ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഹിദായത്ത് നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ജി യു പി എസ് ഹിദായത്ത്നഗർ]]
{{prettyurl|G._U._P._S._Hidayath_Nagar}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഹിദായത്ത് നഗർ
| സ്ഥലപ്പേര്= ഹിദായത്ത് നഗർ
വരി 7: വരി 9:
| സ്കൂൾ വിലാസം=
കാസറഗോഡ്
| സ്കൂൾ വിലാസം=
കാസറഗോഡ്
| പിൻ കോഡ്= 671123
| പിൻ കോഡ്= 671123
| സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ=  04994-220290
| സ്കൂൾ ഇമെയിൽ=  gupshidayathnager@gmail.com
| സ്കൂൾ ഇമെയിൽ=  gupshidayathnager@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്= http://www.gupshr.info
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
വരി 16: വരി 18:
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  65
| ആൺകുട്ടികളുടെ എണ്ണം=  67
| പെൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 84
| വിദ്യാർത്ഥികളുടെ എണ്ണം=  152
| വിദ്യാർത്ഥികളുടെ എണ്ണം=  151
| അദ്ധ്യാപകരുടെ എണ്ണം=  9
| അദ്ധ്യാപകരുടെ എണ്ണം=  9
| പ്രധാന അദ്ധ്യാപകൻ=      എം ഡി രമേശ്
| പ്രധാന അദ്ധ്യാപകൻ=   ക്ലാരമ്മ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  സുലൈമാൻ
| പി.ടി.ഏ. പ്രസിഡണ്ട്=  സുലൈമാൻ
| സ്കൂൾ ചിത്രം=  11456.jpg ‎|
| സ്കൂൾ ചിത്രം=  11456.jpg ‎|

== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ്  ജില്ലയിലെ മധുർ പഞ്ചായത്തില് 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം . മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.

കാസ൪ഗോഡ്  ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .

== ഭൗതികസൗകര്യങ്ങൾ ==

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

ഗവൺമെന്റ് സ്ഥാപനം
== മുൻസാരഥികൾ ==

ലക്ഷ്മണ ബലാല്

പി വി ബാലകൃഷ്ണന് നായർ
== മുൻസാരഥികൾ ==
ശ്റിനിവാസ റാവു

കുഞ്ഞികൃഷ്ണകുറുപ്പ്

എം ന് രാജപ്പന്
ലക്ഷ്മണ ബള്ളാൽ, പി വി ബാലകൃഷ്ണന് നായർ, ശ്രിനിവാസ റാവു, കുഞ്ഞികൃഷ്ണകുറുപ്പ്, എം ന് രാജപ്പന്,
പി ഗംഗാധര൯
പി ഗംഗാധര൯, കെ പി വി കോമ൯, എം പി ടി നംബുതിരി, കെ വിശാലാക്ഷ൯, ടി എ മുഹമ്മദ്കുഞ്ഞി,പി ത൯കപ്പ൯ പിള്ള,ടി ശന്ഗര൯, പി കെ രവിന്ദ്ര൯, ശ്യാമള, പവിത്ര൯, സുധാമണി കെ, രമേശ് എംഡി, ബാബുരാജ് എംജി

കെ പി വി കോമ൯

എം പി ടി നംബുതിരി

കെ വിശാലാക്ഷ൯
== പ്രവർത്തനങ്ങൾ ==
ടി എ മുഹമ്മദ്കുഞ്ഞി
[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]
പി ത൯കപ്പ൯ പിള്ള
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .
ടി ശന്ഗര൯

പി കെ രവിന്ദ്ര൯
[[പ്രമാണം:Basheerhid.jpg|ലഘുചിത്രം|നടുവിൽ]]
ശ്യാമള
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു
പവിത്ര൯

സുധാമണി കെ
[[പ്രമാണം:Outhid.jpg|ലഘുചിത്രം|നടുവിൽ]]

നാലാം  തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==1.  കാസറഗോഡ് നിന്നും ഹിദായത് നഗർ എന്ന സ്ഥലത്ത് ബസ് ഇറങ്ങി  നടന്ന് സ്കൂളിൽ എത്താവുന്നതാണ്.
==വഴികാട്ടി==

കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത് ഇറങ്ങി  നടന്ന് സ്കൂളിൽ എത്താവുന്നതാണ്.

{{Slippymap|lat=  12.54114|lon=75.02006 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

21:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

ജി യു പി എസ് ഹിദായത്ത് നഗർ
വിലാസം
ഹിദായത്ത് നഗർ

കാസറഗോഡ്

671123
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04994-220290
ഇമെയിൽgupshidayathnager@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻക്ലാരമ്മ ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .

== ഭൗതികസൗകര്യങ്ങൾ ==
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്

== മാനേജ്‌മെന്റ് ==
ഗവൺമെന്റ് സ്ഥാപനം

== മുൻസാരഥികൾ ==
ലക്ഷ്മണ ബള്ളാൽ, പി വി ബാലകൃഷ്ണന് നായർ, ശ്രിനിവാസ റാവു, കുഞ്ഞികൃഷ്ണകുറുപ്പ്, എം ന് രാജപ്പന്, പി ഗംഗാധര൯, കെ പി വി കോമ൯, എം പി ടി നംബുതിരി, കെ വിശാലാക്ഷ൯, ടി എ മുഹമ്മദ്കുഞ്ഞി,പി ത൯കപ്പ൯ പിള്ള,ടി ശന്ഗര൯, പി കെ രവിന്ദ്ര൯, ശ്യാമള, പവിത്ര൯, സുധാമണി കെ, രമേശ് എംഡി, ബാബുരാജ് എംജി

== പ്രവർത്തനങ്ങൾ ==

വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .

വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു

നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം

==വഴികാട്ടി==

കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത് ഇറങ്ങി നടന്ന് സ്കൂളിൽ എത്താവുന്നതാണ്.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഹിദായത്ത്_നഗർ&oldid=2534805" എന്ന താളിൽനിന്ന് ശേഖരിച്ചത്