റ്റ് | |||
[[പ്രമാണം:47316.9.jpg|thumb|right|"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം" ]] | |||
സ്വാതന്ത്ര്യ ദിനാഘോഷം | |||
ഓപ്പൺ ക്വിസ്സ് | |||
* 2016 സപ്തംബർ | |||
അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം | |||
ഓണം | |||
* 2016 ഒക്ടോബർ | |||
ഗാന്ധിജയന്തി | |||
ശുചീകരണയജ്ഞം | |||
സ്‍കൂൾ ശാസ്ത്രമേള | |||
എൽ എസ് എസ് പരിശീലനാരംഭം | |||
* 2016 നവംബർ | |||
കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ് | |||
ശിശുദിനാഘോഷം,കലാപരിപാടികൾ | |||
* 2016 ഡിസംബർ | |||
ക്രിസ്‍തുമസ് | |||
* 2017 ജനുവരി | |||
സ്കുൂൾ വാർഷിക കായിക മേള | |||
സ്കുൂൾ വാർഷിക കലാ മേള | |||
{| class="wikitable" | |||
|+ | |||
Teachers | |||
!SL NO | |||
!NAME | |||
|- | |||
|1 | |||
|ജാബിർ കെ പി | |||
|- | |||
|2 | |||
|ഫസീല കെ | |||
|- | |||
|3 | |||
|കെ പി അ൯വർ സാലിഹ് | |||
|- | |||
|4 | |||
|HAFSA T | |||
|- | |||
|5 | |||
|BABU RAJAN V | |||
|} | |||
[[പ്രമാണം:47316.6.jpg|thumb|left]] | |||
* | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | |||
===ഗണിത ക്ളബ്=== | ===[[സലിം അലി സയൻസ് ക്ളബ്]]=== | ||
===[[ഗണിത ക്ളബ്ബ്|ഗണിത ക്ളബ്]]<nowiki/>j=== | |||
===[[സാമൂഹൃശാസ്ത്ര ക്ളബ്]]=== | |||
[[പ്രവൃത്തി പരിചയ ക്ലബ്]] | |||
ഇംഗ്ലീഷ് ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. | |||
===[[അലിഫ് അറബിക് ക്ലബ്]]=== | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.3316786|lon=76.0174327|width=800px|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ