"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. W L P School Chunakkara}}ആലപ്പുഴ | {{prettyurl| Govt. W L P School Chunakkara}}ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചുനക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചുനക്കര | |സ്ഥലപ്പേര്=ചുനക്കര | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ചുനക്കര പി. ഒ മാവേലിക്കര -690534 | ||
|പോസ്റ്റോഫീസ്=ചുനക്കര | |പോസ്റ്റോഫീസ്=ചുനക്കര | ||
|പിൻ കോഡ്=690534 | |പിൻ കോഡ്=690534 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുജാത റ്റി എം | |പ്രധാന അദ്ധ്യാപിക=സുജാത റ്റി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സാജൻ വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ദേവി | ||
|സ്കൂൾ ചിത്രം=36227-school.jpeg | |സ്കൂൾ ചിത്രം=36227-school.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ജി ഡബ്ലൂ എൽ. പി എസ് ചുനക്കര | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 125: | വരി 125: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചു നക്കര കോട്ട മുക്കിൽ നിന്നു1.4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ജി ഡബ്ലൂ എൽ പി എസിൽ എത്തിച്ചേരാം{{Slippymap|lat=9.20611963659317|lon= 76.60631760885961|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചുനക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ചുനക്കര പി. ഒ മാവേലിക്കര -690534 , ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2377989 |
ഇമെയിൽ | gwlps50@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36227 (സമേതം) |
യുഡൈസ് കോഡ് | 32110700501 |
വിക്കിഡാറ്റ | Q87478889 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത റ്റി എം |
പി.ടി.എ. പ്രസിഡണ്ട് | സാജൻ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത ദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഹരിജനക്ഷേമം ലക്ഷ്യമാക്കി 1940-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനും റോഡിനും പടിഞ്ഞാറായി സ്വകാര്യവ്യക്തി യുടേതായിരുന്ന സ്ഥലത്തുള്ള കെട്ടിടത്തിൽ കുറ്റിചേരത്ത് കൊച്ചുകുഞ്ഞാശാ ന്റെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്തു പള്ളിക്കൂടവും ഒന്നും രണ്ടും സ്റ്റാൻഡേർഡുകളുള്ള ഒരു വിദ്യാലയവും ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചുതുടങ്ങി.1949-ൽ ഇത് ഹരിചനക്ഷേമവകുപ്പ് ഏറ്റെടുത്തതോടെ ഗവ. വെൽ ഫെയർ എൽ പി എ സ് ആയി മാറി.
1958-ൽ ഹരിജനക്ഷേമവകുപ്പു മന്ത്രി പി കെ ചാത്തൻ മാസ്റ്റർ ഈ വിദ്യാലയം സന്ദർശിച്ച് അതിന്റെ പോരായ്മകൾ മനസ്സിലാക്കി വിദ്യാലയത്തിനു സ്വന്തമായി സ്ഥലവും അതിൽ കെട്ടിടം നിർമ്മിക്കുന്നതിനു സഹായവും ചെയ്യാമെന്നേറ്റു. അങ്ങനെ ലഭിച്ച 50സെന്റ് സ്ഥലത്ത് 1964-ൽ റോഡിനു കിഴക്കു വശത്തേക്ക് സ്കൂൾ മാറ്റി. ഇന്നുള്ള കെട്ടിടങ്ങളിൽ പടിഞ്ഞാറെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് 1972-ൽ കിഴക്കുവശത്തായി മറ്റൊരു കെട്ടിടം കൂടി നിർമ്മിച്ചു.
ഭവാനി, കൊച്ചുകുഞ്ഞ്,തേവൻ, കെ സി, നായർ, നാരായണപിള്ള തുടങ്ങിയവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. ഇപ്പോൾ നാല് അധ്യാപകർ പ്രവർത്തിക്കുന്നു.
പഞ്ചായത്തിലെ ഏക ഏൽ പി എ സ് ആയ ഈ വിദ്യാലയം ചുനക്കര കിഴക്കുംമുറി മൂന്നാം വാർഡിൽ മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശം സ്ഥിതിചെയ്യുന്നു.പഞ്ചായത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖല കളിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുള്ള ഈ വിദ്യാലയമുത്തശ്ശി യുടെ 60-മത് പിറന്നാൾ 2010-ൽ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്സ് മുറികൾ
പാചക പുര
ഓഫീസ്
ലൈബ്രറി
ടോയിലറ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- JAYADEVI
- JAMMA NELSON
നേട്ടങ്ങൾ
2018-19 L S S വിജയി
-ദൃശ്യ ഡി എ സ്
2019-20 L S S വിജയി
അദ്വൈത്.എം
2019-20അക്ഷരമുറ്റം ക്വിസ് വിജയി -അദ്വൈത്. എം
2019-20 യൂറിക്കാ വിഞ്ജനോത്സവ വിജയി കൾ -
അഖിൽ ബി നായർ, അഖില ബി നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.ധന്യ. എ സ്. രാജൻ (വെറ്റ നറി )
Dr. കൃഷ്ണ കുമാർ (യൂണിവേഴ്സിറ്റി കോളേജ് )
Dr. വിനയകുമാർ (ജോതിഷം )
വഴികാട്ടി
ചു നക്കര കോട്ട മുക്കിൽ നിന്നു1.4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ജി ഡബ്ലൂ എൽ പി എസിൽ എത്തിച്ചേരാം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36227
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ