"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| AKHMUPS CHATHRATHODY }}
{{PSchoolFrame/Header}}
{{Infobox UPSchool|
{{prettyurl| AKHMUPS Chathrathodi}}
സ്ഥലപ്പേര്= ചാത്രത്തൊടി |
{{Infobox School
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
|സ്ഥലപ്പേര്=ചാത്രത്തൊടി
റവന്യൂ ജില്ല= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
സ്കൂള്‍ കോഡ്=19877 |
|റവന്യൂ ജില്ല=മലപ്പുറം
സ്ഥാപിതദിവസം= 01 |
|സ്കൂൾ കോഡ്=19877
സ്ഥാപിതമാസം= 06 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1993 |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം= പറമ്പില്‍ പീടിക, പി ഒ, <br/>വെളിമുക്ക് വഴി, മലപ്പുറം ജില്ല |
|വിക്കിഡാറ്റ ക്യു ഐഡി=Q64567044
പിന്‍ കോഡ്= 676315 |
|യുഡൈസ് കോഡ്=32051301015
സ്കൂള്‍ ഫോണ്‍=  |
|സ്ഥാപിതദിവസം=06
സ്കൂള്‍ ഇമെയില്‍= chathrathodyakhmups@gmail.com |
|സ്ഥാപിതമാസം=07
സ്കൂള്‍ വെബ് സൈറ്റ്= |
|സ്ഥാപിതവർഷം=1982
ഉപ ജില്ല= വേങ്ങര |
|സ്കൂൾ വിലാസം=
ഭരണം വിഭാഗം=മാനേജ്മെന്റ് |
|പോസ്റ്റോഫീസ്=പറമ്പിൽ പീടിക
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676317
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
|സ്കൂൾ ഫോൺ=0494 2434008
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|സ്കൂൾ ഇമെയിൽ=chathrathodyakhmups@gmail.com
ആൺകുട്ടികളുടെ എണ്ണം=262  |
|സ്കൂൾ വെബ് സൈറ്റ്=
പെൺകുട്ടികളുടെ എണ്ണം=296 |
[പ്രമാണം:7753fed2-5487-4e85-b59a-134b77e3173e.JPG]
വിദ്യാര്‍ത്ഥികളുടെ എണ്ണം=558 |
പജില്ല=വേങ്ങര
അദ്ധ്യാപകരുടെ എണ്ണം= 21 |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ,
പ്രിന്‍സിപ്പല്‍= |
|വാർഡ്=2
പ്രധാന അദ്ധ്യാപകന്‍=എ.രവിന്ദ്രന്‍ |
|ലോകസഭാമണ്ഡലം=മലപ്പുറം
പി.ടി.. പ്രസിഡണ്ട്= കെ.അയ്യപ്പന്‍ |
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
സ്കൂള്‍ ചിത്രം=[[ചിത്രം:/file:///home/home/Desktop/Image211.jpg
|താലൂക്ക്=തിരൂരങ്ങാടി
]] |
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=561
|പെൺകുട്ടികളുടെ എണ്ണം 1-10=552
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അശ്കർ അലി എം സി
|പി.ടി.എ. പ്രസിഡണ്ട്=MUJEEB ATHRAPPIL
|എം.പി.ടി.. പ്രസിഡണ്ട്=ആസ്യ
|സ്കൂൾ ചിത്രം=19877-Gate.jpeg
|size=350px
|caption=AKHMUPS CHATHRATHODY
|ലോഗോ=19877-logo.jpeg
|logo_size=50px
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]
<nowiki><nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki>
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി)'''. ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ 40 അധ്യാപകരു 1100വിദ്യാർത്ഥികളുമുണ്ട്. ഇംഗ്ലീഷ് & മലയാളം എന്നിവയാണ് പഠനമാധ്യമം. അറബിക് സംസ്കൃതം ഉറുദു മലയാളം എന്നിവയാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്.


=='''ചരിത്രം'''==
പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി . <big>പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് '''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്.  പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി... [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ചരിത്രം|കൂടുതൽ അറിയുവാൻ]]</big>'''<br />'''


== '''ഭൗതികസൗകര്യങ്ങൾ''' ==


==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി  ഒരുുക്കിയിട്ടുണ്ട്.   [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
'''<font size=2>പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് <font size=3.5 color=#6C2DC7>'''എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി '''</font>പെരുവള്ളൂര്‍ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നല്‍കിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരില്‍ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയില്‍ ചുരുക്കം ചിലര്‍ മാത്രമാണ്. അതിലൊരാളായ ഡോക്ട്രര്‍ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളര്‍ന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താല്‍പര്യത്തോടെ ഇന്നും തന്റ പ്രവര്‍ത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂള്‍. തന്റെ സഹോദരനും പൊതുപ്രവര്‍ത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യീലയം 1982 ല്‍ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവന്‍മാരുടേയും, ശ്രീ.കെ.പി. രാമന്‍മാസ്ററര്‍,എം.എല്‍.എ, മുന്‍മന്ത്രി. പി.എം.അബൂബക്കര്‍ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂള്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തില്‍ അതീവതല്‍പരനായുരുന്ന  തന്റെ പിതാവിന്റെ നാമധേയത്തില്‍ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവില്‍ വന്നു. റമദാന്‍ മാസത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രകാരം പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോള്‍ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തില്‍ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററര്‍.ഇപ്പോള്‍ ശ്രീ.എ.രവീന്ദ്രന്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ തികച്ചും സംതൃപ്തി നല്‍കുന്നതാണ്. വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകള്‍ കയറുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തില്‍ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുകയും ജനറല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കമ്പ്യൂട്ടര്‍ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നല്‍കുന്നു.. ,</font>'''<br/>
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


----
* [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി /ജെ ആർ സി|ജെ ആർ  സി]]
 
[[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''ക്ലബ് പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ വിവിധ ക്ലബ്ബ്കൾക്ക് കീഴിൽ മികവാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉപജില്ലാ തല , പഞ്ചായത്ത് തല മത്സരങ്ങളും ക്യാമ്പുകളും വിവിധങ്ങളായ സ്കൂൾ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടത്താറുണ്ട് [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ക്ലബ്ബുകൾ|.കൂടുതൽ അറിയാൻ]]
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!നമ്പർ
!പ്രധാന അദ്ധ്യാപകർ
!കാലഘട്ടം
|-
|1
|ശ്രീ .സി കെ കുരുവിള
|1982-98
|-
|2
|ശ്രീ എ . രവീന്ദ്രൻ
|1998-2015
|-
|3
|ശ്രീ .കെ .അബ്ദുൽ കലാം
|2015-16
|-
|4
|ശ്രീ . എ . അബ്ദുസ്സലാം
|2016-20
|-
|5
|ശ്രീ .കെ .അബ്ദുൽ കലാം
|2020-22
|-
|6
|ശ്രീ .എം .സി  അശ്ക്കർ അലി
|2022-
|}
#
#
#
 
'''മികവുകൾ പത്രവാർത്തകളിലൂടെ'''
 
വിവിധ ക്ലബ്ബുകൾക്ക് കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു ,അതിൽ പലതും പത്രവാർത്തകളിൽ വരികയും ജനശ്രദ്ധ നേടുകയും ചെയ്തു. അവയിൽ ചില ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. [[കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....]]
 
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


<head>
* കരുവാൻ കല്ല് - പടിക്കൽ റോഡിൽ ,പറമ്പിൽ പീടികയിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള ചാത്രത്തൊടിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
      <title>AKHMUPS CHATHRATHODY</title>
* ട്രെയിൻ ആണെങ്കിൽ പരപ്പനങ്ങാടിയിൽ ഇറങ്ങി പടിക്കൽ വഴി സ്കൂളിൽ എത്താവുന്നതാണ്
    </head>
* വേങ്ങരയിൽ നിന്നും 14 കിലോമീറ്റർ അകലം  
    <body>
----
      <iframe src="http://www.facebook.com/plugins/like.php?href="http://www.facebook.com/pages/Akhmups-Chathrathody/128982300534716?ref=ts&sk=wall"
{{Slippymap|lat= 11°6'50.58"N|lon= 75°55'29.89"E |zoom=16|width=800|height=400|marker=yes}}
        scrolling="no" frameborder="0"
-
        style="border:none; width:450px; height:80px"></iframe>
-<!--visbot  verified-chils->-->
    </body>
"https://schoolwiki.in/എ.കെ.എച്.എം.യു.പി.എസ്_ചാത്രത്തൊടി" എന്ന താളിൽനിന്ന് ശേഖരിച്ചത്