"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Stephen's L P School Kattanam}}
{{prettyurl|St Stephen's L P School Kattanam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വലിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്  സെൻറ് സ്റ്റീഫൻസ് എൽ പി സ്കൂൾ. ആദ്യകാലത്ത്   ഈ വിദ്യാലയം മറ്റത്തേത്തു സ്കൂൾ, തുരുത്തിയിൽ സ്കൂൾ , മദർ സാറാ മെമ്മോറിയൽ ലോവർ പ്രൈമറി ഗേൾസ്  സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.{{Infobox School
 
{{Infobox School
|സ്ഥലപ്പേര്=കറ്റാനം
|സ്ഥലപ്പേര്=കറ്റാനം
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 62: വരി 60:
}}
}}


=== <big>'''ചരിത്രം'''</big> ===
== ചരിത്രം ==
                   <small>1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു..</small>.[[സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം/ചരിത്രം|കൂടുതൽ വായിക്കുക]]
<small>1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി. 2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു..</small>.[[സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം/ചരിത്രം|കൂടുതൽ വായിക്കുക]]
 
'''<big>[[ഭൗതികസൗകര്യങ്ങൾ]]</big>'''


== ഭൗതികസൗകര്യങ്ങൾ ==
<small>106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.</small> ...[[..കൂടുതൽ വായിക്കുക|.കൂടുതൽ വായിക്കുക]]
<small>106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.</small> ...[[..കൂടുതൽ വായിക്കുക|.കൂടുതൽ വായിക്കുക]]
 
         
==പാഠ്യേതര [[കൂടുതൽ വായിക്കുക|പ്രവർത്തനങ്ങൾ]]==
==പാഠ്യേതര [[കൂടുതൽ വായിക്കുക|പ്രവർത്തനങ്ങൾ]]==


വരി 126: വരി 116:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ    
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ    
 
1 ഡോ  സദാശിവൻ പിള്ള
 
2 ശ്രീ കറ്റാനം ഗോപിനാഥൻ നായർ
 
3 ശ്രീ നല്ലമുട്ടം പ്രസാദ്‌
 
4  പ്രൊഫ. മോഹൻ കുമാർ
 
5  ശ്രീ ഹരികുമാർ


1.ഡോ സദാശിവൻ പിള്ള
6  അഡ്വ കെ ജി സുരേഷ് കുമാർ


ഡോ അജയ് ജേക്കബ്  
ഡോ അജയ് ജേക്കബ്  


==വഴികാട്ടി==
==വഴികാട്ടി==
വരി 136: വരി 136:
* കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
* കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
----
----
{{#multimaps:9.169095,76.5571971|zoom=18}}
{{Slippymap|lat=9.169095|lon=76.5571971|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വലിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ്  സെൻറ് സ്റ്റീഫൻസ് എൽ പി സ്കൂൾ. ആദ്യകാലത്ത്   ഈ വിദ്യാലയം മറ്റത്തേത്തു സ്കൂൾ, തുരുത്തിയിൽ സ്കൂൾ , മദർ സാറാ മെമ്മോറിയൽ ലോവർ പ്രൈമറി ഗേൾസ്  സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
വിലാസം
കറ്റാനം

കറ്റാനം
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmsmlpgskattanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36422 (സമേതം)
യുഡൈസ് കോഡ്32110600107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ വി
പി.ടി.എ. പ്രസിഡണ്ട്വിനീത
എം.പി.ടി.എ. പ്രസിഡണ്ട്മെറിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി. 2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ....കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് വർഷം ചിത്രം
1 ശ്രീ വി കൃഷ്ണപിള്ള
2 ശ്രീമതി ജാനകി അമ്മ
3 ശ്രീമതി  വി എം സാറാമ്മ
4 ശ്രീമതി ജെ ഉമാദേവി 1987-1996
5 ശ്രീമതി കെ ചെല്ലമ്മ 1996-1997
6 ശ്രീമതി  എസ്  വസുമതിഅമ്മ 1997-2005

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  

1 ഡോ  സദാശിവൻ പിള്ള

2 ശ്രീ കറ്റാനം ഗോപിനാഥൻ നായർ

3 ശ്രീ നല്ലമുട്ടം പ്രസാദ്‌

4  പ്രൊഫ. മോഹൻ കുമാർ

5  ശ്രീ ഹരികുമാർ

6  അഡ്വ കെ ജി സുരേഷ് കുമാർ

7  ഡോ അജയ് ജേക്കബ്  

വഴികാട്ടി


  • കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map