"കാവാലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 67: വരി 67:
പള്ളിക്കൂടമായാണ് തുടക്കം.നായർപ്രാമുഖ്യമുള്ള ചുറ്റുവട്ടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി
പള്ളിക്കൂടമായാണ് തുടക്കം.നായർപ്രാമുഖ്യമുള്ള ചുറ്റുവട്ടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി
ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ് കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.[[കാവാലം.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ് കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.[[കാവാലം.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഓർമ്മകളുടെ  അമരത്ത്....='''=
==കാവാലം ചുണ്ടൻ==
[<nowiki/>[[:പ്രമാണം:Chundan.jpg|Chundan.jpg]] ([[Images/e/e1/Chundan.jpg|പ്രമാണം]])]]
1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള  ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി  .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി  .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി  .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ  .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് .
[[പ്രമാണം:Chundan|ലഘുചിത്രം|പകരം=chundan.jpg]]
2010 ലാണ് കാവാലം ചുണ്ടൻ അവസാനമായി പുന്നമടയിൽ മത്സരിച്ചത്. ജലോത്സവ ലോകത്ത് പുതിയ പുതിയ  വള്ളങ്ങൾ ഉദയം കൊള്ളുമ്പോഴും  പുതിയ ചരിത്രങ്ങൾ രചിക്കുമ്പോഴും അതിനെല്ലാം മൂകസാക്ഷിയായി കാവാലത്തെ വള്ളപ്പുരയിൽ വിശ്രമത്തിലാണ് ഒരു കാലത്ത്  പുന്നമടയെ പുളകം കൊള്ളിച്ച ഈ ജലരാജാവ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. [[കാവാലം.യു.പി.എസ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

വരി 138: വരി 148:

==വഴികാട്ടി==
'''==വഴികാട്ടി==''''''കട്ടികൂട്ടിയ എഴുത്ത്'''
#ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കു ഭാഗത്തേക്ക് സഞചരിച്ച് പമ്പാനദി കടന്ന് ആഞ്ച് കിലോമീറ്റർ ചെല്ലുമ്പോൾ തട്ടാശേരി എന്നിടത്ത് വണ്ടു പമ്പാനദി മറികടന്നെത്തുന്നിടത്തുനിന്ന് അമ്പത് മീറ്റർ മുന്നോട്ടു ചെല്ലുമ്പോൾ ഇടത്തോട്ടുള്ള ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

#എം.സി.റോഡിൽ കോട്ടയം ചങ്ങനാശേരി റോഡിൽ ചങ്ങനാശേരി പട്ടണത്തിന് വടക്കുഭാഗത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് വലത്തുഭാഗത്തേക്കുള്ള റോഡിൽ കൈനടി ഭാഗത്തേക്ക് സഞ്ചരിച്ച് പമ്പാനദീതീരമായ തട്ടാശേരിയിലെത്തുന്നതിന് അമ്പത് മീറ്റർ മുമ്പ് വലത്തേക്കുള്ള  ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

<br>
<br>
----
----
{{#multimaps:9.4780111,76.4520765|zoom=20}}
{{Slippymap|lat=9.4780111|lon=76.4520711|zoom=20|width=full|height=400|marker=yes}}
<!---->
<!---->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവാലം യു പി എസ്
വിലാസം
കാവാലം

കാവാലം ജി.യു.പി.എസ്.
,
കാവാലം പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2748223
ഇമെയിൽgupskavalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46420 (സമേതം)
യുഡൈസ് കോഡ്32111100304
വിക്കിഡാറ്റQ87477892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവാലം ഗ്രാമപ്പ‍ഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനീത.വി.
പി.ടി.എ. പ്രസിഡണ്ട്റ്റി.പി.പ്രസന്നൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം പഞ്ചായത്തിൽ കായലും കരയും കവിത പാടുന്ന കാവാലത്ത് പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കാവാലം ഗവ.യു.പി.സ്കൂൾ 117 വ൪‍‍ഷം പിന്നിട്ടിരിക്കുന്നു.

ചരിത്രം

വടക്കൻ പറവൂർകാരനായ പരമേശ്വരൻപിള്ളയുടെ ഭാര്യവീടായ കാനയിൽ ഒരു ഓലക്കെട്ടിടത്തിൽ നടുവത്തുപള്ളിൽ കുഞ്ചുപിള്ള ആശാൻ നിലത്തെഴുത്ത് പള്ളിക്കൂടമായാണ് തുടക്കം.നായർപ്രാമുഖ്യമുള്ള ചുറ്റുവട്ടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ് കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.കൂടുതൽ വായിക്കുക

=ഓർമ്മകളുടെ അമരത്ത്....=

കാവാലം ചുണ്ടൻ

[Chundan.jpg (പ്രമാണം)]]

1956,58,60,62 വർഷങ്ങളിൽ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് ജേതാവായ കാവാലം ചുണ്ടൻ ..കാവാലം വടക്കുംഭാഗം കൊച്ചുപുരയ്ക്കൽ തൊമ്മൻജോസഫിന്റെ ഉടമസ്ഥതയിലുള്ള ജലരാജാവ് , കൈനകരി അറക്കൽ കുടുംബത്തിൻറെ ചുണ്ടൻ വള്ളം വാങ്ങി കാവാലത്ത് എത്തിച്ചു .പിന്നീട് പുതിയ ചുണ്ടൻ നിർമ്മിച്ച് കാവാലംകരയുടെ പേര് നൽകുകയായിരുന്നു. 1967 ൽ പി . ശശികുമാറിന്റെ സംവിധാനത്തിൽ കാവാലം ചുണ്ടൻ എന്ന സിനിമയും ഉണ്ടായി .കാവാലം ചുണ്ടൻ വള്ളത്തിനെ പ്രകീർത്തിച്ചുകൊണ്ട് സിനിമ പാട്ടുകളും ഓണപ്പാട്ടുകളും ഒക്കെ ഉണ്ടായി .അതൊക്കെ വള്ളത്തിനെ കൂടുതൽ പ്രശസ്തമാക്കി .നീളം കുറഞ്ഞു വീതി കൂടിയ ചുണ്ടനാണ് കാവാലം ചുണ്ടൻ .ഏറ്റവും വീതി കൂടിയ ചുണ്ടനും ഇതാണ് .

chundan.jpg

2010 ലാണ് കാവാലം ചുണ്ടൻ അവസാനമായി പുന്നമടയിൽ മത്സരിച്ചത്. ജലോത്സവ ലോകത്ത് പുതിയ പുതിയ വള്ളങ്ങൾ ഉദയം കൊള്ളുമ്പോഴും പുതിയ ചരിത്രങ്ങൾ രചിക്കുമ്പോഴും അതിനെല്ലാം മൂകസാക്ഷിയായി കാവാലത്തെ വള്ളപ്പുരയിൽ വിശ്രമത്തിലാണ് ഒരു കാലത്ത് പുന്നമടയെ പുളകം കൊള്ളിച്ച ഈ ജലരാജാവ് .

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക

സ്കൂൾ ശതാബ്ദി

2006 മാർച്ച് മാസത്തിൽ അന്നത്തെ എം.എൽ.എ.ആയിരുന്ന ഡോ.കെ.സി.ജോസഫ് ഭദ്രദീപംകൊളുത്തി ഒരുവ‍‍ർഷം നീണ്ടുനില്ക്കുന്ന ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലയളവിൽ അദ്ധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർക്കുമായി വിവിധ വിദ്യാഭ്യാസ സാംസ്കാരിക പരിപാടികൾ, കലാപരിശീലനക്കളരികൾ എന്നിവയും സംഘടിപ്പിക്കപ്പെട്ടു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പ്രഥമാദ്ധ്യാപകന്റെ പേര് കാലയളവ് ചിത്രം
ഗോമതിയമ്മ
എൻ രാമചന്ദ്രൻ നായ‍ർ
ബി പ്രസന്നകുമാരി
എ പി ധർമ്മാംഗദൻ
ടി കെ ഇന്ദിര

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിബിൻ ബാബു
  2. ജസ്റ്റിൻ ജോൺ

'==വഴികാട്ടി=='കട്ടികൂട്ടിയ എഴുത്ത്

  1. ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കു ഭാഗത്തേക്ക് സഞചരിച്ച് പമ്പാനദി കടന്ന് ആഞ്ച് കിലോമീറ്റർ ചെല്ലുമ്പോൾ തട്ടാശേരി എന്നിടത്ത് വണ്ടു പമ്പാനദി മറികടന്നെത്തുന്നിടത്തുനിന്ന് അമ്പത് മീറ്റർ മുന്നോട്ടു ചെല്ലുമ്പോൾ ഇടത്തോട്ടുള്ള ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
  2. എം.സി.റോഡിൽ കോട്ടയം ചങ്ങനാശേരി റോഡിൽ ചങ്ങനാശേരി പട്ടണത്തിന് വടക്കുഭാഗത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് വലത്തുഭാഗത്തേക്കുള്ള റോഡിൽ കൈനടി ഭാഗത്തേക്ക് സഞ്ചരിച്ച് പമ്പാനദീതീരമായ തട്ടാശേരിയിലെത്തുന്നതിന് അമ്പത് മീറ്റർ മുമ്പ് വലത്തേക്കുള്ള ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

Map
"https://schoolwiki.in/index.php?title=കാവാലം_യു_പി_എസ്&oldid=2535199" എന്ന താളിൽനിന്ന് ശേഖരിച്ചത്