"പുറങ്കര ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,097 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PURANKARA j b school}}
{{prettyurl|Purankara JBS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്= പുറങ്കര
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല= വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല= വടകര
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്= 16850
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം= 1922
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പുറങ്കര ജെ.ബി സ്കൂൾ
|പോസ്റ്റോഫീസ്=
വടകര ബീച്ച്
|പിൻ കോഡ്=
 
|സ്കൂൾ ഫോൺ=
|പിൻ കോഡ്=673103
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഫോൺ= 98468 11489
|സ്കൂൾ ഇമെയിൽ=hmpurankara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല= വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം = വടകര
|വാർഡ്=
|വാർഡ്= 31
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം= വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം= വടകര
|താലൂക്ക്=
|താലൂക്ക്= വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്= വടകര
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1= LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം= v class
|മാദ്ധ്യമം=
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= എം അജിത
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=രജീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷനീജ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16850schoolphoto_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:
|box_width=380px
|box_width=380px
}}  
}}  
................................
 
== ചരിത്രം ==
== ചരിത്രം ==
1922ൽ ശ്രീ.എം വി രാമർപണിക്കർ വിദ്യാലയം സ്ഥാപിച്ചു.വളരെക്കാലം പ്രധാനഅധ്യാപകനായും മാനേജരായും പ്രവർത്തിച്ചു.
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി  നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. ശ്രീമതി : ഇ.കെ വത്സലയാണ് ഇപ്പഴത്തെ മാനേജർ . സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളുമായി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു......
ശ്രീമതി. എം അജിതയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് .പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകളുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല ....


 
== '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]                                                                                                              
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*
*
#രാമർ പണിക്കർ
#രാമർ പണിക്കർ
#രാഘവ പണിക്കർ
#രാഘവ പണിക്കർ
വരി 92: വരി 95:
# രവീന്ദ്രൻ മാസ്റ്റർ
# രവീന്ദ്രൻ മാസ്റ്റർ
# കരുണൻ മാസ്റ്റർ
# കരുണൻ മാസ്റ്റർ
# നളിനി ടീച്ചർ
# ലീല ടീച്ചർ
# ജയശ്രീ ടീച്ചർ
# ജയശ്രീ ടീച്ചർ
# എ.രാധ ടീച്ചർ
# എ.രാധ ടീച്ചർ
വരി 100: വരി 103:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നിരവധി പ്രശസ്തരായ വിദ്യാർത്ഥികളെ ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്. പ്രശസ്തനായ എഴുത്തുകാരൻ ജീനീഷ് പി.എസ് ഈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അതേപോലെ തന്നെ ആരോഗ്യ രംഗത്തും നിരവധി ആളുകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ഡോ തരുൺ കുമാർ , JHI ജിനിബിയർലി etc..... വിദ്യാഭ്യാസരംഗത്തും കർമ്മരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കി പുതുതലമുറയെ അറിവിന്റെ പുത്തൻ സാങ്കേതിക ലോകത്തേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ജൈത്ര യാത്ര തുടരുകയാണ്....
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം
*വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം
|----
{{Slippymap|lat=11.5789062|lon= 75.5870325 |zoom=16|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328452...2534248" എന്ന താളിൽനിന്ന് ശേഖരിച്ചത്