"പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|P.T.P.M U.P.S Thymaravumkara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 63: | വരി 63: | ||
| }} | | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആമുഖം | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്തിൽ തൈമറവുംകര എന്ന ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തിരുവിതാംകൂറിലെ ആദ്യത്തെ മുഖ്യമന്ത്രിയും പിന്നീട് തിരുക്കൊച്ചി മുഖ്യമന്ത്രിയുമായ പട്ടം താണു പിള്ളയോടുള്ള ആദര സൂചകമായി പട്ടം താണുപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തൈമറവും കര എന്ന് നാമകരണം ചെയ്തിട്ടുള്ളതാണ്. | |||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം തെങ്ങിൻ തൈകളാൽ നിബിഡമായിരുന്നതിനാൽ തൈമറവും കര എന്ന് അറിയപ്പെട്ടു. [[പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 76: | ||
== മികവുകൾ == | == മികവുകൾ == | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പഴമയുടെ പെരുമ എന്ന പേരിൽ സ്കൂൾതല പ്രദർശനം നടത്തി. | |||
സംസ്‌കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട് . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!1 | |||
!കെ എൻ സരസമ്മ | |||
|- | |||
|2 | |||
|കെ കെ രാധാമണി | |||
|- | |||
|3 | |||
|എൻ തോമസ് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
ദേശീയ അവബോധം,സാമൂഹിക ബോധവും വളർത്തുന്നത്തിനു സഹായിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
{| class="wikitable" | |||
രജനി ആർ നായർ | |+ | ||
!1 | |||
സന്ധ്യ ജി | !രജനി.ആർ.നായർ | ||
!പ്രധാനാധ്യാപിക | |||
അനൂപ് | |- | ||
|2 | |||
|സന്ധ്യ.ജി.നായർ | |||
|യു.പി.എസ്.ടി | |||
|- | |||
|3 | |||
|വിജയലക്ഷ്മി പണിക്കർ | |||
|ഹിന്ദിടീച്ചർ | |||
|- | |||
|4 | |||
|റാണിചന്ദ്രൻ | |||
|ഡെയിലി വേജസ് | |||
|- | |||
|5 | |||
|അനൂപ്.ടി.പി | |||
|സംസ്‌കൃതം | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * | ||
എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു. | എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു. | ||
പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനായി '''കിരണം''' എന്ന പേരിൽ വിജ്ഞാന ക്ലബ് പ്രവർത്തിക്കുന്നു | പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനായി '''കിരണം''' എന്ന പേരിൽ വിജ്ഞാന ക്ലബ് പ്രവർത്തിക്കുന്നു | ||
ഒറിഗാമിയിൽ കുട്ടികൾക്ക് പരി ശീലനം നൽകുന്നു. | ഒറിഗാമിയിൽ കുട്ടികൾക്ക് പരി ശീലനം നൽകുന്നു. | ||
'''ദിനാചരണങ്ങൾ''' സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തുന്നു. | '''ദിനാചരണങ്ങൾ''' സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തുന്നു. | ||
യോഗ | |||
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാ ദിവസവും യോഗാ പരിശീലനം നടത്തുന്നു. | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
'''വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.''' - പരിസ്ഥിതി ക്ലബ്, ശുചിത്വക്ലബ്, മാതൃഭാഷാ ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ളീഷ് ക്ലബ്, ഹിന്ദി ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ് എന്നിവ പ്രവർത്തിക്കുന്നു. | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
[[പ്രമാണം:37346 mikavu photo 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:37346 agriculture photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:37346 mikavu photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല ചെങ്ങന്നൂർ എം.സി റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നു ഓതറ റൂട്ടിൽ ഏകദേശം 800 മീറ്റർ സഞ്ചരിച്ചു കല്ലിശ്ശേരി ഓവർ ബ്രിഡ്ജിൽ നിന്നും ഇടത്തോട്ട് ഒന്നര കിലോമീറ്റർ മാറി തൈമറവുംകര ജംഗ്ഷനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 101: | വരി 148: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
മാർഗ്ഗം വിശദീകരിക്കുക | മാർഗ്ഗം വിശദീകരിക്കുക | ||
{{ | {{Slippymap|lat=9.350983|lon=76.606574 |zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര | |
---|---|
![]() | |
വിലാസം | |
ഓതറ തൈമറവുംകര , വെസ്റ്റ് ഓതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | ptpmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37346 (സമേതം) |
യുഡൈസ് കോഡ് | 32120600408 |
വിക്കിഡാറ്റ | Q87593820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി ആർ നായർ |
പി.ടി.എ. പ്രസിഡണ്ട് | സിബി |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്തിൽ തൈമറവുംകര എന്ന ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തിരുവിതാംകൂറിലെ ആദ്യത്തെ മുഖ്യമന്ത്രിയും പിന്നീട് തിരുക്കൊച്ചി മുഖ്യമന്ത്രിയുമായ പട്ടം താണു പിള്ളയോടുള്ള ആദര സൂചകമായി പട്ടം താണുപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തൈമറവും കര എന്ന് നാമകരണം ചെയ്തിട്ടുള്ളതാണ്.
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം തെങ്ങിൻ തൈകളാൽ നിബിഡമായിരുന്നതിനാൽ തൈമറവും കര എന്ന് അറിയപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറി, മൂന്നു ക്ളാസ്സ് റൂമുകൾ, കംപ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ഒരു ലാപ്പ് ടോപ്പ്, പ്രൊജക്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന അസംബ്ളി ഹാൾ, പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട്.
മികവുകൾ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പഴമയുടെ പെരുമ എന്ന പേരിൽ സ്കൂൾതല പ്രദർശനം നടത്തി.
സംസ്‌കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട് .
മുൻസാരഥികൾ
1 | കെ എൻ സരസമ്മ |
---|---|
2 | കെ കെ രാധാമണി |
3 | എൻ തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
ദേശീയ അവബോധം,സാമൂഹിക ബോധവും വളർത്തുന്നത്തിനു സഹായിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1 | രജനി.ആർ.നായർ | പ്രധാനാധ്യാപിക |
---|---|---|
2 | സന്ധ്യ.ജി.നായർ | യു.പി.എസ്.ടി |
3 | വിജയലക്ഷ്മി പണിക്കർ | ഹിന്ദിടീച്ചർ |
4 | റാണിചന്ദ്രൻ | ഡെയിലി വേജസ് |
5 | അനൂപ്.ടി.പി | സംസ്‌കൃതം |
പാഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു. പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനായി കിരണം എന്ന പേരിൽ വിജ്ഞാന ക്ലബ് പ്രവർത്തിക്കുന്നു
ഒറിഗാമിയിൽ കുട്ടികൾക്ക് പരി ശീലനം നൽകുന്നു.
ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തുന്നു.
യോഗ
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാ ദിവസവും യോഗാ പരിശീലനം നടത്തുന്നു.
ക്ലബ്ബുകൾ
വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ. - പരിസ്ഥിതി ക്ലബ്, ശുചിത്വക്ലബ്, മാതൃഭാഷാ ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ളീഷ് ക്ലബ്, ഹിന്ദി ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ് എന്നിവ പ്രവർത്തിക്കുന്നു.
സ്കൂൾചിത്രഗ്യാലറി



വഴികാട്ടി
തിരുവല്ല ചെങ്ങന്നൂർ എം.സി റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നു ഓതറ റൂട്ടിൽ ഏകദേശം 800 മീറ്റർ സഞ്ചരിച്ചു കല്ലിശ്ശേരി ഓവർ ബ്രിഡ്ജിൽ നിന്നും ഇടത്തോട്ട് ഒന്നര കിലോമീറ്റർ മാറി തൈമറവുംകര ജംഗ്ഷനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37346
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ