"ഗവ. എൽ പി എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Ezhikkara}}
{{prettyurl|Govt. L. P. S. Ezhikkara}}
{{Infobox AEOSchool
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox AEOSchool
| സ്ഥലപ്പേര്= EZHIKKARA
| സ്ഥലപ്പേര്= EZHIKKARA
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 40
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാർത്ഥികളുടെ എണ്ണം= 84
| വിദ്യാർത്ഥികളുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ=    LINET FERNANDEZ   
| പ്രധാന അദ്ധ്യാപകൻ=    ആനി മാത്യു   
| പി.ടി.ഏ. പ്രസിഡണ്ട്=   M K VIJU     
| പി.ടി.ഏ. പ്രസിഡണ്ട്=   വിപിൻ സി എസ്സ്     
| സ്കൂൾ ചിത്രം= 25805schoolphoto.png‎ ‎|
| സ്കൂൾ ചിത്രം= 25805schoolphoto.png‎ ‎|
}}
}}
................................
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് .
എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം  പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ  വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ
തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു
എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു  പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ  വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ  നാല് വരെ  നിജപ്പെടുത്തി . 1994  പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.
== ചരിത്രം ==
== ചരിത്രം ==
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . '''[[ഗവ. എൽ പി എസ് ഏഴിക്കര/ചരിത്രം|കൂടുതലറിയാം...........]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്മാർട്ട് ക്ലാസ്സ്മുറികൾ,ടിങ്കറിങ് ലാബ് ,ലൈബ്രറി , സ്റ്റേജ് , ഗ്രീൻ റൂം ,ടോയ്ലറ്റ് ,പാചകപ്പുര ,ലീഡ് പ്രീപ്രൈമറി ക്ലാസ് മുറികൾ ,ഓഫീസ്‌റൂം
ജൈവ വൈവിധ്യ കുളം സ്പോർട്സ് ട്രാക്ക് ,ഡൈനിങ്ങ് ഹാൾ ,


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 50: വരി 49:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കരുണാകരൻ മാസ്റ്റർ  സരസ്വതിയമ്മ ടീച്ചർ ,മെർലി ടീച്ചർ ,വിശാലാക്ഷി ടീച്ചർ '''
 
'''കാർത്യായനി ടീച്ചർ ,പൗളി ടീച്ചർ സരസമ്മ ടീച്ചർ , റാണി ടീച്ചർ ,മധു സർ ,റൂബി ടീച്ചർ ,ലിനറ്റ് ടീച്ചർ   '''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2020 L.S.S


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#S.Sharma MLA
#S ശർമ്മ MLA, സ്നേഹചന്ദ്രൻ ഏഴിക്കര ,പി ആർ രവി , O.U ഖാലിദ് ,O.U ബഷീർ ,O.Uമുഹമ്മദ് ,ഏഴിക്കര നാരായണൻ , സൈനൻ കെടാമംഗലം
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
അയ്യപ്പിള്ളി ക്ക് സമീപം സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
* പെരുമ്പടന്ന ഏഴിക്കര റോഡിൽ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=10.11116|lon=76.22927 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293412...2534781" എന്ന താളിൽനിന്ന് ശേഖരിച്ചത്