"എ.എം.യു.പി,എസ്. എടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{അപൂർണ്ണം}} | ||
{{PSchoolFrame/Header}} | |||
മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ എടക്കുളം സ്ഥിതി ചെയ്യുന്നത് | മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ എടക്കുളം സ്ഥിതി ചെയ്യുന്നത് | ||
{{prettyurl| | {{prettyurl| A. M. U. P. S. Edakkulam}}

'''[https://schoolwiki.in/Khmhs ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Khmhs

https://schoolwiki.in/Khmhs

<!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 45: | വരി 46: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=127 | |ആൺകുട്ടികളുടെ എണ്ണം 1-10=127 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=143 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 61: | വരി 62: | ||
|പ്രധാന അദ്ധ്യാപിക=ശോഭ ടി | |പ്രധാന അദ്ധ്യാപിക=ശോഭ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിഹാബ് യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മറിയാമ്മു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:19791-school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 74: | വരി 75: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി. | |||
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി. | |||
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി. | |||
വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.പി ഹുസൈൻ ആണ് . ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിദ്യാലയത്തിന് മുതൽക്കൂട്ടാനുന്നുമുണ്ട് | |||
5,6,7 ഡിവിഷനുകളിലായി 270 വിദ്യാർത്ഥികളും ഹെഡ് മിസ്ട്രസ്സടക്കം 13 അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നുണ്ട് ' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ളാസ് റൂം, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം , പാചകപ്പുര , പിഎഎസ് , മൂത്രപ്പുര ,കുടിവെള്ളം ,ഭിന്നശേഷിസൗഹൃദക്ലാസ്സ് റൂം ലാബ് സൗകര്യം | |||
വരി 81: | വരി 93: | ||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
ലൈബ്രറി നവീകരണം | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിംഗിൾ മാനേജ് മെൻറ് | |||
== മുൻ | == മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||

!കാലഘട്ടം | !കാലഘട്ടം | ||
!പേര് | !പേര് | ||

| | |1 | ||
| | |1939-52 | ||
| | |പരമേശ്വരൻ | ||

|2 | |||
|1953-79 | |||
|രാമ പിഷാരടി | |||

|3 | |||
|1980-86 | |||
|ശാരദ | |||

|4 | |||
|1987-90 | |||
|പി.കെ - ഗോവിന്ദൻ കുട്ടി മേനോൻ | |||

|5 | |||
|1990-91 | |||
|കെ. ഗോപാലപ്പിള്ള | |||

|6 | |||
|1991-2012 | |||
|ജലജകുമാരി | |||

|7 | |||
|2012-16 | |||
|കെ.വി. ദേവസ്സിക്കുട്ടി | |||

| | |8 | ||
| | |2016-17 | ||
| | |ടി. എസ് രഞ്ജി | ||

== ചിത്രശാല == | == ചിത്രശാല == | ||
[[ | [[പ്രമാണം:.......jpg|ലഘുചിത്രം]] | ||
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് പുത്തനത്താണി റോഡ് 500 മീറ്റർ ദൂരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||

{{Slippymap|lat= 10°52'44.6"N |lon=75°59'13.2"E|zoom=16|width=800|height=400|marker=yes}} | |||

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ എടക്കുളം സ്ഥിതി ചെയ്യുന്നത്
എ.എം.യു.പി,എസ്. എടക്കുളം | |

വിലാസം | |
എടക്കുളം AMUP SCHOOL EDAKKULA M , തിരുന്നാവായ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0494 2600956 |
ഇമെയിൽ | amupsedakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19791 (സമേതം) |
യുഡൈസ് കോഡ് | 32051000307 |
വിക്കിഡാറ്റ | Q64563854 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 143 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ ടി |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബ് യു |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയാമ്മു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
- തിരിച്ചുവിടുക ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം
ചരിത്രം
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.പി ഹുസൈൻ ആണ് . ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിദ്യാലയത്തിന് മുതൽക്കൂട്ടാനുന്നുമുണ്ട്
5,6,7 ഡിവിഷനുകളിലായി 270 വിദ്യാർത്ഥികളും ഹെഡ് മിസ്ട്രസ്സടക്കം 13 അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നുണ്ട് '
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ് റൂം, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം , പാചകപ്പുര , പിഎഎസ് , മൂത്രപ്പുര ,കുടിവെള്ളം ,ഭിന്നശേഷിസൗഹൃദക്ലാസ്സ് റൂം ലാബ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
ലൈബ്രറി നവീകരണം
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സിംഗിൾ മാനേജ് മെൻറ്
മുൻ പ്രധാനാധ്യാപകർ
കാലഘട്ടം | പേര് | |

1 | 1939-52 | പരമേശ്വരൻ |
2 | 1953-79 | രാമ പിഷാരടി |
3 | 1980-86 | ശാരദ |
4 | 1987-90 | പി.കെ - ഗോവിന്ദൻ കുട്ടി മേനോൻ |
5 | 1990-91 | കെ. ഗോപാലപ്പിള്ള |
6 | 1991-2012 | ജലജകുമാരി |
7 | 2012-16 | കെ.വി. ദേവസ്സിക്കുട്ടി |
8 | 2016-17 | ടി. എസ് രഞ്ജി |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് പുത്തനത്താണി റോഡ് 500 മീറ്റർ ദൂരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19791
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ