"ആറ്റുവാത്തല എൽ എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} {{schoolwiki award applicant}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=കൈനകരി | ||
| സ്ഥലപ്പേര്= കൈനകരി | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |റവന്യൂ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്കൂൾ കോഡ്=46210 | ||
| സ്കൂൾ കോഡ്= 46210 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1928 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൈനകരി | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്=688501 | |യുഡൈസ് കോഡ്=32110800405 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=കൈനകരി | ||
|പോസ്റ്റോഫീസ്=കൈനകരി | |||
| | |പിൻ കോഡ്=688501 | ||
|സ്കൂൾ ഫോൺ=0477 2724490 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=lflpsKainkary1@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=മങ്കൊമ്പ് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം=46210-1. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=65 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=100 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി. പി.മാത്യൂ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബുക്കുട്ടൻ പി. എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി മനോജ് | |||
|സ്കൂൾ ചിത്രം=46210-1.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . | |||
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. | വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
ലൈബ്രറി. | ലൈബ്രറി. | ||
ശൌചാലയം. | ശൌചാലയം. | ||
വരി 49: | വരി 82: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം | കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ് ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ | ||
ഡാൻസ് ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ]]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്. | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | * ഭാഷാ ക്ലബ് | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * ക്വിസ് ക്ലബ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : ''' | ||
സിസ്റ്റർ. | സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964) | ||
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971) | സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971) | ||
വരി 75: | വരി 104: | ||
സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990) | സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990) | ||
സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992) | സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992) | ||
വരി 90: | വരി 117: | ||
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014) | സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014) | ||
സിസ്റ്റർ. റോസമ്മ സേവ്യർ (2014- | സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018) | ||
സിസ്റ്റർ: ഷൈനി പി മാത്യു (2018- | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 108: | വരി 137: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#.... | #ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ) | ||
#. | #ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ) | ||
#. | #ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്) | ||
# | #ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ) | ||
#അജിത്ത്( നടൻ: ചാവേർപ്പട) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | #ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം. | ||
{{Slippymap|lat= 9.457257|lon= 76.434925 |zoom=16|width=800|height=400|marker=yes}} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റുവാത്തല എൽ എഫ് എൽ പി എസ് | |
---|---|
വിലാസം | |
കൈനകരി കൈനകരി , കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0477 2724490 |
ഇമെയിൽ | lflpsKainkary1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46210 (സമേതം) |
യുഡൈസ് കോഡ് | 32110800405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി. പി.മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ബാബുക്കുട്ടൻ പി. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ കൈനകരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സി . എം .സി സന്യാസിനി സമൂഹത്തിന്റെ പ്രയത്നഫലമായി 1928 ൽ സ്കൂൾ സ്ഥാപിതമായി. അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്നാലും ഒരു കൂട്ടം അദ്ധ്യാപകരാലും നല്ലവരായ രക്ഷകർത്താക്കളുടെയും സഹകരണത്താൽ സ്കൂൾ മികവിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുന്നു. ചങ്ങനാശ്ശേരി മാനേജ് മെന്റിന്റെ അകമഴിഞ്ഞ സഹായം സ്കൂളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിന് ഏറെ സഹായകമാകുന്നു. പ്രശസ്തരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. കമ്പ്യൂട്ടർ ലാബ് ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തൽ. പാചകപ്പുര. ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ . ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.
പാഠ്യേതര പ്രവർത്തനങ്ങൾ
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ് ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- ഭാഷാ ക്ലബ്
- ക്വിസ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
സിസ്റ്റർ. ക്ലാര പി ചെറിയാൻ (1928 -1964)
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)
സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)
സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)
സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)
സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)
സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)
സിസ്റ്റർ. സാലി കെ എം (1998-2005)
സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)
സിസ്റ്റർ. റോസമ്മ സേവ്യർ (2014-2018)
സിസ്റ്റർ: ഷൈനി പി മാത്യു (2018-
നേട്ടങ്ങൾ
സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം
സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ
കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ
ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ സുധീപ് കുമാർ( പ്രശസ്ത പിന്നണി ഗായകൻ)
- ശ്രീ കെ.കെ. ഷാജു( എക്സ് എം.എൽ.എ)
- ശ്രീ റ്റി.ഡി ബാബുരാജ്( ലിംക ബുക്ക് ഓഫ് ജേതാവ്)
- ശ്രീ .ലിജിൻ ജോസ്( ഫിലിം ഡയറക്ടർ)
- അജിത്ത്( നടൻ: ചാവേർപ്പട)
വഴികാട്ടി
- ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കൈനകരിലേക്കുള്ള ബസിൽ കയറി കൈനകരി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങി തെക്കോട്ട് നൂറുമീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം. അതുകൂടാതെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് നെടുമുടി ഭാഗത്തേക്ക് പോകുന്ന ബോട്ടിൽ കയറി മഠം ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46210
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ