"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മാനാശ്ശേരി
|പോസ്റ്റോഫീസ്=കണ്ണമാലി
|പോസ്റ്റോഫീസ്=കണ്ണമാലി
|പിൻ കോഡ്=682008
|പിൻ കോഡ്=682008
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26342
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=256
|ആൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=168
|പെൺകുട്ടികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=424
|വിദ്യാർത്ഥികളുടെ എണ്ണം 1-10=421
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ വി.ജെ  
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് പി ജെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെൽവി ഷാനു
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെൽവി ഷാനു
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}}
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}}
എറണാകുളം ജില്ലയിൽ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി(കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ .ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മനാശ്ശേരി .  
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മാനാശ്ശേരി .  


== ചരിത്രം ==
== ചരിത്രം ==
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക .]]
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക .]]


== സ്ഥാപക ==
== സ്ഥാപക ==
[[പ്രമാണം:Mariadelapasion2.jpg|നടുവിൽ|ലഘുചിത്രം|വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ|പകരം=|320x320ബിന്ദു]]ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
<gallery>
പ്രമാണം:Mariadelapasion2.jpg||വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
</gallery>
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.


[https://en.wikipedia.org/wiki/Mary_of_the_Passion#:~:text=H%C3%A9l%C3%A8ne%20Marie%20Philippine%20de%20Chappotin,currently%20one%20of%20the%20largest വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ]
[https://en.wikipedia.org/wiki/Mary_of_the_Passion#:~:text=H%C3%A9l%C3%A8ne%20Marie%20Philippine%20de%20Chappotin,currently%20one%20of%20the%20largest '''വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ''']


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 90:
|സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
|സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
|1984-1988
|1984-1988
|
|[[പ്രമാണം:98661669107871.5.jpg|നടുവിൽ|ലഘുചിത്രം]]
|-
|-
|3
|3
|സിസ്റ്റർ. മേരി ജോൺ  
|സിസ്റ്റർ. മേരി ജോൺ  
|1988-1990
|1988-1990
|
|[[പ്രമാണം:90351669108341.83.jpg|നടുവിൽ|ലഘുചിത്രം]]
|-
|-
|4
|4
|സിസ്റ്റർ. മേരി മാത്യു
|സിസ്റ്റർ. മേരി മാത്യു
|1990-1998
|1990-1998
|
|[[പ്രമാണം:82731669107642.26.jpg|നടുവിൽ|ലഘുചിത്രം]]
|-
|-
|5
|5
|ശ്രീമതി. റീത്ത സി. എ
|ശ്രീമതി. റീത്ത സി. എ
|1998-2000
|1998-2000
|
|[[പ്രമാണം:61711669106737.66.jpg|നടുവിൽ|ലഘുചിത്രം]]
|-
|-
|6
|6
|സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്  
|സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്  
|2000-2002
|2000-2002
|
|[[പ്രമാണം:57981669107480.9.jpg|നടുവിൽ|ലഘുചിത്രം]]
|-
|-
|7
|7
വരി 119: വരി 122:
|[[പ്രമാണം:29611669011236.61.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:29611669011236.61.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18|ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18]] , [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/2018-19,|2018-19,]]


[[ബെസ്‌റ് പി ടി എ അവാർഡ് 2019-20സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|ബെസ്‌റ് പി ടി എ അവാർഡ് 2019-20]]  
== നേട്ടങ്ങൾ ==
 
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18'''
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19'''
* '''ബെസ്റ്റ് പി ടി എ അവാർഡ് 2019-20'''
* '''സ്കൂൾ വിക്കി അവാർഡ് 2021-22 [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വയ്ക്കുക|തുടർന്നു വയ്ക്കുക]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''പിന്നണി ഗായകൻ ബിബിൻ സേവ്യർ'''
* '''ഫാ. ജോൺസൺ ചിറമേൽ [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]]'''


== ഉപതാളുകൾ ==
== ഉപതാളുകൾ ==


* '''[[വിദ്യാർത്ഥികൾസെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി|<big>വിദ്യാർത്ഥികൾ</big>]]'''
* '''<big>[[പി ടി എസെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി|പി ടി എ]]</big>'''
* '''<big>വിദ്യാർത്ഥി രചനകൾ</big>'''
* '''<big>അധ്യാപകർ</big>'''
* '''<big>അധ്യാപകർ</big>'''
* '''<big>വിദ്യാർത്ഥികൾ</big>'''
* '''<big>രചനകൾ</big>'''
* '''<big>പി ടി എ</big>''' 


== ഓൺലൈൻ ഇടം ==
== ഓൺലൈൻ ഇടം ==
വരി 139: വരി 149:
== തനതു പ്രവർത്തനങ്ങൾ‍ ==
== തനതു പ്രവർത്തനങ്ങൾ‍ ==
#[[ഹാൻഡ് വാഷ് നി൪മ്മാണം]]
#[[ഹാൻഡ് വാഷ് നി൪മ്മാണം]]
#
#നക്ഷത്ര നിർമ്മാണം
#
#
==വഴികാട്ടി==
==വഴികാട്ടി==
വരി 147: വരി 157:
* മാനാശ്ശേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
* മാനാശ്ശേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:9.91225,76.25407 |zoom=18}}
{{Slippymap|lat=9.91225|lon=76.25407 |zoom=18|width=full|height=400|marker=yes}}


== അനുബന്ധം ==
== അനുബന്ധം ==

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
വിലാസം
കാട്ടിപ്പറമ്പ്

മാനാശ്ശേരി
,
കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656781035
ഇമെയിൽstjosephsgupsmanacherry2011@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26342 (സമേതം)
യുഡൈസ് കോഡ്32080800811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംചെല്ലാനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാ പി എ
പി.ടി.എ. പ്രസിഡണ്ട്ജോർജ് പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെൽവി ഷാനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .

ചരിത്രം

സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .

സ്ഥാപക

ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക

മുൻ സാരഥികൾ

മുൻ സാരഥികൾ
1 സിസ്റ്റർ. സെലസ്റ്റ മേരി 1974-1980
2 സിസ്റ്റർ. ട്രീസ പാലത്തിങ്കൽ 1984-1988
3 സിസ്റ്റർ. മേരി ജോൺ   1988-1990
4 സിസ്റ്റർ. മേരി മാത്യു 1990-1998
5 ശ്രീമതി. റീത്ത സി. എ 1998-2000
6 സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ് 2000-2002
7 സിസ്റ്റർ. പുഷ്‌പ ജോസഫ് 2002-2006
8 സിസ്റ്റർ എൽസി ജോസഫ് 2006-2013

നേട്ടങ്ങൾ

  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18
  • ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19
  • ബെസ്റ്റ് പി ടി എ അവാർഡ് 2019-20
  • സ്കൂൾ വിക്കി അവാർഡ് 2021-22 തുടർന്നു വയ്ക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉപതാളുകൾ

  • അധ്യാപകർ
  • വിദ്യാർത്ഥികൾ
  • രചനകൾ
  • പി ടി എ 

ഓൺലൈൻ ഇടം

youtube channel

facebook

തനതു പ്രവർത്തനങ്ങൾ‍

  1. ഹാൻഡ് വാഷ് നി൪മ്മാണം
  2. നക്ഷത്ര നിർമ്മാണം

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
  • മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

Map

അനുബന്ധം

[എറണാകുളം ജില്ല 1]

http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu


https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)