"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ലിനി. പി. പി. | |പ്രധാന അദ്ധ്യാപിക=ലിനി. പി. പി. | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്കുമാർ. സി. ആർ | |പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്കുമാർ. സി. ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മീര സനീഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=മീര സനീഷ് | ||
|സ്കൂൾ ചിത്രം=23523. | |സ്കൂൾ ചിത്രം=23523 01.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 47: | വരി 47: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == <big>'''ചരിത്രം'''</big> == | ||
<big>തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ് കരയോഗമായി മാറുകയും സ്കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന് തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
<big>ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .</big> | |||
* <big>ഉറപ്പുള്ള മനോഹരമായ കെട്ടിടം .</big> | |||
* <big>LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .</big> | |||
*<big>1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്.</big> | |||
* <big>ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ</big> | |||
* <big>KG ക്ലാസ്സിന് മാത്രമായി kids park</big> | |||
* <big>കമ്പ്യൂട്ടർ ലാബ്</big> | |||
* <big>അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ ലൈബ്രറി</big> | |||
* <big>മനോഹരമായി furnish ചെയ്ത office room</big> | |||
* <big>ഭംഗിയേറിയ ജൈവവൈവിധ്യഉദ്യാനം .</big> | |||
* <big>വിശാലമായ playground</big> | |||
* <big>പാർക്ക്</big> | |||
* <big>ടെലിവിഷൻ</big> | |||
* ഹൈടെക് ക്ലാസ് റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
<big>പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .</big> | |||
* <big>സർഗാത്മകരചനകൾക്കായി എന്റെ രചനാബുക്ക്</big> | |||
* <big>എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം</big> | |||
* <big>ഇംഗ്ലീഷ് അസംബ്ലി</big> | |||
* <big>കൃത്യമായ ഇടവേളകളിൽ ബാലസഭ</big> | |||
* <big>തനതു പ്രവർത്തനമായി MY GK BOOK</big> | |||
* <big>GK book ൽ നിന്നും monthly quiz & yearly quiz</big> | |||
* <big>വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ</big> | |||
* <big>നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം</big> | |||
* <big>ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി</big> | |||
==മുൻ സാരഥികൾ== | ==<big>'''മുൻ സാരഥികൾ'''</big>== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!SL.NO | |||
!NAME | |||
!FROM | |||
!TO | |||
!REMARKS | |||
|- | |||
|1 | |||
|<big>ശ്രീ കെ. കുമാരൻ മാസ്റ്റർ</big> | |||
| | |||
| | |||
| | |||
|- | |||
|2 | |||
|<big>ശ്രീ പി ശ്രീധരൻ നായർ</big> | |||
| | |||
| | |||
| | |||
|- | |||
|3 | |||
|<big>ശ്രീ രാമൻ മേനോൻ</big> | |||
| | |||
| | |||
| | |||
|- | |||
|4 | |||
|<big>ശ്രീമതി ആനന്ദവല്ലി ടീച്ചർ</big> | |||
| | |||
| | |||
| | |||
|- | |||
|5 | |||
|<big>ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ</big> | |||
| | |||
| | |||
| | |||
|- | |||
|6 | |||
|<big>ശ്രീമതി കനകമണി ടീച്ചർ</big> | |||
| | |||
| | |||
| | |||
|- | |||
|7 | |||
|<big>ശ്രീമതി പി സീത ടീച്ചർ</big> | |||
| | |||
| | |||
| | |||
|- | |||
|8 | |||
|<big>ശ്രീ കെ വി അഫ്രേം മാസ്റ്റർ</big> | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''== | ||
<big>നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്</big> | |||
* <big>Retd JUDGE എം.കെ.ഗോവിന്ദൻകുട്ടി</big> | |||
* <big>Dr .ടി.നാരായണൻ (SSLC Rank holder)</big> | |||
* <big>പി .പത്മനാഭൻ (ISRO)</big> | |||
* <big>കെ.ശ്രീജിത്ത് (University Rank holder)</big> | |||
==നേട്ടങ്ങൾ | =='''<big>നേട്ടങ്ങൾ , അവാർഡുകൾ.</big>'''== | ||
* <big>2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്</big> | |||
* <big>2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.</big> | |||
* <big>2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .</big> | |||
* <big>2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .</big> | |||
* <big>ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.</big> | |||
* <big>പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്</big> | |||
* <big>മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .</big> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | {{Slippymap|lat=10.196398|lon=76.271931|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എൽ പി എസ് മടത്തുംപടി | |
---|---|
വിലാസം | |
മടത്തുംപടി മടത്തുംപടി , മടത്തുംപടി പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0480 2778787 |
ഇമെയിൽ | nslpsmadathumpady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23523 (സമേതം) |
യുഡൈസ് കോഡ് | 32070902901 |
വിക്കിഡാറ്റ | Q64089127 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിനി. പി. പി. |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്കുമാർ. സി. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മീര സനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ് കരയോഗമായി മാറുകയും സ്കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന് തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .
- ഉറപ്പുള്ള മനോഹരമായ കെട്ടിടം .
- LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .
- 1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്.
- ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ
- KG ക്ലാസ്സിന് മാത്രമായി kids park
- കമ്പ്യൂട്ടർ ലാബ്
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ ലൈബ്രറി
- മനോഹരമായി furnish ചെയ്ത office room
- ഭംഗിയേറിയ ജൈവവൈവിധ്യഉദ്യാനം .
- വിശാലമായ playground
- പാർക്ക്
- ടെലിവിഷൻ
- ഹൈടെക് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .
- സർഗാത്മകരചനകൾക്കായി എന്റെ രചനാബുക്ക്
- എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം
- ഇംഗ്ലീഷ് അസംബ്ലി
- കൃത്യമായ ഇടവേളകളിൽ ബാലസഭ
- തനതു പ്രവർത്തനമായി MY GK BOOK
- GK book ൽ നിന്നും monthly quiz & yearly quiz
- വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ
- നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം
- ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി
മുൻ സാരഥികൾ
SL.NO | NAME | FROM | TO | REMARKS |
---|---|---|---|---|
1 | ശ്രീ കെ. കുമാരൻ മാസ്റ്റർ | |||
2 | ശ്രീ പി ശ്രീധരൻ നായർ | |||
3 | ശ്രീ രാമൻ മേനോൻ | |||
4 | ശ്രീമതി ആനന്ദവല്ലി ടീച്ചർ | |||
5 | ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ | |||
6 | ശ്രീമതി കനകമണി ടീച്ചർ | |||
7 | ശ്രീമതി പി സീത ടീച്ചർ | |||
8 | ശ്രീ കെ വി അഫ്രേം മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്
- Retd JUDGE എം.കെ.ഗോവിന്ദൻകുട്ടി
- Dr .ടി.നാരായണൻ (SSLC Rank holder)
- പി .പത്മനാഭൻ (ISRO)
- കെ.ശ്രീജിത്ത് (University Rank holder)
നേട്ടങ്ങൾ , അവാർഡുകൾ.
- 2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്
- 2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
- 2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .
- 2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .
- ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.
- പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്
- മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23523
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ