കാവാലം.യു.പി.എസ്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗെയ്റ്റോ‍ടുകൂടിയ ചുറ്റുമതിൽ നിലവിലുണ്ട്.1.13 ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് അതിവിശാലമായ ഒരു കളിസ്ഥലമുണ്ട്. രണ്ടു

കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സ് മുറികളുണ്ട്. എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യമുള്ളതുമാണ്.ഡിജിറ്റലൈസ് ചെയ്ത ക്ലാസ്സ് മുറികൾ.കുട്ടികൾക്കാവശ്യമുള്ളത്ര ബെഞ്ച്, ഡെസ്ക്, മേശ,ബോർഡ്, എന്നിവ ഒന്നു മുതൽ ഏഴു വരെ എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്. മികച്ചൊരു ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയും സജ്ജമാക്കിയിരിക്കുന്നു. മികച്ച കുടിവെള്ള സൗകര്യം, വൃത്തിയുള്ള പാചകമുറി.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂന്നു യൂറിനലുകളും എട്ടു ടോയ്ലറ്റുകളും പ്രാഥമികാവശ്യ നിർവ്വഹണത്തിനുതകുന്നവയാണ് .

സ്കൂളിൽ ഒരു ഓഡിറ്റോറിയവും ഉണ്ട്. സ്കൂളിലേക്കെത്തിച്ചേരുന്നതിന് മികച്ച റോഡ്-ജലഗതാഗത സൗകര്യങ്ങളും ലഭ്യമാണ്.