"എ.എം.എൽ.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ആരക്കോട് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18211 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565071 | |||
|യുഡൈസ് കോഡ്=32050100610 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= AMLPS OLAMATHIL | |||
|പോസ്റ്റോഫീസ്=ഒളമതിൽ പി.ഒ | |||
|പിൻ കോഡ്=673642 | |||
|സ്കൂൾ ഫോൺ=9656035950 | |||
|സ്കൂൾ ഇമെയിൽ=amlpsolamathil521@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിഴിശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പുൽപ്പറ്റ | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=98 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=110 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലില്ലി.സി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹംസ.എം.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | |||
|സ്കൂൾ ചിത്രം=18211.jpj.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒളമതിലിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സ്ഥാപിതമായി . | |||
=ചരിത്രം= | |||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ് ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി മൊറയൂർ സ്വദേശി ശ്രീ .ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12 അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി കെ .മുഹമ്മദ് അബൂബക്കർ ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 8 അദ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .[https://www.youtube.com/@AMLPSOLAMATHIL# കൂടുതൽ അറിയാൻ] | |||
=സ്കൂൾതല പ്രവർത്തനങ്ങൾ= | =സ്കൂൾതല പ്രവർത്തനങ്ങൾ= | ||
# സ്വാതന്ത്ര്യദിനപരിപാടികൾ | # സ്വാതന്ത്ര്യദിനപരിപാടികൾ | ||
വരി 44: | വരി 73: | ||
# ക്രിസ്മസ് ആഘോഷം | # ക്രിസ്മസ് ആഘോഷം | ||
#സ്കൂൾ വാർഷികം | #സ്കൂൾ വാർഷികം | ||
== [[എ.എം.എൽ.പി.എസ്. ഒളമതിൽ/ചിത്രശാല|ചിത്രശാല]] == | |||
=പഠനമികവുകൾ = | =പഠനമികവുകൾ = | ||
#ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ | #ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ | ||
വരി 51: | വരി 83: | ||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
*കമ്പ്യൂട്ടർ ലാബ് | |||
*ഊഞ്ഞാൽ | |||
*റൈഡർ | |||
*സ്‌കൂൾ ഗ്രൗണ്ട് | |||
*വാഹന സൗകര്യം | |||
*സ്കൂൾസ്റ്റേജ് | |||
. | = പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം= | ||
#27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ കൂടുതൽ രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു. | |||
[[പ്രമാണം:18211.Poduvidyabyasa Samrakshanam 6.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - രക്ഷിതാക്കൾ പ്രതിജ്ഞ ചൊല്ലുന്നു]] | |||
[[പ്രമാണം:18211.Poduvidyabyasa Samrakshanam 7.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
=സ്കൂൾ സ്റ്റാഫ് = | |||
*ലില്ലി .സികെ ( L.P.S.A) ( HEAD MISTRESS ) | |||
*ജസീറ .കെഎം (L.P.S.A.) ( SENIOR TEACHER) | |||
*ബിബിൻജോസ് (L.P.S.A) | |||
*മുഹ്സിന .പിസി (L.P.S.A) | |||
*ഷൈനി .എ (L.P.S.A) | |||
*റഷ ജബീൻ .കെ പി (L.P.S.A) | |||
*ഷിബ്‌ലി.എം ( ARABIC .FT) | |||
*മുഫീദ മർജാൻ .എം സി (L.P.S.A) | |||
=വഴികാട്ടി= | =എൽ എസ് എസ് വിജയി = | ||
#2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ. | |||
#2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി. ഒരായിരം അഭിന്ദനങ്ങൾ | |||
==വഴികാട്ടി== | |||
#മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | #മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
{{Slippymap|lat=11.1475|lon=76.048333|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ഒളമതിൽ | |
---|---|
വിലാസം | |
ആരക്കോട് AMLPS OLAMATHIL , ഒളമതിൽ പി.ഒ പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9656035950 |
ഇമെയിൽ | amlpsolamathil521@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18211 (സമേതം) |
യുഡൈസ് കോഡ് | 32050100610 |
വിക്കിഡാറ്റ | Q64565071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പുൽപ്പറ്റ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി.സി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹംസ.എം.സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒളമതിലിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സ്ഥാപിതമായി .
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ് ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി മൊറയൂർ സ്വദേശി ശ്രീ .ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12 അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി കെ .മുഹമ്മദ് അബൂബക്കർ ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 8 അദ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .കൂടുതൽ അറിയാൻ
സ്കൂൾതല പ്രവർത്തനങ്ങൾ
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷവും ഗുരു സംഗമവും
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
ചിത്രശാല
പഠനമികവുകൾ
- ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ
- മലയാളം പദ്യം ചൊല്ലൽ ഫസ്റ്റ് - ജസ്ല കെ
- അറബി പദ്യം ചൊല്ലൽ സെക്കന്റ് - മുർഷിദ കെ വി
- കയ്യെഴുത്തു തേർഡ് - മുർഷിദ കെ വി
ഭൗതീക സൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ഊഞ്ഞാൽ
- റൈഡർ
- സ്‌കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
- സ്കൂൾസ്റ്റേജ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
- 27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ കൂടുതൽ രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.
സ്കൂൾ സ്റ്റാഫ്
- ലില്ലി .സികെ ( L.P.S.A) ( HEAD MISTRESS )
- ജസീറ .കെഎം (L.P.S.A.) ( SENIOR TEACHER)
- ബിബിൻജോസ് (L.P.S.A)
- മുഹ്സിന .പിസി (L.P.S.A)
- ഷൈനി .എ (L.P.S.A)
- റഷ ജബീൻ .കെ പി (L.P.S.A)
- ഷിബ്‌ലി.എം ( ARABIC .FT)
- മുഫീദ മർജാൻ .എം സി (L.P.S.A)
എൽ എസ് എസ് വിജയി
- 2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
- 2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി. ഒരായിരം അഭിന്ദനങ്ങൾ
വഴികാട്ടി
- മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18211
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ