"ഗവ. എൽ പി എസ് വാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L. P. S. Vavakkad}} | {{prettyurl|Govt. L. P. S. Vavakkad}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാവക്കാട് | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25820 | ||
| | | സ്ഥാപിതവർഷം=1912 | ||
| | | സ്കൂൾ വിലാസം= വാവക്കാട്, മൂത്തകുന്നം പി.ഒ, <br/> | ||
| | | പിൻ കോഡ്=683516 | ||
| | | സ്കൂൾ ഫോൺ= 9497443130 | ||
| | | സ്കൂൾ ഇമെയിൽ= govtlpsvavakad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല = | | ഉപ ജില്ല = വടക്കൻ പറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- പൊതുവിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 35 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 29 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=71 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4+1 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= നെസി ആന്റണി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി അശ്വതി | ||
| | | സ്കൂൾ ചിത്രം= 25820_School_Ppic.png | }} | ||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മലയാള വർഷം 25.10.1087 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ അന്നത്തെ പേര് എം.പി സ്കൂൾ എന്നായിരുന്നു. 9.10.1098 വരെ അത് പെൺ പള്ളിക്കൂടം ആയിരുന്നു. പിന്നീട് ആൺകുട്ടികളെക്കൂടി ചേർത്ത്തുടങ്ങി. ആദ്യം ഉണ്ടായകെട്ടിടം 1116 ലെ കൊടുങ്കാറ്റിൽ നാശപ്പെടുകയും ക്രിസ്തുവർഷം 07.11.1949 മുതൽ വാവക്കാട് എസ് എൻ ഡി പി യോഗം കെട്ടിടത്തിലേക്ക് മാറ്റിയതായി രേഖകൾ പറയുന്നു. 1952 ൽ സ്കൂളിന് L ആകൃതിയിലുള്ള ഒരു കെട്ടിടം പണിതു 1998 ൽ ഓഫീസിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഒറ്റമുറിക്കെട്ടിടം പണിയുകയും 2000ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 വരെ 1 മുതൽ 4 വരെ ക്ലാസുകൾക്ക് 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.2010 ൽ മന്ത്രി എസ് ശർമ്മയുടെ ഒരു കോടി ഒരു മണ്ഡലം പദ്ധതിയിൽ പെടുത്തി സ്കൂളിന് ഇപ്പോൾ കാണുന്ന പുതിയ കെട്ടിടം എല്ലാസൗകര്യങ്ങളോടും കൂടി നിർമ്മിക്കപ്പെട്ടു. സ്കൂളിന് 87.5 സെന്റ് സ്ഥലമുണ്ട്. നിലവിൽ നാല് അധ്യാപകരും ഒരു പി ടി മീനിയലും ജോലി ചെയ്യുന്നു. 2012 മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ പ്രൈമറി ക്ലാസുകളിൽ ഒരു അധ്യാപികയും ഒരു ആയ യും സേവനം അനുഷ്ടിച്ചു പോരുന്നു. 2019 ൽ എം പി ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ പെയിന്റ് ചെയ്ത രണ്ട് മികച്ച കെട്ടിടങ്ങൾ കൂടി ലഭിക്കുകയുണ്ടായി... | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # ശ്രീമതി പി ആർ തങ്കം | ||
# | # ശ്രീമതി കെ രുഗ്മിണി | ||
# | # ശ്രീമതി വി എ ഓമന | ||
== | # ശ്രീമതി ലളിത | ||
# ശ്രീ മതി കെ ആർ വാസന്തി | |||
# ശ്രീമതി സി ഐ പത്മാക്ഷി | |||
# ശ്രീമതി സരസ | |||
# ശ്രീമതി പി കെ ശാന്ത | |||
# ശ്രീമതി തങ്കമണി | |||
# ശ്രീമതി എൻ വി ശ്രീലത | |||
== നേട്ടങ്ങൾ == | |||
2023-24 | |||
# എൽ എസ് എസ് 100% വിജയം | |||
# ഉപജില്ല പ്രവൃത്തി പരിചയമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ് | |||
# ഉപജില്ല ശാസ്ത്രമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ് | |||
# ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം | |||
# Edu Ubuntu വിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ പഠനം | |||
# പരിശീലനം ലഭിച്ച അധ്യാപകന്റെ സഹായത്തോടെ കായിക പരിശീലനം | |||
2018-19 | |||
# അക്ഷരമുറ്റം ക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം ജില്ലയിൽ പങ്കെടുത്തു. | |||
# ചാന്ദ്രദിന ക്വിസ്സ് ഉപജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ നാലാം സ്ഥാനം | |||
# കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം | |||
# സ്വദേശി ക്വിസ്സ് ഉപജില്ല മൂന്നാം സ്ഥാനം | |||
# ജനയുഗം സഹപാഠി ക്വിസ് ഉപജില്ല രണ്ടാംസ്ഥാനം ജില്ല മൂന്നാം സ്ഥാനം | |||
# ജൈവകർഷക സമിതി കാർഷിക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം | |||
2017-18 | |||
# ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം | |||
# കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു | |||
# പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം | |||
# കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
# ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ് | |||
# 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി | |||
# അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു. | |||
# കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # ശ്രീ പറവൂർ ഭരതൻ | ||
# | # ഡോ. ഗോപി | ||
# | # ഡോ. ഭരതൻ | ||
# ഡോ. ഹരീന്ദ്രബാബു | |||
# ഡോ. ഏണസ്റ്റ് | |||
# ശ്രീ ടി കെ ബാബു | |||
# പ്രൊഫ. നളിന ബാബു. | |||
# ശ്രീമതി സ്ലീമ ടീച്ചർ | |||
# ശ്രീ കൃഷ്ണകുമാർ | |||
# ശ്രീ മനോജ് സി എൽ | |||
# ശ്രീ ബിജോയ് ബാബു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.1767288|lon=76.1917743 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വാവക്കാട് | |
---|---|
വിലാസം | |
വാവക്കാട് വാവക്കാട്, മൂത്തകുന്നം പി.ഒ, , 683516 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9497443130 |
ഇമെയിൽ | govtlpsvavakad@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 25820 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നെസി ആന്റണി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
മലയാള വർഷം 25.10.1087 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ അന്നത്തെ പേര് എം.പി സ്കൂൾ എന്നായിരുന്നു. 9.10.1098 വരെ അത് പെൺ പള്ളിക്കൂടം ആയിരുന്നു. പിന്നീട് ആൺകുട്ടികളെക്കൂടി ചേർത്ത്തുടങ്ങി. ആദ്യം ഉണ്ടായകെട്ടിടം 1116 ലെ കൊടുങ്കാറ്റിൽ നാശപ്പെടുകയും ക്രിസ്തുവർഷം 07.11.1949 മുതൽ വാവക്കാട് എസ് എൻ ഡി പി യോഗം കെട്ടിടത്തിലേക്ക് മാറ്റിയതായി രേഖകൾ പറയുന്നു. 1952 ൽ സ്കൂളിന് L ആകൃതിയിലുള്ള ഒരു കെട്ടിടം പണിതു 1998 ൽ ഓഫീസിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഒറ്റമുറിക്കെട്ടിടം പണിയുകയും 2000ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 വരെ 1 മുതൽ 4 വരെ ക്ലാസുകൾക്ക് 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.2010 ൽ മന്ത്രി എസ് ശർമ്മയുടെ ഒരു കോടി ഒരു മണ്ഡലം പദ്ധതിയിൽ പെടുത്തി സ്കൂളിന് ഇപ്പോൾ കാണുന്ന പുതിയ കെട്ടിടം എല്ലാസൗകര്യങ്ങളോടും കൂടി നിർമ്മിക്കപ്പെട്ടു. സ്കൂളിന് 87.5 സെന്റ് സ്ഥലമുണ്ട്. നിലവിൽ നാല് അധ്യാപകരും ഒരു പി ടി മീനിയലും ജോലി ചെയ്യുന്നു. 2012 മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ പ്രൈമറി ക്ലാസുകളിൽ ഒരു അധ്യാപികയും ഒരു ആയ യും സേവനം അനുഷ്ടിച്ചു പോരുന്നു. 2019 ൽ എം പി ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ പെയിന്റ് ചെയ്ത രണ്ട് മികച്ച കെട്ടിടങ്ങൾ കൂടി ലഭിക്കുകയുണ്ടായി...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി പി ആർ തങ്കം
- ശ്രീമതി കെ രുഗ്മിണി
- ശ്രീമതി വി എ ഓമന
- ശ്രീമതി ലളിത
- ശ്രീ മതി കെ ആർ വാസന്തി
- ശ്രീമതി സി ഐ പത്മാക്ഷി
- ശ്രീമതി സരസ
- ശ്രീമതി പി കെ ശാന്ത
- ശ്രീമതി തങ്കമണി
- ശ്രീമതി എൻ വി ശ്രീലത
നേട്ടങ്ങൾ
2023-24
- എൽ എസ് എസ് 100% വിജയം
- ഉപജില്ല പ്രവൃത്തി പരിചയമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ്
- ഉപജില്ല ശാസ്ത്രമേളയിൽ എൽ പി വിഭാഗം സെക്കന്റ് റണ്ണറപ്പ്
- ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം
- Edu Ubuntu വിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ പഠനം
- പരിശീലനം ലഭിച്ച അധ്യാപകന്റെ സഹായത്തോടെ കായിക പരിശീലനം
2018-19
- അക്ഷരമുറ്റം ക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം ജില്ലയിൽ പങ്കെടുത്തു.
- ചാന്ദ്രദിന ക്വിസ്സ് ഉപജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ നാലാം സ്ഥാനം
- കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം
- സ്വദേശി ക്വിസ്സ് ഉപജില്ല മൂന്നാം സ്ഥാനം
- ജനയുഗം സഹപാഠി ക്വിസ് ഉപജില്ല രണ്ടാംസ്ഥാനം ജില്ല മൂന്നാം സ്ഥാനം
- ജൈവകർഷക സമിതി കാർഷിക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം
2017-18
- ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം
- കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു
- പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം
- കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ്
- ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ്
- 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി
- അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു.
- കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പറവൂർ ഭരതൻ
- ഡോ. ഗോപി
- ഡോ. ഭരതൻ
- ഡോ. ഹരീന്ദ്രബാബു
- ഡോ. ഏണസ്റ്റ്
- ശ്രീ ടി കെ ബാബു
- പ്രൊഫ. നളിന ബാബു.
- ശ്രീമതി സ്ലീമ ടീച്ചർ
- ശ്രീ കൃഷ്ണകുമാർ
- ശ്രീ മനോജ് സി എൽ
- ശ്രീ ബിജോയ് ബാബു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|