"ജി എൽ പി എസ് നരമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 121: | വരി 121: | ||
പാടിച്ചാലിൽ നിന്നും 3 കി. മി . ദൂരം | പാടിച്ചാലിൽ നിന്നും 3 കി. മി . ദൂരം | ||
തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രത്തിന്റെ എതി൪വശം{{ | തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രത്തിന്റെ എതി൪വശം{{Slippymap|lat=12.24758947645289|lon= 75.35965493062467|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നരമ്പിൽ | |
---|---|
വിലാസം | |
തട്ടുമ്മൽ തട്ടുമ്മൽ , പി ഒ തട്ടുമ്മൽ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 10 - 03 - 1928 |
വിവരങ്ങൾ | |
ഫോൺ | 04985 299184 |
ഇമെയിൽ | govtlpsnarambil@gmail.com |
വെബ്സൈറ്റ് | https://school.org.in/kannur/32021201401 |
കോഡുകൾ | |
സ്കൂൾ കോഡ് | 13910 (സമേതം) |
എച്ച് എസ് എസ് കോഡ് | 13910 |
യുഡൈസ് കോഡ് | 32021201401 |
വിക്കിഡാറ്റ | 10 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു.സി.വി. |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുരമ്യ. എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിലെ തട്ടുമ്മൽ നരമ്പിൽ പ്രദേശത്ത് 1928 ൽ സ്ഥാപിതമായ വിദ്യാലയമാണ് നരമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂൾ. ശ്രീ നരമ്പിൽ കൊടക്കൽ കുഞ്ഞിരാമൻ നായർ അവറുകളാണ് സ്കൂളിനവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നൽകിയത്. ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ക്ലാസ്സ്റൂമുകളാണു ണ്ടായിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.1975 ൽ സ്കൂളിനായി ശ്രീമതി വേങ്ങയിൽ കല്യാണിയമ്മയുടെ കെയിൽ നിന്നും രണ്ടേക്കർ സ്ഥലം വാങ്ങി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. ഇന്ന് 4 ക്ലാസ്സുകളിലായി 169കുട്ടികൾ പാഠനം നടത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ക്ലാസ്സ് റൂം
വിശാലമായ ഹാൾ
വിശാലമായ ഭക്ഷണശാല
ഒരു സ്റ്റാഫ് റൂം
ആവശ്യമായ ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
വിനോദ യാത്രകൾ
ഫീൽഡ് ട്രിപ്പുകൾ
മാനേജ്മെന്റ്
പ്രധാനഅദ്ധ്യാപിക - ബാബു .സി .വി
പി. ടി. എ പ്രസിഡന്റ് - വിനോദ്കുമാർ. എം
എം. പി. ടി. എ. പ്രസിഡന്റ് -സുരമ്യ. എം
മുൻസാരഥികൾ
പ്രധാന അദ്ധ്യാപകർ
ചന്തുക്കുട്ടി നമ്പ്യാർ മാസ്റ്റർ
സത്യഭമ ടീച്ചർ
സെബാസ്റ്റ്യൻ മാസ്റ്റർ
വനജ ടീച്ചർ
കുഞ്ഞികൃഷ്ണൻ മാസ്റ്റർ
ചന്തുക്കുട്ടി വീരച്ചേരി മാസ്റ്റർ
ഇസ്മായിൽമാസ്റ്റർ
പീതാംബരൻ മാസ്റ്റർ
രാധാമണി ടീച്ചർ
രാഘവൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരം
വഴികാട്ടി
പയ്യന്നൂർ - ചെറുപുഴ റോഡിൽ പാടിച്ചാലിൽ നിന്നും തട്ടുമ്മൽ റോഡ്.
പാടിച്ചാലിൽ നിന്നും 3 കി. മി . ദൂരം
തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രത്തിന്റെ എതി൪വശം
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13910
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ