"എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S.S.V. U.P. S.Kallara }}
{{prettyurl|SSVUPS Kallara }}

{{Infobox School  
{{Infobox School  
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=സീമ. കെ . പി  
|പ്രധാന അദ്ധ്യാപിക=സീമ. കെ . പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് കുമാർ  കെ എം
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത  സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ ഒ എസ്
|സ്കൂൾ ചിത്രം=Photostudio_1643350725749(3).png|
|സ്കൂൾ ചിത്രം=Photostudio_1643350725749(3).png|
|size=350px
|size=350px
വരി 66: വരി 66:
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഒരു കൊച്ചു ഗ്രാമമായ കല്ലറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ശ്രീ ശാരദാ വിലാസിനി യു പി സ്കൂൾ. 1949 - 50 വർഷത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1962- 63 കാലഘട്ടത്തിൽ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ജനങ്ങളുടെ സാമൂഹിക സാംസ്കാരിക വളർച്ചയിൽ ഈ സരസ്വതീക്ഷേത്രം നിർണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.

ഇപ്പോൾ 3 കെട്ടിടങ്ങളിലായി പ്രീപ്രൈമറി ഉൾപ്പെടെ 18 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ നിലവിലുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ആവശ്യമായ മൈതാനവും സ്കൂളിലുണ്ട്.
[[എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക .....]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 105:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.71,76.48|zoom=14}}
{{Slippymap|lat= 9.71|lon=76.48|zoom=14|width=full|height=400|marker=yes}}
S.S.V. U.P. S.Kallara  
S.S.V. U.P. S.Kallara  

21:17, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ
വിലാസം
കല്ലറ

കല്ലറ സൗത്ത് പി ഒ പി.ഒ.
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04829 267625
ഇമെയിൽssvupskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45351 (സമേതം)
യുഡൈസ് കോഡ്32100900406
വിക്കിഡാറ്റQ87661462
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ. കെ . പി
പി.ടി.എ. പ്രസിഡണ്ട്അജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്സുമ ഒ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ കല്ലറ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ എസ് എസ് വി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഒരു കൊച്ചു ഗ്രാമമായ കല്ലറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ശ്രീ ശാരദാ വിലാസിനി യു പി സ്കൂൾ. 1949 - 50 വർഷത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1962- 63 കാലഘട്ടത്തിൽ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ജനങ്ങളുടെ സാമൂഹിക സാംസ്കാരിക വളർച്ചയിൽ ഈ സരസ്വതീക്ഷേത്രം നിർണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.

തുടർന്ന് വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ 3 കെട്ടിടങ്ങളിലായി പ്രീപ്രൈമറി ഉൾപ്പെടെ 18 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ നിലവിലുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ആവശ്യമായ മൈതാനവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. എൻ പീതാംബരൻ 10/1957 -3/1985
  2. സി എൻ ശാന്തമ്മ. 4/1985 - 4/1991
  3. എൽ ഹൈമവതി. 5/1991 - 3/1996
  4. ടി ആർ വിശ്വംഭരൻ 4/1996 - 5/1997
  5. കെ ജി രാജേന്ദ്രൻ 6/1997 - 6/2002
  6. കെ പി പത്മിനി 7/2002 - 3/2003
  7. കെ എസ് വത്സല 3/2003 - 3/2019
  8. കെ പി സീമ 4/2019 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നീണ്ടൂർ, ഇടയാഴം ഭാഗങ്ങളിൽ നിന്നും വരുന്നവർ കല്ലറ സെൻട്രൽ ജംഗ്ഷനിൽ എത്തി കടുത്തുരുത്തി / കുറുപ്പന്തറ റൂട്ടിൽ കല്ലറ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. കടുത്തുരുത്തി, കുറുപ്പന്തറ ഭാഗങ്ങളിൽ നിന്നും  വരുന്നവർ കല്ലറ റൂട്ടിൽ കല്ലറ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.