"ജി.എൽ.പി.എസ്. താരൻതട്ടടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=ശശി മുതിരങ്ങാനം | |പി.ടി.എ. പ്രസിഡണ്ട്=ശശി മുതിരങ്ങാനം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി നെല്ലിയടുക്കം | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി നെല്ലിയടുക്കം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11426-kgd-school image.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 220: | വരി 220: | ||
പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ | പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ | ||
കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മി | കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മി | ||
{{ | {{Slippymap|lat=12.432568990717929|lon=75.14815969623646|zoom=16|width=full|height=400|marker=yes}} |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണ് ജി എൽ പി സ്കൂൾ താരംതട്ടടുക്ക
ജി.എൽ.പി.എസ്. താരൻതട്ടടുക്ക | |
---|---|
വിലാസം | |
താരംതട്ട കുണ്ടംകുഴി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 04 - 01 - 1982 |
വിവരങ്ങൾ | |
ഫോൺ | 0499 4210666 |
ഇമെയിൽ | hmglpstharamthatta@gmail.com |
വെബ്‍സൈറ്റ് | 11426glpstharamthattadka.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11426 (സമേതം) |
യുഡൈസ് കോഡ് | 32010300706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു എം. |
പി.ടി.എ. പ്രസിഡണ്ട് | ശശി മുതിരങ്ങാനം |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി നെല്ലിയടുക്കം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.സ്കൂൾ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവർത്തനമാരംഭിച്ചു.അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമൻ സ്കൂൾ ഉൽഘാടനം ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം .
- മൂന്ന് ക്ലാസ്സ്മുറികൾ .
- രണ്ട് സ്മാർട്ട് ക്ലാസ്സ്‌റൂം .
- ഹാൾ .
- കുടിവെള്ള സൗകര്യത്തിന് കിണറും കുഴല്കിണറും.
- വായനാമുറി .
- പാചകപ്പുര.
- ആൺ കുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും ടോയ്‌ലറ്റ് സൗകര്യം.
- നാല് ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ .
- നാലു ക്ലാസ്സുകളിലേക്കും ലാപ്‌ടോപ് .
- മൂന്ന് പ്രൊജക്ടറുകൾ.
- ജൈവവൈവിധ്യ ഉദ്യാനം .
- കളിയുപകരണങ്ങൾ .
- കുട്ടികളുടെ പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
വായനാ മികവ് പ്രവർത്തനങ്ങൾ,പച്ചക്കറിത്തോട്ടം
നേട്ടങ്ങൾ
- മികച്ച LSS വിജയം .
- അക്ഷരമുറ്റം ക്വിസിൽ സംസ്ഥാനതലം വരെ പങ്കെടുക്കാനായി
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല.
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്‌മെന്റ്.
മാനേജ്മെൻറ് ഗവൺമെൻറ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
1 | ടി .എം.സുകുമാരൻ | 04-01-1982 to 09-11-1982 |
2 | എസ് .വിജയദാസ് | 10-11-1982 to 01-03-1985 |
3 | പി.എം.രാധാകൃഷ്ണൻ നമ്പ്യാർ | 02-03-1985 to 03-10-1985 |
4 | പി.സി.ചാക്കോ | 04-10-1985 to 22-08-1986 |
5 | ഇ.വി.കുഞ്ഞിരാമൻ നായർ | 23-08-1986 to 13-11-1987 |
6 | വി.അച്യുതൻ നായർ | 13-11-1987 to 26-09-1988 |
7 | വി.വി.കൃഷ്ണൻ | 29-09-1988 to 01-09-1989 |
8 | കെ.ബാലകൃഷ്ണൻ | 01-09-1988 to 04-10-1991 |
9 | കൃഷ്ണ പിടാരർ | 05-10-1991 to 02-06-1993 |
10 | എ.രാമൻ നായർ | 05-08-1993 to 12-06-1995 |
11 | കെ.ഗോപാലകൃഷ്ണ മാരാർ | 26-07-1995 to 12-06-1997 |
12 | ടി.നാരായണൻ | 25-06-1997 to03-06-1998 |
13 | ടി.വി.രാഘവൻ | 04-06-1998 to 13-08-1998 |
14 | കെ .രാഘവൻ നായർ | 26-10-1998 to 08-06-1999 |
15 | സി.പി.കരുണാകരൻ | 26-07-1999 to 31-03-2001 |
16 | വി.ശശിധരൻ നായർ | 07-06-2001 to 02-06-2003 |
18 | സി.ഗോപാലകൃഷ്ണൻ | 08-07-2004 to 18-05-2007 |
17 | ടി.സി.നാരായണൻ | 02-06-2003 to 08-07-2004 |
18 | പി. മുഹമ്മദ് | 03-06-2004 to 08-07-2004 |
19 | സി. ഗോപാലകൃഷ്ണൻ | 08-07-2004 to 18-05-2007 |
20 | സരസമ്മ.പി | 18-05-2007 to 22-12-2010 |
21 | തോമസ്.കെ.ഐ | 02-02-2011 to 14-07-2011 |
22 | ചന്ദ്രൻ.പി.പി | 15-07-2011 to 23-05-2012 |
23 | മോളിക്കുട്ടി ജേക്കബ് | 04-06-2012 to 31-05-2016 |
24 | ബാലകൃഷ്ണൻ .ടി.വി | 25-07-2016 to 03-06-2017 |
25 | ലിസമ്മ മാത്യു | 03-06-2017 to 03-05-2018 |
26 | ശ്യാമള.ടി.എ | 03-05-2018 to 31-05-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മി
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11426
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ