"ഗവ. യു പി എസ് ചന്തവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.U.P.S CHANTHAVILA}} | {{prettyurl|G.U.P.S CHANTHAVILA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= ചന്തവിള | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43447 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037115 | ||
| | |യുഡൈസ് കോഡ്=32140300701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1938 | ||
| | |സ്കൂൾ വിലാസം= ചന്തവിള ഗവ യു പി എസ്, ചന്തവിള | ||
| | |പോസ്റ്റോഫീസ്=കാട്ടായിക്കോണം | ||
|പിൻ കോഡ്=695584 | |||
|സ്കൂൾ ഫോൺ=9497813317 | |||
|സ്കൂൾ ഇമെയിൽ=chanthavilagups@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ തിരുവനന്തപുരം | ||
| | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി എസ് വെെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വികാസ് കൊല്ലാട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആദില മറിയം | |||
|സ്കൂൾ ചിത്രം=43447.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം സബ്ജില്ലയിലാണു സ്കൂൾ ഉൾപെടുത്തുന്നത്.കഴക്കൂട്ടം പഞ്ചായത്തിലെ കിൻഫ്രാപാർക്ക്,മാജിക്പ്ലാനറ്റ് എന്നിവ ഈ സ്കൂളിൻ്റെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണു പ്രവർത്തിക്കുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.1936 ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം എൽ പി സ് എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
6 ക്ലാസ് മുറികൾ ഉള്ള ഒരു ഓടിട്ട കെട്ടിടം.ഒരു വിശാലമായ ഓഡിറ്റോറിയമുണ്ട്. എല്ലാ ക്ലാസ്സ് റൂമിലും ഫാൻ, ലൈറ്റ് എണ്ണിവ ഉണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്.പാചകപ്പുര ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* | * [43447വിദ്യാരംഗം] | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിച്ചുണ്ട്.ചെയർമാൻ '''ഹാനി രതീഷ്''' | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|'''ബീന എം''' | |||
|'''2007 ജൂൺ 1 - 2007 ജൂൺ 5''' | |||
|- | |||
|2 | |||
|'''പി ജി ഗംഗാകുമാരി''' | |||
|'''2007 ജൂൺ 7 - 2007 ഒക്ടോബർ''' | |||
|- | |||
|3 | |||
| '''എം സലാവുദീൻ''' | |||
|'''2008 മെയ് - 2017 മെയ്''' | |||
|- | |||
|4 | |||
| '''എം നജുമുദീൻ''' | |||
|'''2017ജൂൺ - 2020 ജൂൺ 23''' | |||
|- | |||
|5 | |||
|'''രമേശൻ ആർ''' | |||
|'''2020 ജൂൺ 24 -2022 മെയ്''' | |||
|- | |||
|6 | |||
|'''മിനി എസ് വൈ''' | |||
|'''2022ജൂലൈ-''' | |||
|} | |||
== ''' പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
!ക്രമ നമ്പർ | |||
!പേര് | |||
!മേഘല | |||
|- | |||
|1 | |||
|അനികുമാർ ടി | |||
|എക്‌സൈസ് കമ്മീഷണർ | |||
|- | |||
|2 | |||
|സുധാകരൻ ചന്തവിള | |||
|എഴുത്തുക്കാരൻ | |||
|} | |||
== | == അംഗീകാരങ്ങൾ == | ||
കഴിഞ്ഞ കുറേ | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
# കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് . | |||
| | {{Slippymap|lat= 8.5917624|lon=76.8813311|zoom=16|width=800|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | |||
== https://www.facebook.com/profile.php?id=100088337615597&mibextid=ZbWKwL == | |||
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ചന്തവിള | |
---|---|
വിലാസം | |
ചന്തവിള ചന്തവിള ഗവ യു പി എസ്, ചന്തവിള , കാട്ടായിക്കോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9497813317 |
ഇമെയിൽ | chanthavilagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43447 (സമേതം) |
യുഡൈസ് കോഡ് | 32140300701 |
വിക്കിഡാറ്റ | Q64037115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എസ് വെെ |
പി.ടി.എ. പ്രസിഡണ്ട് | വികാസ് കൊല്ലാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ആദില മറിയം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം സബ്ജില്ലയിലാണു സ്കൂൾ ഉൾപെടുത്തുന്നത്.കഴക്കൂട്ടം പഞ്ചായത്തിലെ കിൻഫ്രാപാർക്ക്,മാജിക്പ്ലാനറ്റ് എന്നിവ ഈ സ്കൂളിൻ്റെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണു പ്രവർത്തിക്കുന്നത്.
ചരിത്രം
തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.1936 ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം എൽ പി സ് എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് മുറികൾ ഉള്ള ഒരു ഓടിട്ട കെട്ടിടം.ഒരു വിശാലമായ ഓഡിറ്റോറിയമുണ്ട്. എല്ലാ ക്ലാസ്സ് റൂമിലും ഫാൻ, ലൈറ്റ് എണ്ണിവ ഉണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്.പാചകപ്പുര ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- [43447വിദ്യാരംഗം]
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിച്ചുണ്ട്.ചെയർമാൻ ഹാനി രതീഷ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ബീന എം | 2007 ജൂൺ 1 - 2007 ജൂൺ 5 |
2 | പി ജി ഗംഗാകുമാരി | 2007 ജൂൺ 7 - 2007 ഒക്ടോബർ |
3 | എം സലാവുദീൻ | 2008 മെയ് - 2017 മെയ് |
4 | എം നജുമുദീൻ | 2017ജൂൺ - 2020 ജൂൺ 23 |
5 | രമേശൻ ആർ | 2020 ജൂൺ 24 -2022 മെയ് |
6 | മിനി എസ് വൈ | 2022ജൂലൈ- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഘല |
---|---|---|
1 | അനികുമാർ ടി | എക്‌സൈസ് കമ്മീഷണർ |
2 | സുധാകരൻ ചന്തവിള | എഴുത്തുക്കാരൻ |
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .
പുറംകണ്ണികൾ
https://www.facebook.com/profile.php?id=100088337615597&mibextid=ZbWKwL
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43447
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ