"എസ് കെ ഡി യു പി.എസ് തറയിൽക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. K. D. U. P. S. Tharayilkadavu}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:35345-SCHOOL.jpg| | <gallery widths="120" heights="130"> | ||
</gallery>[[പ്രമാണം:35345-SCHOOL.jpg|352x352ബിന്ദു]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | *സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
==മുൻ സാരഥികൾ== | |||
''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | |||
*കെ.ജനാർദ്ദനൻ എച്ച്.എം, | |||
*ഗോപാലൻ അധ്യാപകൻ, | |||
*എൻ.സതിയമ്മ എച്ച്.എം, | |||
*മണിയമ്മ ടീച്ചർ, | |||
*ധർമ്മാനന്ദൻ അധ്യാപകൻ, | |||
*ശാന്തമ്മ ടീച്ചർ, | |||
*കെ.സതിയമ്മ എച്ച്.എം, | |||
*സി.പൊന്നമ്മ ടീച്ചർ, | |||
*സഹജ. സി എച്ച്.എം, | |||
*സി.കെ.ദിലീപൻ എച്ച്.എം | |||
==പ്രവർത്തനങ്ങൾ== | |||
== പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:35345-REPUBLIC DAY.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു| റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ ]] | [[പ്രമാണം:35345-REPUBLIC DAY.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു| റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ ]] | ||
[[പ്രമാണം:35345-TSUNAMI SMRUTHY.jpg|ഇടത്ത്|ലഘുചിത്രം|352x352px|വലിയഴീക്കൽ സുനാമി സ്മൃതി ചിത്രങ്ങൾക്കരുകിൽ കുട്ടികൾ |പകരം=]] | [[പ്രമാണം:35345-TSUNAMI SMRUTHY.jpg|ഇടത്ത്|ലഘുചിത്രം|352x352px|വലിയഴീക്കൽ സുനാമി സ്മൃതി ചിത്രങ്ങൾക്കരുകിൽ കുട്ടികൾ |പകരം=]] | ||
വരി 99: | വരി 102: | ||
[[പ്രമാണം:35345-VAYANA DINAM.jpg|ഇടത്ത്|ലഘുചിത്രം|347x347ബിന്ദു|വായന ദിനം]] | [[പ്രമാണം:35345-VAYANA DINAM.jpg|ഇടത്ത്|ലഘുചിത്രം|347x347ബിന്ദു|വായന ദിനം]] | ||
[[പ്രമാണം:35345-PRAVESANOLSAVAM.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|പ്രവേശനോത്സവം 2000|പകരം=]] | [[പ്രമാണം:35345-PRAVESANOLSAVAM.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|പ്രവേശനോത്സവം 2000|പകരം=]] | ||
വരി 108: | വരി 110: | ||
[[പ്രമാണം:35345-REPUBLIC DAY1.jpg | [[പ്രമാണം:35345-REPUBLIC DAY1.jpg|ലഘുചിത്രം|464x464px|റിപ്പബ്ലിക് ദിനം പതാകഉയർത്തൽ|പകരം=]] | ||
വരി 142: | വരി 143: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
* കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | *കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | ||
*ദേശപാതയിലെ കായംകുളം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ. | *ദേശപാതയിലെ കായംകുളം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ. | ||
* നാഷണൽ ഹൈവെയിൽ കായംകുളം എം.എസ്.എം. കോളേജ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് പുല്ലുകുളങ്ങര -> കൊച്ചിയുടെ ജെട്ടിപാലം വഴി പെരുമ്പള്ളി ജംഗ്ഷനിൽ എത്തുക. തുടർന്ന് ഇടത്തോട്ട് തീരറോഡിൽ 400 മീറ്റർ കുറിയ പ്പശ്ശേരിൽ ജംഗ്ഷൻ.വീണ്ടും ഇടത്തോട്ട് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | *നാഷണൽ ഹൈവെയിൽ കായംകുളം എം.എസ്.എം. കോളേജ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് പുല്ലുകുളങ്ങര -> കൊച്ചിയുടെ ജെട്ടിപാലം വഴി പെരുമ്പള്ളി ജംഗ്ഷനിൽ എത്തുക. തുടർന്ന് ഇടത്തോട്ട് തീരറോഡിൽ 400 മീറ്റർ കുറിയ പ്പശ്ശേരിൽ ജംഗ്ഷൻ.വീണ്ടും ഇടത്തോട്ട് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
* നാഷണൽ ഹൈവേയിൽ തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ (20 കി.മീ.) തെക്കോട്ട് സഞ്ചരിച്ചാൽ സ്കൂൾ ജംഗ്ഷനിൽ എത്താം. | *നാഷണൽ ഹൈവേയിൽ തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ (20 കി.മീ.) തെക്കോട്ട് സഞ്ചരിച്ചാൽ സ്കൂൾ ജംഗ്ഷനിൽ എത്താം. | ||
{{Slippymap|lat=9.162032021654307|lon= 76.45508730234896|zoom=18|width=full|height=400|marker=yes}}<br> | |||
<br> | |||
---- | ---- | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ ഡി യു പി.എസ് തറയിൽക്കടവ് | |
---|---|
വിലാസം | |
തറയിൽക്കടവ് തറയിൽക്കടവ് , വലിയഴീക്കൽ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2489122 |
ഇമെയിൽ | skdupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35345 (സമേതം) |
യുഡൈസ് കോഡ് | 32110200806 |
വിക്കിഡാറ്റ | Q87478351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 118 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ.ബി |
പി.ടി.എ. പ്രസിഡണ്ട് | ശാരി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീനമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.ഡി.യു.പി.എസ്.തറയിൽക്കടവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
എസ്.കെ.ഡി.യു.പി.സ്കൂൾ, തറയിൽകടവ് , വലിയഴീക്കൽ പി ഓ
ആലപ്പുഴ ജില്ലയുടെ തെക്കേഅറ്റത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിലെ പ്രശാന്തസുന്ദരമായ തറയിൽകടവ് ഗ്രാമത്തിലാണ് എസ്.കെ.ഡി.യു.പി.സ്കൂൾ (ശ്രീകുറിയപ്പശ്ശേരിൽ അപ്പർ പ്രൈമറി സ്കൂൾ )സ്ഥിതിചെയ്യുന്നത്. കടൽ കരയെ കാർന്നു തിന്നാൽ അറബി കടലിലേക്കുള്ള ദൂരം വളരെ കുറവ്. കായംകുളം കായലിന്റെ തീരാത്തതാണ് സ്കൂൾ എന്നത് ചുറ്റുപാടിന് സൗന്ദര്യം കൂട്ടുന്നു.പ്രദേശത്തെ ജനതയുടെ ഉന്നമനത്തതിനായി പ്രവർത്തിക്കുന്ന ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിന്റെ നിയന്ത്രണത്തിലാണ് പ്രസ്തുത സ്കൂൾ. 1960 കളിലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ ഏതൊരു പൊതുവിദ്യാലയവും നേരിട്ട പ്രതിസന്ധികൾ ഈ സ്കൂളും നേരിട്ടിട്ടുണ്ട്. ഓലമേയുവാൻ പോലും കഴിയാതെ കിടന്ന ഒരു ചരിത്രമുണ്ട്.അത്തരം ബാലാരിഷ്ടതകൾ നിശ്ചയധാർട്യത്തോടെ നേരിടുവാൻ സ്കൂളിന്റെ മുന്നണിപോരാളികൾക്കു കഴിഞ്ഞിട്ടുണ്ട്.2004 ലെ സുനാമി ദുരന്തം നാശം വിതച്ച പ്രദേശം കൂടിയാണിത്.ഇതെല്ലാം ചരിത്രം. എന്നാൽ ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും ഉപജില്ലയിലെ ആദ്യ സ്കൂളുകളിൽ ഇടംപിടിക്കുവാൻ എസ് കെ ഡി യു പി സ്കൂളിനായിട്ടുണ്ട്.മൂന്നുവർഷം കാലാവധിയുള്ള ഒരുഭരണ സമിതിയാണ് ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിനുള്ളത്.ഈ സമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.പൗരാണികമായ ശ്രീകുറിയപ്പശ്ശേരിൽ ദേവി ക്ഷേത്രം ഭരണസമിതി കൂടിയാണിത്. ക്ഷേത്രവും സ്കൂളും ഒറ്റ ഗ്രൗണ്ടിൽ ആണ് എന്നത് ആദ്യം പറഞ്ഞ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ'
- കെ.ജനാർദ്ദനൻ എച്ച്.എം,
- ഗോപാലൻ അധ്യാപകൻ,
- എൻ.സതിയമ്മ എച്ച്.എം,
- മണിയമ്മ ടീച്ചർ,
- ധർമ്മാനന്ദൻ അധ്യാപകൻ,
- ശാന്തമ്മ ടീച്ചർ,
- കെ.സതിയമ്മ എച്ച്.എം,
- സി.പൊന്നമ്മ ടീച്ചർ,
- സഹജ. സി എച്ച്.എം,
- സി.കെ.ദിലീപൻ എച്ച്.എം
പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
- ദേശപാതയിലെ കായംകുളം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ കായംകുളം എം.എസ്.എം. കോളേജ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് പുല്ലുകുളങ്ങര -> കൊച്ചിയുടെ ജെട്ടിപാലം വഴി പെരുമ്പള്ളി ജംഗ്ഷനിൽ എത്തുക. തുടർന്ന് ഇടത്തോട്ട് തീരറോഡിൽ 400 മീറ്റർ കുറിയ പ്പശ്ശേരിൽ ജംഗ്ഷൻ.വീണ്ടും ഇടത്തോട്ട് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- നാഷണൽ ഹൈവേയിൽ തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ (20 കി.മീ.) തെക്കോട്ട് സഞ്ചരിച്ചാൽ സ്കൂൾ ജംഗ്ഷനിൽ എത്താം.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35345
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ