"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:stmarysthalacode.jpg|250px]]
{{prettyurl|St. Mary's H.S.S. Thalacode}}
'''[https://schoolwiki.in/St._Mary%27s_H.S.S._Thalacode ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St._Mary%27s_H.S.S._Thalacode
{{Infobox School
|സ്ഥലപ്പേര്=തലക്കോട്
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26048
|എച്ച് എസ് എസ് കോഡ്=7060
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485960
|യുഡൈസ് കോഡ്=32081300901
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=തലക്കോട് പി. ഓ., മുളന്തുരുത്തി വഴി, പിൻ-682314
|പോസ്റ്റോഫീസ്=തലക്കോട് പി ഒ
|പിൻ കോഡ്=682314
|സ്കൂൾ ഫോൺ=0484 2712917
|സ്കൂൾ ഇമെയിൽ=hmsmhss1956@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/26048
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറ്റാനിക്കര പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=767
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=413
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലതാ കുഞ്ഞപ്പൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം. എസ്.
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു പ്രതാപ്
|സ്കൂൾ ചിത്രം=stmarysthalacode.jpg
|size=350px
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM
|ലോഗോ=
|logo_size=50px
== ആമുഖം ==
==ആമുഖം==
എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ വില്ലേജില്‍ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമുള്ള ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ സ്ഥാപിച്ചത് പരേതനായ പി.പി.വര്‍ക്കിയാണ്.  കുട്ടികള്‍ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തല്‍ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ല്‍ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാര്‍ത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ല്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ ആയി.  1964-ല്‍ ഇവിടെ ഹൈസ്‌ക്കൂള്‍ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അണ്‍ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ല്‍ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂള്‍ ആയി. 1968 മുതല്‍ ഹൈസ്‌ക്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1998-ല്‍ ഒരു ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി ഉയര്‍ന്നു. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി.  പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു.  നിരവധി പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും സ്‌ക്കൂളിൽ നടക്കുന്നുണ്ട്.
സ്‌ക്കൂളിനോട് ചേര്‍ന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയര്‍, സീനീയര്‍ ആണ്‍കുട്ടികളുടെ ബോള്‍ബാറ്റ്മിന്റണ്‍ ടീമുകള്‍ സ്‌ക്കൂളില്‍ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികള്‍ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയില്‍ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളില്‍ നടക്കുന്നുണ്ട്.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
ചുരുക്കത്തില്‍ 1956-ല്‍ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളര്‍ന്നു. ആയിരത്തിമുന്നോറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥാപനത്തോട് ചേര്‍ന്ന് എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.  2009 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിദ്യാലയം 100% വിജയം കൈവരിച്ചു (102/102).  ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും അ+ ലഭിച്ചു.
യാത്രാ സൗകര്യം ഇല്ല എന്നത് സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
== ചരിത്രം ==
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണ്.  മാനേജ്‌മെന്റ് 3 ബസ്സുകള്‍ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്.  അറുന്നൂറോളം കുട്ടികള്‍ ഈ സ്‌ക്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്.  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയില്‍ ഉണ്ട്.  കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
== നേട്ടങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== യാത്രാസൗകര്യം ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
==വഴികാട്ടി==
== മേല്‍വിലാസം ==
{{Slippymap|lat=9.92132|lon=76.40915|zoom=18|width=full|height=400|marker=yes}}
21:34, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
THE FEAR OF THE LORD IS THE BEGINNING OF WISDOM
വിലാസം
തലക്കോട്
തലക്കോട് പി. ഓ., മുളന്തുരുത്തി വഴി, പിൻ-682314
തലക്കോട് പി ഒ പി.ഒ.
682314
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2712917
ഇമെയിൽhmsmhss1956@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26048 (സമേതം)
എച്ച് എസ് എസ് കോഡ്7060
യുഡൈസ് കോഡ്32081300901
വിക്കിഡാറ്റQ99485960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചോറ്റാനിക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ388
പെൺകുട്ടികൾ379
ആകെ വിദ്യാർത്ഥികൾ767
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ215
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ413
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലതാ കുഞ്ഞപ്പൻ
പ്രധാന അദ്ധ്യാപികബിന്ദു കെ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എം. എസ്.
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു പ്രതാപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Map