ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. T. S. Peechi}} | {{prettyurl|G. T. S. Peechi}} | ||
വരി 40: | വരി 40: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=3 | |പെൺകുട്ടികളുടെ എണ്ണം 1-10=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=7 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=7 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ടെസ്സി.കെ.ജെ(ടീച്ചർ ഇൻ-ചാർജ്) | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷോളി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:GTS PEECHI SCHOOL 22402.jpg | ||
|size=350px | |size=350px | ||
|caption= | |caption=22402-01jpg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
aജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1965 ൽ ആണ് തൃശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി വില്ലേജിൽ വിലങ്ങന്നൂർ ദേശത്തു ഗവ .ട്രൈബൽ സ്കൂൾ സ്ഥാപിതമായത് .പീച്ചി വില്ലേജിലെ മലയോര മേഖലകളായ വിലങ്ങന്നൂർ, ചെന്നായിപ്പാറ ,തെക്കേക്കുളം ,താമരവെള്ളച്ചാൽ ,എന്നീ ഗിരിവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളാണ് പ്രാഥമിക വിദ്യാഭാസത്തിനായ് ഈ സ്കൂളിനെ ആശ്രയിക്കുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കോൺക്രീറ്റ് ചെയ്ത രണ്ടു മുറികളിലായ് ഒന്നും രണ്ടും ക്ലാസുകൾ നല്ല രീതിയിൽ പ്രേവർത്തിച്ചു വരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വായനയുടെ ലോകം പരിചയപ്പെടുത്തുന്നതിനു ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു .കായികക്ഷമത വർധിപ്പിക്കുന്നതിന് നാടൻ കളികൾ ,സ്പോർട്സ് ,എന്നിവ പരിശീലിപ്പിക്കുന്നു . കളികളിലൂടെയും ഐ .സി .ടി സാധ്യത കളിലൂടെയും കുട്ടികളെ ഭാഷ നന്നായി പ്രയോഗിക്കുന്നതിനു പരിശീലിപ്പിക്കുന്നു . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 78: | വരി 81: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തൃശൂർ ജില്ലാ പഞ്ചായത്ത് ,പൊതു വിദ്യാഭാസ വകുപ്പ് ,കേരള ചരിത്ര ഗവേഷണ കൗൺസിൽ ,കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം എന്നിവർ സംയുക്തമായി തൃശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷണ യാത്രകൾ എന്ന പ്രൊജക്റ്റ് മത്സരത്തിലെ സ്കൂൾ ചരിത്ര രചനാ വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ എൽ .പി .തലത്തിൽ ഗവ .ട്രൈബൽ സ്കൂൾ പീച്ചി എന്ന വിദ്യാലയം തയ്യാറാക്കിയ പ്രൊജക്റ്റ് ഏറ്റവും മികച്ച പ്രോജക്ടുകളിൽ ഒന്നായി തിരഞ്ഞെടുത്തു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ഹൈവേയിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഫോറെസ്റ്റ് ഓഫീസിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{Slippymap|lat= 10.52544725411569|lon= 76.35716579838706 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ