"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചെങ്ങളം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം
{{Infobox School
|റവന്യൂ ജില്ല=കോട്ടയം
| സ്ഥലപ്പേര്= ചെങ്ങളം
|സ്കൂൾ കോഡ്=33017
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 33017
|വിക്കിഡാറ്റ ക്യു ഐഡി=Q87659995
| സ്ഥാപിതദിവസം= 05
|യുഡൈസ് കോഡ്=32100800204
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1950
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= ചെങ്ങളം പി., <br/>കോട്ടയം
|സ്ഥാപിതവർഷം=1951
| പിന്‍ കോഡ്=686585
|സ്കൂൾ വിലാസം=
| സ്കൂള്‍ ഫോണ്‍= 04812704959
|പോസ്റ്റോഫീസ്=ചെങ്ങളം ഈസ്റ്റ് പി ഒ
| സ്കൂള്‍ ഇമെയില്‍= sahss@rediffmail.com
|പിൻ കോഡ്=686585
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല=കൊഴുവനാല്‍
|സ്കൂൾ ഇമെയിൽ=chengalamstantonys@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കൊഴുവനാൽ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =അകലക്കുന്നം ഗ്രാമ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=9
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=കോട്ടയം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം= 66
|താലൂക്ക്=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=44
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=110
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 10
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ടോം പ്രസാദ്   
|പഠന വിഭാഗങ്ങൾ2=യു.പി, എച്ച്. എസ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. സല്‍ജു ടോം
|പഠന വിഭാഗങ്ങൾ3=
| സ്കൂള്‍ ചിത്രം= 33017.jpeg|300px|  
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാലിനി ഈപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആൻ്റോ മാത്യു
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു സതീഷ്
|സ്കൂൾ ചിത്രം=33017 school main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ===
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു പുരാതന വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം


== ചരിത്രം ==
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം
പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം,  അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ
ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.


 
== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==
20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും.
ഈ സ്കുള്‍ ആരംഭിചതു 1916 May 22നാന്ന്. Upgraded to High School in June 5th 1950. First Headmaster in Charge was Shri U.M. Mathew Uthirakulathu. Rev. Fr. Joseph Koodathinal was the first Manager of the upgraded High School.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
Presnt Manager is Rev. Dr. Fr. Xavier Kochuparambil and Headmaster is C.S. George Cherukarakunnel.
*  ക്ലാസ് മാഗസിൻ.
 
== ഭൗതികസൗകര്യങ്ങള്‍ ==
One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഗ്യാലറി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും റെവ.ഫാ.തോമസ് ഈറ്റോലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു.
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
Rev. Fr. Abraham Nedumthakadyv,Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
Shri P.J. Joseph Pulickal
ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ, ശ്രീമതി മേഴ്സി ജോൺ
Shri C.s. Varghese Cheripurathu
Smt. Marykutty Kurian Pulickal
Shri K.V. Joseph Kuzhipathalil
Shri George Jacob
Shri Mathew Sebastian Karippal
Shri V.J. Joseph
Shri Joseph Zacharias
Shri C.S. George Cherukarakunnel


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally)
ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി)
Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally)
Rev. Fr. Mathew Paikattu (Vicar General Diocese of Kanjirapally)
Rev. Fr. Antony Nirappel (Diocese of Kanjirapally)
Shri George Joseph Kannimankunnel (IAS, Ex Chief Secretary Gujarath State)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.617832 |lon=76.709345|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->പൊൻകുന്നത്ത് നിന്നും പാലാ റോഡിൽ 5 കിലോമീറ്റ‍ർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388,
</googlemap>
|}
|
       


|}
== '''പുറംകണ്ണികൾ''' ==

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം ഈസ്റ്റ് പി ഒ പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽchengalamstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്33017 (സമേതം)
യുഡൈസ് കോഡ്32100800204
വിക്കിഡാറ്റQ87659995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം ഗ്രാമ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലിനി ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ആൻ്റോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു പുരാതന വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഗ്യാലറി

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.ഇ. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ, ശ്രീമതി മേഴ്സി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി)

വഴികാട്ടി

Map

പൊൻകുന്നത്ത് നിന്നും പാലാ റോഡിൽ 5 കിലോമീറ്റ‍ർ

പുറംകണ്ണികൾ