ജി.എൽ.പി.എസ്. താരൻതട്ടടുക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

സർവ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പർ 6.62 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി നൽകി. ആകെ 84 കുട്ടികളുളള വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.