"എൽ പി എസ്സ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ വിശ്വനാഥ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീജ വിശ്വനാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിത | |എം.പി.ടി.എ. പ്രസിഡണ്ട്=ജിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37623-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | }} | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
ഉള്ളടക്കം[മറയ്ക്കുക] | |||
==ചരിത്രം.== | |||
*തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു . | |||
==ഭൗതികസാഹചര്യങ്ങൾ == | |||
==ചരിത്രം. | |||
==ഭൗതികസാഹചര്യങ്ങൾ | |||
== ശാസ്ത്രമേള ,സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു . വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വായനാ കാർഡുകൾ ,കഥപുസ്തകങ്ങൾ തുടങ്ങിയവ നൽകി വരുന്നു . | *ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ,ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ,ഫാനുകൾ,ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും പ്രൊജക്ടർ , ലാപ്ടോപ് ലഭിക്കുകയുണ്ടായി . | ||
==മികവുകൾ == | |||
ശാസ്ത്രമേള ,സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു . വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വായനാ കാർഡുകൾ ,കഥപുസ്തകങ്ങൾ തുടങ്ങിയവ നൽകി വരുന്നു . | |||
==മുൻസാരഥികൾ == | ==മുൻസാരഥികൾ == | ||
*വി റ്റി അനഘൻ | |||
*പരമേശ്വരൻ പിള്ള | |||
* റ്റി എൽ .സരോജിനി അമ്മ | |||
*വി എ .മത്തായി (1983 -1987) | |||
*സി എൻ .സരോജിനി അമ്മ (1987 -1989) | |||
*ലീലാമ്മ. എം പി (1989-2013) | |||
*ഗിരിജാ കുമാരി പി (2013-2021) | |||
== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
കൈലാസ്നാഥ് :ഹൈകോർട്ട് അഡ്വക്കറ്റ് | |||
ഹരിപ്രസാദ് : റിസർവ് ബാങ്ക് എംപ്ലോയി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
.സ്വാതന്ത്രദിനം , റിപ്പബ്ലിക് , ഊർജ്ജസംരക്ഷണദിനം ,പരിസ്ഥിതിദിനം ,ഓസോൺദിനം ,ശിശുദിനം ,ദിനം ,ലോകബ്രയിലി ദിനം, വായനാദിനം ,ചാന്ദ്രദിനം ,ഓണാഘോഷം ,ക്രിസ്തുമസ് ആഘോഷം,ശാസ്ത്രദിനം,ഗാന്ധിജയന്തി ,തുടങ്ങി എല്ലാ ദിനാചരണങ്ങളും നടത്തുന്നു .ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം ,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തി വരുന്നു . | |||
,അധ്യാപകർ | ,അധ്യാപകർ | ||
പ്രീത റ്റി വി (ടീച്ചർ ഇൻ ചാർജ് ) | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 134: | വരി 126: | ||
==*കൈയെഴുത്തു മാസിക -== | ==*കൈയെഴുത്തു മാസിക -== | ||
*പതിപ്പുകൾ-ദിനാചരണങ്ങൾ ,പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് . | |||
== *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . == | == *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . == | ||
വരി 154: | വരി 146: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറു മാറി പുതിയകാവ് - ഇടപ്പാവൂർ റോഡിൽ മുക്കന്നൂർ ജംഗ്ഷനു സമീപം ഈ സ്കൂൾ സ്ഥിതി ചെയൂന്നു. | കോഴഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറു മാറി പുതിയകാവ് - ഇടപ്പാവൂർ റോഡിൽ മുക്കന്നൂർ ജംഗ്ഷനു സമീപം ഈ സ്കൂൾ സ്ഥിതി ചെയൂന്നു. | ||
{{Slippymap|lat=9.34787|lon=76.75689 |zoom=16|width=full|height=400|marker=yes}} |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ്സ് മൂക്കന്നൂർ | |
---|---|
![]() | |
വിലാസം | |
മൂക്കന്നൂർ കൈതക്കോടി , കൈതക്കോടി പി.ഒ. , 689614 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | prethagops@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37623 (സമേതം) |
യുഡൈസ് കോഡ് | 32120601519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത റ്റി വി (ടീച്ചർ ഇൻ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ വിശ്വനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം.
*തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു .
ഭൗതികസാഹചര്യങ്ങൾ
*ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ,ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ,ഫാനുകൾ,ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും പ്രൊജക്ടർ , ലാപ്ടോപ് ലഭിക്കുകയുണ്ടായി .
മികവുകൾ
ശാസ്ത്രമേള ,സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു . വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വായനാ കാർഡുകൾ ,കഥപുസ്തകങ്ങൾ തുടങ്ങിയവ നൽകി വരുന്നു .
മുൻസാരഥികൾ
- വി റ്റി അനഘൻ
*പരമേശ്വരൻ പിള്ള
* റ്റി എൽ .സരോജിനി അമ്മ
*വി എ .മത്തായി (1983 -1987)
- സി എൻ .സരോജിനി അമ്മ (1987 -1989)
*ലീലാമ്മ. എം പി (1989-2013)
- ഗിരിജാ കുമാരി പി (2013-2021)
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
കൈലാസ്നാഥ് :ഹൈകോർട്ട് അഡ്വക്കറ്റ്
ഹരിപ്രസാദ് : റിസർവ് ബാങ്ക് എംപ്ലോയി
ദിനാചരണങ്ങൾ
.സ്വാതന്ത്രദിനം , റിപ്പബ്ലിക് , ഊർജ്ജസംരക്ഷണദിനം ,പരിസ്ഥിതിദിനം ,ഓസോൺദിനം ,ശിശുദിനം ,ദിനം ,ലോകബ്രയിലി ദിനം, വായനാദിനം ,ചാന്ദ്രദിനം ,ഓണാഘോഷം ,ക്രിസ്തുമസ് ആഘോഷം,ശാസ്ത്രദിനം,ഗാന്ധിജയന്തി ,തുടങ്ങി എല്ലാ ദിനാചരണങ്ങളും നടത്തുന്നു .ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം ,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തി വരുന്നു .
,അധ്യാപകർ
പ്രീത റ്റി വി (ടീച്ചർ ഇൻ ചാർജ് )
പാഠ്യേതര പ്രവർത്തനങ്ങൾ
*കൈയെഴുത്തു മാസിക -
*പതിപ്പുകൾ-ദിനാചരണങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് .
*പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് .
*ബോധവത്കരണ ക്ലാസ് -കോവിഡ് സുരക്ഷക്കായുള്ള ബോധവൽക്കരണ ക്ലാസ് ഓൺലൈനായി വിദ്യാർത്ഥിക്കൾക്കും രക്ഷകർത്താക്കൾക്കും നൽകുകയുണ്ടായി .
*കൈയെഴുത്തു മാസിക -
- പതിപ്പുകൾ-ദിനാചരണങ്ങൾ ,പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് .
*പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് .
*ബോധവത്കരണ ക്ലാസ് -കോവിഡ് സുരക്ഷക്കായുള്ള ബോധവൽക്കരണ ക്ലാസ് ഓൺലൈനായി രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും നൽകുകയുണ്ടായി.
ക്ളബുകൾ
*സയൻസ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*മാത്സ് ക്ലബ്
*സുരക്ഷാ ക്ലബ്
*വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
കോഴഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറു മാറി പുതിയകാവ് - ഇടപ്പാവൂർ റോഡിൽ മുക്കന്നൂർ ജംഗ്ഷനു സമീപം ഈ സ്കൂൾ സ്ഥിതി ചെയൂന്നു.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37623
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ