"കാടമുറി സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Kadamury C.M.S. LPS}} | {{prettyurl|Kadamury C.M.S. LPS}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ഞാലിയാകുഴി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33341 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100100901 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1884 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വാകത്താനം | ||
| മാദ്ധ്യമം= | |പിൻ കോഡ്=686538 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=cmslpskadamury619@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
|}} | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മെറീന ജോസഫ് | |||
|പ്രധാന അദ്ധ്യാപിക=മെറീന ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിജോ കെ ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെജീന ബിജേഷ് | |||
|സ്കൂൾ ചിത്രം=33341-11.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി | ||
ഉപജില്ലയിലെ കാടമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാടമുറി സിഎംഎസ് എൽ പി എസ് | |||
==ചരിത്രം == | |||
വിജയപാതയിലൂടെ....... | |||
1897 ൽ സി, എം, എസ് മിഷനറിയായിരുന്ന ബിഷപ്പ് സ്പീക്കിലിയാൽ സ്ഥാപിത | |||
മായതാണ് കാടമുറി സി എം എസ് എൽ.പി. സ്കൂൾ, വിദ്യയുടെ വെളിച്ചം ഇല്ലാതെ | |||
ജാതീയ തിന്മകളും അടിച്ചമർത്തലുകളും നടമാടിയിരുന്ന ഒരുകാലത്ത്, വിദ്യാഭ്യാസം | |||
നിഷേധിച്ചിരുന്ന ഒരു കാലത്ത് ഈ പ്രദേശത്തെ പാവപ്പെട്ട ജനവിഭാഗത്തെ അറി | |||
വിന്റെ വെളിച്ചം പകർന്ന് സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ ഈ സ്കൂളിനു | |||
കഴിഞ്ഞു. | |||
ക്രിസ്ത്യൻ മിഷനറിമാർ പള്ളിയോട് ചേർന്നാണ് പള്ളിക്കുടങ്ങൾ സ്ഥാപിച്ചത് | |||
ഇന്നും ഇത് പള്ളിയോട് ചേർന്ന് സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ | |||
പ്രവർത്തിക്കുന്നു. ആദ്യകാലത്ത് പുല്ലുമേഞ്ഞ ഷെഡുകളിലായിരുന്നു പ്രവർത്തിച്ചി | |||
രുന്നത്. പിന്നീട് കാലാകാലങ്ങളായി ഭൗതീക സാഹചര്യങ്ങൾ പുതുക്കി ഇന്നത്ത | |||
നിലയിലായി. | |||
വാകത്താനം പഞ്ചായത്തിലെ ആദ്യ സ്കൂളാണിത്. ഇന്നിത് ചങ്ങനാശ്ശേരി സബ് | |||
ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് കുട്ടികൾക്ക് യാത്രചെയ്യുന്നതിന് സ്കൂൾ | |||
വാൻ, ഡിജിറ്റൽ ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം എന്നീ അടിസ്ഥാന സൗകര്യങ്ങൾ | |||
ഒരുക്കിയിരിക്കുന്നു. | |||
അനേക സ്കൂളുകൾക്ക് കിട്ടാകനിയായ എൽ എസ് എസ് സ്കോളർഷിപ്പ് നമ്മുടെ | |||
കുട്ടികൾക്ക് തുടർച്ചയായി ലഭിച്ചു വരുന്നു. ഇതിന്റെയെല്ലാം പിന്നിൽ അദ്ധ്യാപകരുടെ | |||
കഠിനപ്രയത്നവും രക്ഷിതാക്കളുടെ സഹകരണവും ആണ് അനേകർക്ക് അറിവിന്റെ | |||
വെളിച്ചം പകർന്ന് ഉന്നതങ്ങളിൽ എത്തിച്ച് ഈ സ്കൂൾ അതിന്റെ ജൈത്രയാത്രതുടരു | |||
കയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റൽ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിങ് റൂം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് വായന മുറി ഒരുക്കിയിരിക്കുന്നു. | |||
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ള സ്രോതസ്സുകൾ, പൈപ്പുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചക പുര , സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ഇരിക്കുവാനുള്ള ബെഞ്ച് ഡെസ്ക് എന്നിവയും നഴ്സറി ക്ലാസ്സുകൾക്ക് കസേരയും ഒരുക്കിയിരിക്കുന്നു | |||
[[പ്രമാണം:33341-2.jpg|thumb|cmslps kadamury]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു...... | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഡോക്ടേഴ്സ് ദിനം. | |||
ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ മെഴുകുതിരി കത്തിച്ചു. | |||
ബഷീർ ദിനം* | |||
ജൂലൈ 5 ബഷീർ ദിനം സ്കൂളിൽ ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. .ബഷീറിന്റെ കഥകൾ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആയി ഒരുങ്ങുകയും. ബഷീർ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി | |||
വായനാവാരം. | |||
2021 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിച്ചു. അക്ഷരമരം, ക്വിസ് മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ആൽബം നിർമ്മാണം, വായനാ മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ നടത്തുകയുണ്ടായി. | |||
[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]] | |||
[[{{PAGENAME}}/സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ്]] | |||
[[{{PAGENAME}} കബ്ബ് ആന്റ് ബുൾബുൾ| കബ്ബ് ആന്റ് ബുൾബുൾ|]] | |||
[[{{PAGENAME}}/സ്കൂൾ മാഗസിൻ | സ്കൂൾ മാഗസിൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 5 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം | |||
{{Slippymap|lat=9.522683 |lon=76.576105|zoom=16|width=800|height=400|marker=yes}}കോട്ടയം ജില്ലയിൽ കോട്ടയം ടൗണിൽ നിന്ന് കോട്ടയം പുതുപ്പള്ളി വാകത്താനം ചങ്ങനാശ്ശേരി റൂട്ടിൽ എസ് ബി ഐ ബാങ്കിനു പുറകു വശത്തായി സി എസ് ഐ പള്ളിയോടു ചേർന്ന് സി എം എസ് എൽ പി സ്കൂൾ കാടമുറി സ്ഥിതിചെയ്യുന്നു |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടമുറി സിഎംഎസ് എൽ പി എസ് | |
---|---|
വിലാസം | |
ഞാലിയാകുഴി വാകത്താനം പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskadamury619@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33341 (സമേതം) |
യുഡൈസ് കോഡ് | 32100100901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മെറീന ജോസഫ് |
പ്രധാന അദ്ധ്യാപിക | മെറീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ലിജോ കെ ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റെജീന ബിജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
ഉപജില്ലയിലെ കാടമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാടമുറി സിഎംഎസ് എൽ പി എസ്
ചരിത്രം
വിജയപാതയിലൂടെ.......
1897 ൽ സി, എം, എസ് മിഷനറിയായിരുന്ന ബിഷപ്പ് സ്പീക്കിലിയാൽ സ്ഥാപിത
മായതാണ് കാടമുറി സി എം എസ് എൽ.പി. സ്കൂൾ, വിദ്യയുടെ വെളിച്ചം ഇല്ലാതെ
ജാതീയ തിന്മകളും അടിച്ചമർത്തലുകളും നടമാടിയിരുന്ന ഒരുകാലത്ത്, വിദ്യാഭ്യാസം
നിഷേധിച്ചിരുന്ന ഒരു കാലത്ത് ഈ പ്രദേശത്തെ പാവപ്പെട്ട ജനവിഭാഗത്തെ അറി
വിന്റെ വെളിച്ചം പകർന്ന് സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ ഈ സ്കൂളിനു
കഴിഞ്ഞു.
ക്രിസ്ത്യൻ മിഷനറിമാർ പള്ളിയോട് ചേർന്നാണ് പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്
ഇന്നും ഇത് പള്ളിയോട് ചേർന്ന് സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ
പ്രവർത്തിക്കുന്നു. ആദ്യകാലത്ത് പുല്ലുമേഞ്ഞ ഷെഡുകളിലായിരുന്നു പ്രവർത്തിച്ചി
രുന്നത്. പിന്നീട് കാലാകാലങ്ങളായി ഭൗതീക സാഹചര്യങ്ങൾ പുതുക്കി ഇന്നത്ത
നിലയിലായി.
വാകത്താനം പഞ്ചായത്തിലെ ആദ്യ സ്കൂളാണിത്. ഇന്നിത് ചങ്ങനാശ്ശേരി സബ്
ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് കുട്ടികൾക്ക് യാത്രചെയ്യുന്നതിന് സ്കൂൾ
വാൻ, ഡിജിറ്റൽ ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം എന്നീ അടിസ്ഥാന സൗകര്യങ്ങൾ
ഒരുക്കിയിരിക്കുന്നു.
അനേക സ്കൂളുകൾക്ക് കിട്ടാകനിയായ എൽ എസ് എസ് സ്കോളർഷിപ്പ് നമ്മുടെ
കുട്ടികൾക്ക് തുടർച്ചയായി ലഭിച്ചു വരുന്നു. ഇതിന്റെയെല്ലാം പിന്നിൽ അദ്ധ്യാപകരുടെ
കഠിനപ്രയത്നവും രക്ഷിതാക്കളുടെ സഹകരണവും ആണ് അനേകർക്ക് അറിവിന്റെ
വെളിച്ചം പകർന്ന് ഉന്നതങ്ങളിൽ എത്തിച്ച് ഈ സ്കൂൾ അതിന്റെ ജൈത്രയാത്രതുടരു
കയാണ്.
ഭൗതികസൗകര്യങ്ങൾ
എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റൽ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിങ് റൂം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് വായന മുറി ഒരുക്കിയിരിക്കുന്നു.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ള സ്രോതസ്സുകൾ, പൈപ്പുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചക പുര , സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ഇരിക്കുവാനുള്ള ബെഞ്ച് ഡെസ്ക് എന്നിവയും നഴ്സറി ക്ലാസ്സുകൾക്ക് കസേരയും ഒരുക്കിയിരിക്കുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു......
പാഠ്യേതര പ്രവർത്തനങ്ങൾ
ഡോക്ടേഴ്സ് ദിനം.
ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ മെഴുകുതിരി കത്തിച്ചു.
ബഷീർ ദിനം*
ജൂലൈ 5 ബഷീർ ദിനം സ്കൂളിൽ ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. .ബഷീറിന്റെ കഥകൾ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആയി ഒരുങ്ങുകയും. ബഷീർ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി
വായനാവാരം.
2021 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിച്ചു. അക്ഷരമരം, ക്വിസ് മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ആൽബം നിർമ്മാണം, വായനാ മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ നടത്തുകയുണ്ടായി.
സയൻസ് ക്ലബ്ബ് കബ്ബ് ആന്റ് ബുൾബുൾ|
വഴികാട്ടി
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 5 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം
കോട്ടയം ജില്ലയിൽ കോട്ടയം ടൗണിൽ നിന്ന് കോട്ടയം പുതുപ്പള്ളി വാകത്താനം ചങ്ങനാശ്ശേരി റൂട്ടിൽ എസ് ബി ഐ ബാങ്കിനു പുറകു വശത്തായി സി എസ് ഐ പള്ളിയോടു ചേർന്ന് സി എം എസ് എൽ പി സ്കൂൾ കാടമുറി സ്ഥിതിചെയ്യുന്നു
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33341
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ