"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |സ്ഥലപ്പേര്=ആണിക്കാംപൊയിൽ. | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14302 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457200 | ||
| | |യുഡൈസ് കോഡ്=32020400424 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ഈസ്റ്റ് കതിരൂർ | ||
| പഠന | |പിൻ കോഡ്=670642 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0490 2307340 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=aelpschool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ്കുമാർ ടി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജിൽ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ കെ.വി | |||
|സ്കൂൾ ചിത്രം= 14302-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
ആണിക്കാംപൊയിൽ എന്ന സ്ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:143021|ലഘുചിത്രം|കണ്ണി=Special:FilePath/143021]] | |||
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം|കണ്ണി=Special:FilePath/IMG-2015201-WA0137143021]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. | |||
<gallery> | |||
[[പ്രമാണം:143022.jpg|thumb|പൂന്തോട്ടം]] | [[പ്രമാണം:143022.jpg|thumb|പൂന്തോട്ടം]] | ||
[[പ്രമാണം:143023.jpg|thumb|പൂന്തോട്ടം]] | [[പ്രമാണം:143023.jpg|thumb|പൂന്തോട്ടം]] | ||
വരി 50: | വരി 83: | ||
[[പ്രമാണം:1430212.jpg|thumb|പൂന്തോട്ടം]] | [[പ്രമാണം:1430212.jpg|thumb|പൂന്തോട്ടം]] | ||
[[പ്രമാണം:1430211.jpg|thumb|പൂന്തോട്ടം]] | [[പ്രമാണം:1430211.jpg|thumb|പൂന്തോട്ടം]] | ||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി റിലേക്വിസ്, ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാഠ, സൈക്കിൾ പഠനം, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ബാലസഭ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം എന്നിവ നടത്തി വരുന്നു. | |||
== മാനേജ്മെന്റ് == | |||
ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു. | |||
== | == മുൻസാരഥികൾ == | ||
യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി. | |||
ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു. | ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ.വി.കെ.രമേഷ്.- ഒ.എൻ.ജി.സി.ഡയറക്ടർ' | |||
==വഴികാട്ടി== | ഡോ.പി.കെ.വിജയൻ - ന്യൂറോളജിസ്റ്റ് ( പരിയാരം മെഡിക്കൽ കോളേജ്). | ||
{{ | ശ്രീ.കെ.പി.അജീഷ് - ലഫ്റ്റനന്റ് കേണൽ, പ്രിൻസിപ്പാൾ സൈനിക സ്കൂൾ. | ||
ശ്രീ' വി.കെ.പദ്മനാഭൻ - ഏരിയാ മാനേജർ, ബി.എസ്.എൻ.എൽ, | |||
ശ്രീ.രാജൻ സി- ചീഫ് എഞ്ചിനിയർ, ഹിന്ദുസ്ഥാൻ പെട്രോളിയം. | |||
ശ്രീ .പി.കെ.ശങ്കരൻ - ചീഫ് എഞ്ചിനിയർ, ലക്ഷം ദ്വീപ്' | |||
ശ്രീ സി.ഹരിദാസ് -അഗ്രിക്കൾച്ചറൽ ഡയരക്ടർ' | |||
ശ്രീ കെ.വി.പവിത്രൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കതിരൂർ . | |||
ശ്രീ.രാമൻ കർത്ത -എയർപോർട്ട് മാനേജർ. | |||
ശ്രീ.രമേഷ് ബാബു.കെ.സി.- അസിസ്റ്റൻന്റ് എഡിറ്റർ,ഹിന്ദുസ്ഥാൻ ടൈംസ് . | |||
ശ്രീ.പി.കെ.ഗംഗാധരൻ - എക്സിക്യൂട്ടീവ് എഞ്ചിനിയർ. | |||
ശ്രീ.പി.വിജയൻ - പ്രിൻസിപ്പാൾ, ഇരിട്ടി എച്ച്.എസ്. | |||
ഡോ - പി.കെ.ചന്ദ്രൻ. | |||
ശ്രീ.പി.കെ.സുപ്രഭ - പ്രിൻസിപ്പാൾ ജി' എച്ച്.എസ് കതിരൂർ, | |||
ശ്രീ.സി ചന്ദ്രൻ 'മാനേജർ, എസ്.ബി.ടി........... | |||
==വഴികാട്ടി== | |||
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ വേറ്റുമ്മലിൽ ഇറങ്ങുക. അവിടെ നിന്നും വേറ്റുമ്മൽ പത്തായക്കുന്ന് റോഡിലൂടെ 800 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്ത് സ്കൂളിന്റെ ബോർഡ് കാണാം. ആ വഴിയിലൂടെ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
{{Slippymap|lat=11.791653635397093|lon= 75.54550102187511 |zoom=16|width=800|height=400|marker=yes}} | |||
==thanath pravarthanagal== | ==thanath pravarthanagal== |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
ആണിക്കാംപൊയിൽ. ഈസ്റ്റ് കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0490 2307340 |
ഇമെയിൽ | aelpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14302 (സമേതം) |
യുഡൈസ് കോഡ് | 32020400424 |
വിക്കിഡാറ്റ | Q64457200 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്കുമാർ ടി കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജിൽ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗദ കെ.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആണിക്കാംപൊയിൽ എന്ന സ്ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി റിലേക്വിസ്, ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാഠ, സൈക്കിൾ പഠനം, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ബാലസഭ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം എന്നിവ നടത്തി വരുന്നു.
മാനേജ്മെന്റ്
ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു.
മുൻസാരഥികൾ
യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി.
ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.വി.കെ.രമേഷ്.- ഒ.എൻ.ജി.സി.ഡയറക്ടർ' ഡോ.പി.കെ.വിജയൻ - ന്യൂറോളജിസ്റ്റ് ( പരിയാരം മെഡിക്കൽ കോളേജ്). ശ്രീ.കെ.പി.അജീഷ് - ലഫ്റ്റനന്റ് കേണൽ, പ്രിൻസിപ്പാൾ സൈനിക സ്കൂൾ. ശ്രീ' വി.കെ.പദ്മനാഭൻ - ഏരിയാ മാനേജർ, ബി.എസ്.എൻ.എൽ, ശ്രീ.രാജൻ സി- ചീഫ് എഞ്ചിനിയർ, ഹിന്ദുസ്ഥാൻ പെട്രോളിയം. ശ്രീ .പി.കെ.ശങ്കരൻ - ചീഫ് എഞ്ചിനിയർ, ലക്ഷം ദ്വീപ്' ശ്രീ സി.ഹരിദാസ് -അഗ്രിക്കൾച്ചറൽ ഡയരക്ടർ' ശ്രീ കെ.വി.പവിത്രൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കതിരൂർ . ശ്രീ.രാമൻ കർത്ത -എയർപോർട്ട് മാനേജർ. ശ്രീ.രമേഷ് ബാബു.കെ.സി.- അസിസ്റ്റൻന്റ് എഡിറ്റർ,ഹിന്ദുസ്ഥാൻ ടൈംസ് . ശ്രീ.പി.കെ.ഗംഗാധരൻ - എക്സിക്യൂട്ടീവ് എഞ്ചിനിയർ. ശ്രീ.പി.വിജയൻ - പ്രിൻസിപ്പാൾ, ഇരിട്ടി എച്ച്.എസ്. ഡോ - പി.കെ.ചന്ദ്രൻ. ശ്രീ.പി.കെ.സുപ്രഭ - പ്രിൻസിപ്പാൾ ജി' എച്ച്.എസ് കതിരൂർ, ശ്രീ.സി ചന്ദ്രൻ 'മാനേജർ, എസ്.ബി.ടി...........
വഴികാട്ടി
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ വേറ്റുമ്മലിൽ ഇറങ്ങുക. അവിടെ നിന്നും വേറ്റുമ്മൽ പത്തായക്കുന്ന് റോഡിലൂടെ 800 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്ത് സ്കൂളിന്റെ ബോർഡ് കാണാം. ആ വഴിയിലൂടെ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
thanath pravarthanagal
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14302
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ