"എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S.THAVANUR SOUTH }}
{{prettyurl|A.M.L.P.S. Thavanur South}}
{{Infobox School  
{{Infobox School
| സ്ഥലപ്പേര്= കുഴിഞ്ഞൊളം
|സ്ഥലപ്പേര്=കുഴിഞ്ഞോളം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18224
|സ്കൂൾ കോഡ്=18224
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q64564338
| സ്കൂൾ വിലാസം= എ എം എൽ പി സ്കൂൾ തവനൂർ സൗത്ത്, തവനൂർ (പി ഒ), കുുഴിമണ്ണ (വഴി)
|യുഡൈസ് കോഡ്=32050100921
| പിൻ കോഡ്= 673641
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 0483 2757415| സ്കൂൾ ഇമെയിൽ= amlpsthavanur@gmail.com  
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1936
| ഉപ ജില്ല= കിഴിശ്ശേരി
|സ്കൂൾ വിലാസം=A M L P S THAVANUR SOUTH
| ഭരണം വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=തവനൂർ പി ഒ കുഴിമണ്ണ (വഴി)
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673641
| പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൂൾ
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=amlpsthavanur@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 173
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുതുവല്ലൂർ,
| പെൺകുട്ടികളുടെ എണ്ണം= 149
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം= 322
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 13
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
| മാനേജർ=   സുലൈമാൻ ഹാജി ചെറുശ്ശേരി   
|താലൂക്ക്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകൻ= സുജാത ആർ       
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
| പി.ടി.. പ്രസിഡണ്ട്= അബ്ദുൽ റസാഖ് കെ സി       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 18224_1.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=168
|വിദ്യാർത്ഥികളുടെ എണ്ണം 1-10=340
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ബഷീർ ഇ
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് പി
|എം.പി.ടി.. പ്രസിഡണ്ട്=ഫാത്തിമത്ത് സുഹ്‌റ
|സ്കൂൾ ചിത്രം=18224-100.jpg
|size=350px
|caption=
|ലോഗോ=18224.101.jpg
|logo_size=200px
}}
}}
== ചരിത്രം==
== ചരിത്രം==
       മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ,കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് എ എം ൽ പി എസ് തവനൂർ സൗത്ത്. 1936-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ പ്രതേശത്ത് ആ കാലഘട്ടത്തിൽ ഒരു കുട്ടിക്ക് വിദ്യാലയത്തിൽ പോവണമെങ്കിൽ കൊണ്ടോട്ടി എടവണ്ണപ്പാറ എന്നീ സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാരണത്താൽ ആരും തന്നെ വിദ്യാഭ്യാസത്തിന് മുതിർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അഞ്ചാം ക്ലാസ് പാസായ ശ്രീ സി എച്ച് അലവി മാസ്റ്റർ എന്ന ഏക വ്യക്തിയുടെ പരിശ്രമത്താൽ നാട്ടിൽ പലയിടത്തുനിന്നുമായി കിട്ടിയ മരവും ഓലയും ഉപയോഗിച്ചു ഒറ്റ ഷെഡിൽ ഒരു ഓത്ത് പള്ളിയായി ആരംഭിച്ചു .അതിനു ശേഷം ഇപ്പോൾ സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി അവിടെയാണ് തവനൂർ സൗത്ത് എ എം എ ൽ പി സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തത്.ശ്രീ സി എച്ച് അലവി മാസ്റ്റർ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രധാന അധ്യാപകനും മാനേജറും .അന്ന് അഞ്ചാം ക്ലാസ് വരെയാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത് .അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പാത്തുമ്മയായിരുന്നു സ്‌കൂളിന്റെ മാനേജർ .ക്രമേണ ഏൽപിയിൽ ഒന്ന് മുതൽ നാല് വരെ എന്ന നിയമം വന്നതോടെ അഞ്ചാം ക്ലാസ് ഇല്ലാതായി .കുഴിമണ്ണ പഞ്ചായത്തിലെയും മുതുവല്ലൂർ പഞ്ചായത്തിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .1979ൽ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയത് ഈ സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർക്കായിരുന്നു .
       മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ,കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് എ എം ൽ പി എസ് തവനൂർ സൗത്ത്. [[എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]
പാവപ്പെട്ടവരും കൂലിപ്പണിക്കാരും തൊഴിൽ രഹിതരും തിങ്ങിപ്പാർക്കുന്ന വേണ്ടത്ര വാഹന സൗകര്യമോ ബസ് സർവീസോ ഇല്ലാത്ത ഒപ്രു പ്രദേശത്താണ് ഈ സ്‌കൂൾ നില കൊള്ളുന്നത് .ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ സർവീസിൽ നിന്നും പിരിഞ്ഞതിന് ശേഷം ശ്രീ വേലുക്കുട്ടി മാസ്റ്റർ ആയിരുന്നു സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ .അദ്ദേഹത്തിന് ശേഷം ശ്രീ പി എം അഹമ്മദ് മാസ്റ്റർ പ്രധാനാദ്ധ്യാപകനായി .2006 ൽ ജൂൺ 24നു അദ്ദേഹം സർവീസിൽ ഇരുന്നു മരണപ്പെടുകയും തുടർന്ന് ശ്രീമതി സുജാത ആർ പ്രധാനാദ്ധ്യാപികയാവുകയും ചെയ്തു .
== '''മുൻസാരഥികൾ''' ==
2008 ൽ ശ്രീ സുലൈമാൻ ഹാജി അവർകൾ സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏ റ്റെടുക്കുകയും ചെയ്തു .തുടർന്ന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി .ഇരു നിലയുള്ള ഒരു കോൺക്രീറ്റ് കെട്ടിടത്തിലും മറ്റൊരു കെ ഇ ആർ കെട്ടിടത്തിലുമാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .സ്‌കൂളിൽ ആധുനിക രീതിയിലുള്ള ഒരു സ്റ്റേജും ഗവണ്മെന്റ് സഹായത്താൽ 2014-15 ൽ കിച്ചൻ കം സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട് .2014-15ൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തുകയും അതിനോട് ബന്ധപ്പെട്ടു ഒരു പൂർവ വിദ്യാർത്ഥി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു .പി ടി എയും പൂർവ വിദ്യാർത്ഥി കമ്മിറ്റിയും നാട്ടുകാരും സ്‌കൂളിന്റെ ഉന്നമനത്തിൽ  നിതാന്ത ജാഗ്രതരാണ് .തൽഫലമായി സ്‌കൂളിൽ വർഷം തോറും വിദ്യാർത്ഥികൾ  വർധിച്ചു വരുന്നു.2015-16 മുതൽ പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട് .
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!അധ്യാപകന്റെ പേര്
!കാലയളവ്
|-
|1
|സി എച്ച് അലവി മാസ്റ്റർ  
|
|-
|
|
|
|-
|
|
|
|}
 
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
*'''പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജറുടെയും ഡിപ്പാര്ട്ട്മെൻ്റി ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയത്'''  
*'''പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജറുടെയും ഡിപ്പാര്ട്ട്മെൻ്റി ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയത്'''  
വരി 97: വരി 146:
#[[പ്രവേശനോത്സവം]]  
#[[പ്രവേശനോത്സവം]]  
#[[പഠനയാത്ര]]  
#[[പഠനയാത്ര]]  
#[[{{PAGENAME}}/സ്‌കൂൾ മേളകൾ|സ്‌കൂൾ മേളകൾ]]  
#[[{{PAGENAME}}/സ്‌കൂൾ മേളകൾ|സ്‌കൂൾ മേളകൾ]]
#[[സ്‌കൂൾ വാർഷികം]]  
#[[സ്‌കൂൾ വാർഷികം]]  
#സബ്ജില്ലാ ഐ ടി മേള
#സബ്ജില്ലാ ഐ ടി മേള
വരി 105: വരി 154:
#പരിസ്ഥിതി ദിനം  
#പരിസ്ഥിതി ദിനം  
#[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
#[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
#[[{{PAGENAME}}/അധ്യാപക ദിനം|അധ്യാപക ദിനം]]  
#[[{{PAGENAME}}/അധ്യാപക ദിനം|അധ്യാപക ദിനം]]
#കേരളപ്പിറവി ദിനം  
#കേരളപ്പിറവി ദിനം  
#[[റിപ്പബ്ലിക് ദിനം]]  
#[[റിപ്പബ്ലിക് ദിനം]]  
വരി 111: വരി 160:
#[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
#[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
#[[{{PAGENAME}}/ഹരിത കേരളം|ഹരിത കേരളം]]
#[[{{PAGENAME}}/ഹരിത കേരളം|ഹരിത കേരളം]]
#[[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]  
#[[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ബഹുജന സംഗമം നടന്നു.പൂർവ്വാദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. വാർഡ് മെമ്പർ ഷഹർബാനു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടിക്ക് ശേഷം പായസ വിതരണവും നടന്നു.
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ബഹുജന സംഗമം നടന്നു.പൂർവ്വാദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. വാർഡ് മെമ്പർ ഷഹർബാനു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടിക്ക് ശേഷം പായസ വിതരണവും നടന്നു.
വരി 117: വരി 166:
==മികവുകൾ==
==മികവുകൾ==


== '''ചിത്രഗാലറി''' ==


{{#multimaps: 11.182539, 75.984347 | width=800px | zoom=16 }}
== വഴികാട്ടി  ==
 
{{Slippymap|lat= 11.182539|lon= 75.984347 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി.എസ്._തവനൂർ_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്