"വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: സ്കൂൾ പാർക്ക്, മാതാവിൻ്റെ ഗ്രോട്ടോ) |
(ചെ.) (Bot Update Map Code!) |
||
വരി 102: | വരി 102: | ||
ചങ്ങനാശേരി - കോട്ടയം എം സി റോഡിൽ മതുമൂല ജംഗ്ഷനിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് 500 മീറ്റർ . | ചങ്ങനാശേരി - കോട്ടയം എം സി റോഡിൽ മതുമൂല ജംഗ്ഷനിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് 500 മീറ്റർ . | ||
കോട്ടയം - ചങ്ങനാശേരി എം സി റോഡിൽ പാലാത്ര ബൈപാസ് സിഗ്നലിന് ശേഷം മതുമൂല ഭാഗത്തേക്ക് 500 മീറ്റർ .{{ | കോട്ടയം - ചങ്ങനാശേരി എം സി റോഡിൽ പാലാത്ര ബൈപാസ് സിഗ്നലിന് ശേഷം മതുമൂല ഭാഗത്തേക്ക് 500 മീറ്റർ .{{Slippymap|lat=9.460374 |lon=76.533231|zoom=16|width=800|height=400|marker=yes}} |
21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ് | |
---|---|
വിലാസം | |
വാഴപ്പള്ളി വാഴപ്പള്ളി പി. ഒ പി.ഒ. , 686103 , കോട്ടയം ജില്ല | |
സ്ഥാപിതം | 8 - 6 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2410792 |
ഇമെയിൽ | stteresaslpsvazhappallychry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33372 (സമേതം) |
യുഡൈസ് കോഡ് | 32100100302 |
വിക്കിഡാറ്റ | Q87660637 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . ആൻസമ്മ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് സേവ്യർ |
എം.പി.ടി.എ. പ്രസിഡണ്ട് | SURYA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 1916 ൽ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവിന്റെയും സഹസ്ഥാപക ദൈവദാസി ഷന്താളമ്മയുടെയും നേതൃത്വത്തിൽ വാഴപ്പള്ളി കുന്നിൽ സ്ഥാപിതമായ വിദ്യാലയം.2016 ൽ ശതാബ്‌ദി ആഘോഷിച്ചു . ഇപ്പോഴുള്ള പുതിയ കെട്ടിടം 2011 ജൂണിൽ പ്രവർത്തനം ആരംഭിച്ചു .
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 1916 ൽ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവിന്റെയും സഹസ്ഥാപക ദൈവദാസി ഷന്താളമ്മയുടെയും നേതൃത്വത്തിൽ വാഴപ്പള്ളി കുന്നിൽ സ്ഥാപിതമായ വിദ്യാലയം.2016 ൽ ശതാബ്‌ദി ആഘോഷിച്ചു . ഇപ്പോഴുള്ള പുതിയ കെട്ടിടം 2011 ജൂണിൽ പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂമുകൾ
കമ്പ്യൂട്ടർ ലാബ്
മീഡിയ റൂം
ലൈബ്രറി
ഗണിതലാബ്
സ്പോർട്സ് റൂം
കിഡ്സ് പാർക്ക്
ജൈവവൈവിധ്യ പാർക്ക്
ശലഭോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാപരിശീലനം
- കായിക പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
- ഇംഗ്ലീഷ് , ഹിന്ദി ഭാഷാ പരിശീലനം
- പൊതു വിജ്ഞാന പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശേരി - കോട്ടയം എം സി റോഡിൽ മതുമൂല ജംഗ്ഷനിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് 500 മീറ്റർ .
കോട്ടയം - ചങ്ങനാശേരി എം സി റോഡിൽ പാലാത്ര ബൈപാസ് സിഗ്നലിന് ശേഷം മതുമൂല ഭാഗത്തേക്ക് 500 മീറ്റർ .
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33372
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ