ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാമാളിപ്പറമ്പ് എന്ന സ്ഥലത്ത് സഥാപിച്ചതിനാൽ ചാമാളി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.സ്കൂളിന്റെ സഥാപനത്തിനു മുൻപ് ഈ സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾ മാ(തമായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ.1915ൽ സ്ഥാപിതമായ ഈ വിദ്യാലയം 1918ൽ ഒരു പൂർണ (പാഥമിക വിദ്യാലയമായി മാറി. 1949ൽ (ശീ കെ.കെ.നാണു അടിയോടിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിയായ (ശീമതി.വി.കെ.നാരായണിഅമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മകളായ (ശീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മയാണ്ഇപ്പോഴത്തെ മാനേജർ.