"കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|}}
{{prettyurl|}}


{{Infobox AEOSchool
{{Infobox School
| പേര്=കല്ലുമട സിഇഇസഡ് എംഎസ് എല്‍പിഎസ്
|സ്ഥലപ്പേര്=അയ്മനം
| സ്ഥലപ്പേര്=അയ്മനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33230
| സ്കൂള്‍ കോഡ്= 33230
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1901
|യുഡൈസ് കോഡ്=32100700201
| സ്കൂള്‍ വിലാസം= അയ്|മനം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686015
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1901
| സ്കൂള്‍ ഇമെയില്‍= cezmsktm@gmail.com
|സ്കൂൾ വിലാസം=കല്ലുമട സി. ഇ. ഇസഡ്. എം. എസ്. എൽ പി. എസ്, അയ്മനം,പി.ഒ കോട്ടയം. 686015
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അയ്മനം
| ഉപജില്ല= കോട്ടയം വെസ്സ്
|പിൻ കോഡ്=686015
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=9497225110
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=cezmsktm@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്മനം ഗ്രാമപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=13
| ആൺകുട്ടികളുടെ എണ്ണം= 24
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 29
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 53
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=     റെയ്‌ച്ചല്‍ വര്‍ഗ്ഗീസ്     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ഗോപകുമാര്‍ കെ ആര്‍       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 33230.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ആഷ അലക്സ്
|പ്രധാന അദ്ധ്യാപിക=ആഷ അലക്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് മോൻ പി എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഡീജ രതീഷ്
|സ്കൂൾ ചിത്രം=33230.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്‍‍‍‍റ്റ് ഉപജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു  എയ്ഡഡ് വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.എഡി 1901(കൊല്ലവര്‍ഷ‌‍ 1077) - ല്‍ബേക്കല്‍ കുടു‌ബാഗമാ.യക്ലാരബേക്കര്‍മദാ മ്മയുടെ ഭരണത്തിന്‍ കീഴില്‍അയ്മനത്ത് ഈസ്കൂള്‍ പ്രവര്‍ത്തന‌൦ ആര൦ഭിച്ചു.ഇ൦ഗ്ലണ്ടിലെ ചര്‍ച്ച് ഓഫ് ഇ൦ഗ്ലണ്ട് സനാന മിഷന്‍ സൊസൈറ്റി  നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലു൦ ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു.------ല്‍ ക്ലാരാ ബേക്കല്‍ നിര്യാതയായി.1956-ല്‍ സ്കൂള്‍ സി.എസ്.ഐ.കോര്‍പറേറ്റ് മാനോജര്‍ക്ക് വിട്ടു കൊടുത്തു. അന്നു മുതല്‍ സ്കൂള്‍ സിസി.എസ്.ഐ.മാനോജ്മെന്‍റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1 മുതല്‍ 4 വരെ ക്ലാസുകളില്‍ ഷിഫ്റ്റു൦ 5-ാ൦ ക്ലാസ്സില്‍ ഫുള്‍ടൈ൦ ക്ലാസു൦ ഉണ്ടായിരുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവർഷ‌ം1077)-ൽബേക്കർ കുുടു‌ംബാംഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ അയ്മനത്ത് ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി  നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു. 1951 ഫെബ്രുവരിയിൽ ക്ലാരാ ബേക്കർ നിര്യാതയായി.1956-ൽ സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനെജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ഷിഫ്റ്റും 5-ാം ക്ലാസ്സിൽ ഫുൾടൈം ക്ലാസും ഉണ്ടായിരുന്നു.
സ്കള്‍ മാനേജര്‍മാര്‍/ഹെ‍ഢ്മാ‍സ്റ്റര്‍
സ്കൾ മാനേജർമാർ/ഹെ‍ഢ്മാ‍സ്റ്റർ
1.Mr. പി.ജെ. ജോണ്‍ (1929-1931)
1.Mr. പി.ജെ. ജോൺ (1929-1931)
2. എ൦.ഐ ജോണ്‍ (1931-1941)
2.Mrഎം.ഐ ജോൺ (1931-1941)
3. പി.സി. ജോണ്‍ (1941-1956)
3.Mrപി.സി. ജോൺ (1941-1956) [[കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]]
 
==മാനേജ്മെന്റ്==
 
സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് കല്ലുമട സി ഇ ഇസഡ് എം എസ് എൽ പി എസ് അയ്മനം. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവറന്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ ചുമതലയിൽ റവറന്റ് സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി റവ ചെറിയാൻ തോമസ് ലോക്കൽ മാനേജർ ആയി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ആശ അലക്സിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.
 
==2023-24 കാലഘട്ടത്തിലെ അധ്യാപകർ==
 
• ആഷ അലക്സ്‌ (HM)
 
• ആഷ ആനി ചാക്കോ (Senior Assistant )
 
• അനിന അന്ന ജോൺ
 
• സൂസമ്മ ലൂക്കോസ്
 
== ഭൗതികസൗകര്യങ്ങൾ ==
 
* ലൈബ്രറി
* ലാബ്
* കമ്പൃൂട്ടർ
* അടുക്കള
* കിണർ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
* കുടിവെള്ളം
* കളിസ്ഥലം
* കളിഉപകരണങ്ങൾ
* ലാപ്പ്ടോപ്പ്
* പ്രിന്റർ
* പ്രൊജക്റ്റർ
* ഇന്റെർനെറ്റ്
* ടൈലിട്ട ക്ലാസ്സ്മുറികൾ
* ഭാഗികമായി ചുറ്റുമതിൽ ബാക്കി ജൈവവേലി
* ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കൽ (ശുചിത്വമിഷനുമായി ബന്ധപ്പെട്ട്)
* ശലഭോദ്യാനം
 
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> ==
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]].|
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
== പ്രഥമാധ്യാപകരുടെ വിവരങ്ങൾ ==
{| class="wikitable"
|+
!പേര്
!വർഷം
|-
|മിസ്സ്.ക്ലാരാ ബേക്കർ
|1901-1929
|-
|ശ്രീ.പി.ജെ.ജോൺ
|1929-1931
|-
|ശ്രീ.എം.ഐ.ജോൺ
|1931-1941
|-
|ശ്രീ.പി.സി.ജോൺ
|1941-1956
|-
|ശ്രീമതി.എ.റ്റി.ഏലിയാമ്മ
|1956-1968
|-
|ശ്രീമതി.സരസ്വതിയമ്മ
|1968-1971
|-
|ശ്രീമതി.എൻ.സി.അന്നമ്മ
|1971-1983
|-
|ശ്രീമതി.ഏലിയാമ്മ വർക്കി
|1983-1984
|-
|ശ്രീ.റ്റി.സി.ജോസഫ്
|1984-1986
|-
|ശ്രീമതി.മറിയാമ്മ മാത്യൂ
|1986-1989
|-
|ശ്രീമതി.തങ്കമ്മ ജോൺ
|1989-1990
|-
|ശ്രീമതി.അന്നമ്മ വി.വി
|1990-1991
|-
|ശ്രീമതി.പൊന്നമ്മ ജോൺ
|1991-2005
|-
|ശ്രീമതി.മേരിക്കുട്ടി വി.സി
|2005-2011
|-
|ശ്രീമതി.പി.അന്ന
|2011-2016
|-
|ശ്രീമതി.റേയ്ച്ചൽ വറുഗീസ്
|2016-2017
|-
|ശ്രീമതി.ജെസ്സി സൂസൻ കുര്യൻ
|2017-2021
|-
|ശ്രീമതി.ആഷാ അലക്സ്
|2021
|}
 
== '''ചിത്രശാല''' ==
[[പ്രമാണം:WhatsApp Image 2024-03-14 at 11.01.01 PM.jpeg|ലഘുചിത്രം|visit atal tinkering lab on cms college higher secondary school]]
[[പ്രമാണം:WhatsApp Image 2024-03-14 at 11.08.55 PM.jpeg|ലഘുചിത്രം|ettumanoor hangout play world one day trip]]
 
==പ്രശസ്തരായ പൂർ​വ്വവിദ്യാർത്ഥികൾ==


== ഭൗതികസൗകര്യങ്ങള്‍ ==
* അയ്മനം ജോൺ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.612686,76.50794| width=800px | zoom=16 }}
കോട്ടയം പരിപ്പ് റൂട്ടിൽ അയ്മനം പഞ്ചായത്ത് ഓഫീസിൽ നു സമീപം കൊമ്പനാൽ ബസ്‌സ്റ്റോപ്പിനടുത് സ്കൂൾ സ്ഥിതി ചെയ്യുന്നു {{Slippymap|lat=9.6123971|lon=76.4993561|zoom=16|width=800|height=400|marker=yes}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്
വിലാസം
അയ്മനം

കല്ലുമട സി. ഇ. ഇസഡ്. എം. എസ്. എൽ പി. എസ്, അയ്മനം,പി.ഒ കോട്ടയം. 686015
,
അയ്മനം പി.ഒ.
,
686015
,
കോട്ടയം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ9497225110
ഇമെയിൽcezmsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33230 (സമേതം)
യുഡൈസ് കോഡ്32100700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം ഗ്രാമപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽആഷ അലക്സ്
പ്രധാന അദ്ധ്യാപികആഷ അലക്സ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് മോൻ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡീജ രതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്‍‍‍‍റ്റ് ഉപജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവർഷ‌ം1077)-ൽബേക്കർ കുുടു‌ംബാംഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ അയ്മനത്ത് ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു. 1951 ഫെബ്രുവരിയിൽ ക്ലാരാ ബേക്കർ നിര്യാതയായി.1956-ൽ സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനെജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ഷിഫ്റ്റും 5-ാം ക്ലാസ്സിൽ ഫുൾടൈം ക്ലാസും ഉണ്ടായിരുന്നു. സ്കൾ മാനേജർമാർ/ഹെ‍ഢ്മാ‍സ്റ്റർ 1.Mr. പി.ജെ. ജോൺ (1929-1931) 2.Mrഎം.ഐ ജോൺ (1931-1941) 3.Mrപി.സി. ജോൺ (1941-1956) തുടർന്നു വായിക്കുക

മാനേജ്മെന്റ്

സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് കല്ലുമട സി ഇ ഇസഡ് എം എസ് എൽ പി എസ് അയ്മനം. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവറന്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ ചുമതലയിൽ റവറന്റ് സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി റവ ചെറിയാൻ തോമസ് ലോക്കൽ മാനേജർ ആയി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ആശ അലക്സിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.

2023-24 കാലഘട്ടത്തിലെ അധ്യാപകർ

• ആഷ അലക്സ്‌ (HM)

• ആഷ ആനി ചാക്കോ (Senior Assistant )

• അനിന അന്ന ജോൺ

• സൂസമ്മ ലൂക്കോസ്

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • കമ്പൃൂട്ടർ
  • അടുക്കള
  • കിണർ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • കുടിവെള്ളം
  • കളിസ്ഥലം
  • കളിഉപകരണങ്ങൾ
  • ലാപ്പ്ടോപ്പ്
  • പ്രിന്റർ
  • പ്രൊജക്റ്റർ
  • ഇന്റെർനെറ്റ്
  • ടൈലിട്ട ക്ലാസ്സ്മുറികൾ
  • ഭാഗികമായി ചുറ്റുമതിൽ ബാക്കി ജൈവവേലി
  • ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കൽ (ശുചിത്വമിഷനുമായി ബന്ധപ്പെട്ട്)
  • ശലഭോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഥമാധ്യാപകരുടെ വിവരങ്ങൾ

പേര് വർഷം
മിസ്സ്.ക്ലാരാ ബേക്കർ 1901-1929
ശ്രീ.പി.ജെ.ജോൺ 1929-1931
ശ്രീ.എം.ഐ.ജോൺ 1931-1941
ശ്രീ.പി.സി.ജോൺ 1941-1956
ശ്രീമതി.എ.റ്റി.ഏലിയാമ്മ 1956-1968
ശ്രീമതി.സരസ്വതിയമ്മ 1968-1971
ശ്രീമതി.എൻ.സി.അന്നമ്മ 1971-1983
ശ്രീമതി.ഏലിയാമ്മ വർക്കി 1983-1984
ശ്രീ.റ്റി.സി.ജോസഫ് 1984-1986
ശ്രീമതി.മറിയാമ്മ മാത്യൂ 1986-1989
ശ്രീമതി.തങ്കമ്മ ജോൺ 1989-1990
ശ്രീമതി.അന്നമ്മ വി.വി 1990-1991
ശ്രീമതി.പൊന്നമ്മ ജോൺ 1991-2005
ശ്രീമതി.മേരിക്കുട്ടി വി.സി 2005-2011
ശ്രീമതി.പി.അന്ന 2011-2016
ശ്രീമതി.റേയ്ച്ചൽ വറുഗീസ് 2016-2017
ശ്രീമതി.ജെസ്സി സൂസൻ കുര്യൻ 2017-2021
ശ്രീമതി.ആഷാ അലക്സ് 2021

ചിത്രശാല

visit atal tinkering lab on cms college higher secondary school
ettumanoor hangout play world one day trip

പ്രശസ്തരായ പൂർ​വ്വവിദ്യാർത്ഥികൾ

  • അയ്മനം ജോൺ

വഴികാട്ടി

കോട്ടയം പരിപ്പ് റൂട്ടിൽ അയ്മനം പഞ്ചായത്ത് ഓഫീസിൽ നു സമീപം കൊമ്പനാൽ ബസ്‌സ്റ്റോപ്പിനടുത് സ്കൂൾ സ്ഥിതി ചെയ്യുന്നു

Map