"താഴെപള്ളി ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|Thazheppalii Bhagam JBS}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=വലിയവളപ്പ്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
 
| റവന്യൂ ജില്ല=കോഴിക്കോട്
|സ്ഥലപ്പേര്=
| സ്കൂള്‍ കോഡ്= 16840
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥാപിതവര്‍ഷം= 1935
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= വലിയവളപ്പ് -പി.ഒ, <br/>വടകര വഴി
|സ്കൂൾ കോഡ്=16840
| പിന്‍ കോഡ്=673 103
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=tbjbschool@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=
| ഉപ ജില്ല=വടകര
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=വലിയവളപ്പ്, ബീച്ച് റോഡ്,  വടകര
| പഠന വിഭാഗങ്ങള്‍2=
|പോസ്റ്റോഫീസ്=ബീച്ച് റോഡ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
|പിൻ കോഡ്=673103
| ആൺകുട്ടികളുടെ എണ്ണം= 198
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 187
|സ്കൂൾ ഇമെയിൽ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 385
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 18
|ഉപജില്ല=വടകര
| പ്രധാന അദ്ധ്യാപകന്‍= ഫക്റൂദ്ദീ൯ വി വി    
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര
| പി.ടി.. പ്രസിഡണ്ട്= ഫൈസല്‍.എം   
|വാർഡ്=45
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|ലോകസഭാമണ്ഡലം=വടകര
}}
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=എയ്‌ഡഡ്‌
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=L P
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=198
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം
|പി.ടി.. പ്രസിഡണ്ട്=ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ
|സ്കൂൾ ചിത്രം=Tbjbs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു. '''[[താഴെപള്ളി ഭാഗം ജെ ബി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര്‍ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്.
 
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്.
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
== മാനേജ്‌മെന്റ് ==
വടകര എം ഐ സഭ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ഇ.അസീസ് മാസ്റ്റ൪
# ഇ.അസീസ് മാസ്റ്റ൪
#കെ.വി ഖാലിദ് മാസ്റ്റ൪
#കെ.വി ഖാലിദ് മാസ്റ്റ൪
വരി 53: വരി 96:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു.
2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക്  LSS നേടാൻ കഴിഞ്ഞു.
ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും  കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്.
അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്.
ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും  സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും  (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്.
2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള  മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ സംഘടിപ്പിച്ചിട്ടുണ്ട്.
2016-2017 വർഷത്തിൽ അറബിക് ടാലൻറ്റ് ക്വിസ്സ് മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും റവന്യു ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും  കരസ്ഥമാക്കിയിട്ടുണ്ട്.
അവധിക്കാലത്ത് മികച്ച അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് കായികപരിശീലനം നടത്താൻ കഴിഞ്ഞു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രൊഫ.നവാസ് നിസാ൪
#''പ്രൊഫ.നവാസ് നിസാ൪:'' '''അന്ധതയെ തോൽപ്പിച്ച ചരിത്ര ഗവേഷകൻ  കോഴിക്കോട് ജില്ലയിലെ വടകര താഴെഅങ്ങാടിയിലെ താഴപ്പള്ളിഭാഗം ജെ ബി സ്കൂൾ മുതൽ ഡൽ​ഹി​​ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്ഥാനം'''
#മുജാഫിദ് ഗായക൯
#മുജാഫിദ് ഗായക൯
#സീ ബഷീ൪ ചിത്രകാര൪
#സീ ബഷീ൪ ചിത്രകാര൪
വരി 63: വരി 115:
#അ൯വ൪ ഗായക൯
#അ൯വ൪ ഗായക൯
#ലത്തീഫ് മാസ്റ്റ൪
#ലത്തീഫ് മാസ്റ്റ൪
#ഫൈസല്‍ എം
#ഫൈസൽ എം
#സക്കരിയ്യ മാസ്റ്റ൪ ടി കെ വി
#സക്കരിയ്യ മാസ്റ്റ൪ ടി കെ വി
#
#
വരി 72: വരി 124:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ്  വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര പഴയബസ് സ്റ്റാന്റില്‍നിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ്  വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് )
സ്ഥിതിചെയ്യുന്നു.         
|----
 
|}
|}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താഴെപള്ളി ഭാഗം ജെ ബി എസ്
വിലാസം
വലിയവളപ്പ്, ബീച്ച് റോഡ്, വടകര
,
ബീച്ച് റോഡ് പി.ഒ.
,
673103
,
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16840 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംL P
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്സൗദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വടകര എം ഐ സഭ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഇ.അസീസ് മാസ്റ്റ൪
  2. കെ.വി ഖാലിദ് മാസ്റ്റ൪
  3. കെ വി മമ്മു മാസ്റ്റ൪
  4. എ൯ രാഗിണി ടീച്ച൪
  5. പി സരസ ടീച്ച൪
  6. സി എച്ച് പ്രഭാകര൯

നേട്ടങ്ങൾ

പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു. 2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക് LSS നേടാൻ കഴിഞ്ഞു. ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്. അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്. ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്. 2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. 2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ സംഘടിപ്പിച്ചിട്ടുണ്ട്. 2016-2017 വർഷത്തിൽ അറബിക് ടാലൻറ്റ് ക്വിസ്സ് മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും റവന്യു ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് മികച്ച അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് കായികപരിശീലനം നടത്താൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ.നവാസ് നിസാ൪: അന്ധതയെ തോൽപ്പിച്ച ചരിത്ര ഗവേഷകൻ കോഴിക്കോട് ജില്ലയിലെ വടകര താഴെഅങ്ങാടിയിലെ താഴപ്പള്ളിഭാഗം ജെ ബി സ്കൂൾ മുതൽ ഡൽ​ഹി​​ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്ഥാനം
  2. മുജാഫിദ് ഗായക൯
  3. സീ ബഷീ൪ ചിത്രകാര൪
  4. ആ൪ നൗഷാദ് ഗാനരചയിതാവ്
  5. സിറാജ് കോല്കളി
  6. അ൯വ൪ ഗായക൯
  7. ലത്തീഫ് മാസ്റ്റ൪
  8. ഫൈസൽ എം
  9. സക്കരിയ്യ മാസ്റ്റ൪ ടി കെ വി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ് വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=താഴെപള്ളി_ഭാഗം_ജെ_ബി_എസ്&oldid=2535416" എന്ന താളിൽനിന്ന് ശേഖരിച്ചത്