"എം.എസ്.സി.എൽ.പി.എസ് വലിയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M S C L P S Valaiyanthy}}
{{prettyurl|M S C L P S Valaiyanthy}}
{{PSchoolFrame/Header}}വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക്  മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=valiayanthy
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38631
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
       
  |സ്കൂൾ വിലാസം=MSCLP School,Valiayanthy
|പോസ്റ്റോഫീസ്=  Mundukottackal p.o
|പിൻ കോഡ്=689645
|സ്കൂൾ ഫോൺ=0468 2220301
|സ്കൂൾ ഇമെയിൽ=38631msclps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=V M Soosamma
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Ramya R 
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:38631.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

{{Infobox AEOSchool
| സ്ഥലപ്പേര്= valiayanthy
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂൾ കോഡ്= 38631
| സ്ഥാപിതവർഷം=1933
| സ്കൂൾ വിലാസം= MSCLP School,Valiayanthy
                Mundukottackal p.o
                        PTA
| പിൻ കോഡ്=689645
| സ്കൂൾ ഫോൺ= 0468 2220301
| സ്കൂൾ ഇമെയിൽ= 38631msclps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Pathanamthitta
എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  8
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം=17
| അദ്ധ്യാപകരുടെ എണ്ണം=  4
| പ്രധാന അദ്ധ്യാപകൻ=  V M Soosamma
| പി.ടി.ഏ. പ്രസിഡണ്ട്=Ramya R       
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക്  മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.

വരി 35: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്. ==
അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്.  

പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==

കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു.

വരി 51: വരി 85:

'''മികവുകൾ'''
=='''മികവുകൾ'''==

ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
വരി 82: വരി 116:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
|----'''
{{Slippymap|lat=9.3011515|lon=76.7887276|zoom=16|width=full|height=400|marker=yes}}
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.

എം.എസ്.സി.എൽ.പി.എസ് വലിയന്തി
വിലാസം
valiayanthy

MSCLP School,Valiayanthy
,
Mundukottackal p.o പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0468 2220301
ഇമെയിൽ38631msclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38631 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികV M Soosamma
പി.ടി.എ. പ്രസിഡണ്ട്Ramya R
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.

ഒന്നുമുതൽ അഞ്ചുവരെ ക്‌ളാസ്സുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ക്ളാസുകൾ പ്രവർത്തിക്കുന്നു. പത്തനംതിട്ട നഗരസഭയിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആറന്മുള നിയോജകമണ്ഡലത്തിൽ കോഴഞ്ചേരി താലൂക്കിലാണ് സ്ഥിതിചെയ്യുന്നത് . പടയണി ഗ്രാമമായ കടമ്മനിട്ട ഈ സ്കൂളിന്റെ സമീപത്താണ് .

ഭൗതികസൗകര്യങ്ങൾ

അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു.

മുൻ സാരഥികൾ

ശ്രീ സി.പി സാമുവൽ , ശ്രീമതിമാരായ എം.ഓ തങ്കമ്മ, വി.എം മറിയാമ്മ,

എം.എ മറിയാമ്മ ( 1993-1997) പി.ഐ റാഹേലമ്മ ( 1997-2002) എ.എം മേരി (2002-2010 )

ശ്രീ വർഗീസ് മാത്യു ( 2010-2013 ആഗസ്ത് ) ശ്രീമതി. വി എം സൂസമ്മ 2013 സെപ്റ്റംബർ 5മുതൽ സേവനം അനുഷ്ഠിച്ചുവരുന്നു..

മികവുകൾ

ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.

എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

വി.എം സൂസമ്മ (ഹെഡ് മിസ്ട്രസ് ), റ്റി.ലില്ലിക്കുട്ടി ,ലിസി ജോർജ്, ബേബി ഷീന (ദിവസ വേതനം).

ക്ലബുകൾ

പരിസ്ഥിതി ക്ലബ് , വിദ്യാരംഗം, ആരോഗ്യ സുരക്ഷാ ക്ലബ്, ശുചിത്വ ക്ലബ്, ഹരിത ക്ലബ്, പ്രതിരോധ ക്ലബ്, സാമൂഹിക-ശാസ്ത്ര-ഗണിത ക്ലബ്.

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻമാരായ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവും, അഭിവന്ദ്യ ഡോ.സാമുവേൽ മാർ ഐറേനിയോസ് പിതാവും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. കൂടാതെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വൈദീകരും, സിസ്റ്റേഴ്‌സും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഈ സ്കൂളിന്റെ അഭിമാനങ്ങളാണ് .

വഴികാട്ടി

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

Map

|} |}