"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=117
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=98
വരി 139: വരി 139:
<br>
<br>
----
----
{{#multimaps:11.4264,75.7130 |zoom=18|width=800px}}
{{Slippymap|lat=11.4264|lon=75.7130 |zoom=16|width=800|height=400|marker=yes}}
----
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്
വിലാസം
ചെങ്ങോട്ടുകാവ്

എടക്കുളം (പി ഒ),ചെങ്ങോട്ടുകാവ്
,
എടക്കുളം പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0496 2620111
ഇമെയിൽceups12@gmail.com
കോഡുകൾ
സ്കൂൾ കോഡ്16348 (സമേതം)
യുഡൈസ് കോഡ്32040900307
വിക്കിഡാറ്റQ64551654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതേജസി
പി.ടി.എ. പ്രസിഡണ്ട്സരള ടീച്ചർ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹീദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് കിഴക്കുഭാഗത്തായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. എടക്കുളം ,മേലൂർ ,മാടക്കര ,ഞാണംപൊയിൽ ,എളാട്ടേരി എന്നീ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് പ്രധാനമായും ഇവിടെ പഠനത്തിനെത്തുന്നത് .മേലൂർ എൽ .പി ,എളാട്ടേരി എൽ പി, മാടാക്കര,ഏഴുകുടിക്കൽ ഭാഗങ്ങളിലുള്ള സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നത പഠനത്തിനായി എത്തുന്നു.

ചരിത്രം

ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. കൂടുതൽ അറിയാൻ......

ഭൗതികസൗകര്യങ്ങൾ

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഏകദേശം 75 സെന്റ് ഭൂമി വിസ്‌ത്രിതിയിൽ സ്ഥിതി ചെയ്യുന്നു.സ്കൂൾ എൽ ആകൃതിയിലാണ്  പണിതിരിക്കുന്നത്. സ്കൂളിന് ഒരു ഓഫീസിൽ റൂം , 10 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് (ക്ലാസ് മുറികളിൽ പ്രൊജക്ടർ) എന്നിവ അടങ്ങിയിരിക്കുന്നു. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ഒരു സ്റ്റേജും ഉണ്ട്. ഭക്ഷണം പാകം ചെയ്യുവാനായി ഒരു പാചകപുരയും ശുദ്ധ ജലം ലഭിക്കുന്ന കിണറും ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.           

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലം
1 കുമാരൻ മാസ്റ്റർ
2 മാടായി ഗോപാലൻ മാസ്റ്റർ
3 P.M.ചോയിക്കുട്ടി മാസ്റ്റർ
4 പത്മാവതി ടീച്ചർ
5 തങ്കപ്പൻ ആചാരി മാസ്റ്റർ
6 കെ .ശ്രീധരക്കുറുപ്പ് മാസ്റ്റർ (1996-1997)
7 കുഞ്ഞിക്കണാരൻ മാസ്റ്റർ (1997-2002)
8 സജിനി പി എം (2002-2018)

നേട്ടങ്ങൾ

  • കലാമേളകളിൽ മികച്ച വിജയം
  • മെച്ചപ്പെട്ട ക്ലാസ് മുറികൾ
  • മികച്ച സ്മാർട്ട് റൂം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
  2. A.P. സുകുമാരൻ കിടാവ്
  3. Dr. ബാലനാരായണൻ
  4. Dr.സനൽ
  5. Dr. ജിതിൻ
  6. Dr.ഹരിത ഹർഷവർദ്ധൻ
  7. Dr. അഞ്ജലി TR
  8. Dr.അഭിലാഷ് T.C
  9. Dr.P.K. ഷാജി (PhD)
  10. Dr.രജിൽ CK
  11. Dr.സിസോൺ P
  12. Dr.ഹേമലത C.P (PhD)
  13. Dr.സരിത സരീഷ്‌ T.P (PhD)
  14. Dr.ആതിര രാമചന്ദ്രൻ
  15. Dr.അശ്വതി എസ് ഗംഗാധരൻ
  16. നീതു T.P
  17. Dr.ശ്രീഷ്ന
  18. Dr.അമൃത

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു.



Map