"ഭൂമിവാതുക്കൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16647-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1584240 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
*മിവാതുക്കലിൽ നിന്നും 20മീ.നടന്നാൽ സ്‌കൂളിലെത്താം.
*മിവാതുക്കലിൽ നിന്നും 20മീ.നടന്നാൽ സ്‌കൂളിലെത്താം.
<br>
*വളയം ഭാഗത്ത്‌നിന്ന് വരുന്നവർക്ക് ക്രസൻറ് HSS ന്റെ മുൻവശത്തുകൂടി വന്നാൽ സ്കൂളിലെത്താം.
----
----
{{#multimaps: |zoom=18}}
{{Slippymap|lat=11.72128|lon=75.69939 |zoom=18|width=full|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

BHOOMIVATHUKKAL MLP SCHOOL

Kodiyura. po




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഭൂമിവാതുക്കൽ എം എൽ പി എസ്
വിലാസം
ഭൂമിവാതുക്കൽ

ഭൂമിവാതുക്കൽ
,
കോടി യൂറ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2560261
ഇമെയിൽbmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16647 (സമേതം)
യുഡൈസ് കോഡ്32041200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ224
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞബ്ദുള്ള.ടി.സി.
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന.. ടി.സി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

[2:51 PM, 2/4/2017] +91 94464 40637: കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഭൂമി വാതുക്കൽ ദേശത്ത് 1910 ജൂൺ 1 ന് സ്ഥാപിതമായ വിദ്യാലയമാണ് ഭൂമി വാതുക്കൽ എം എൽ പി സ്കൂൾ.. കൊയിലോത്താൻ കണ്ടി ഇബ്രാഹിം മുസ്ല്യാർ തുടക്കം കുറിച്ച ഈ സ്ഥാപനം അന്ന് ഭൂമി വാതുക്കൽ മാപ്പിള എലിമെന്ററി സ'കൂൾ എന്ന പേരിലായിരുന്നു. ആരംഭത്തിൽ 21 ആൺകുട്ടികളും 6 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. [3:19 PM, 2/4/2017] +91 94464 40637: പരേതനായ ചാത്തുക്കുറുപ്പായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.പിന്നീട് ഈ സ്ഥാപനത്തിന്റെ വികസനങ്ങൾക്ക് നേതൃത്വം നൽകിയ പ്രഥമാധ്യാപകർ കെ മായൻകുട്ടി ഹാജി ,എം .വി .കുഞ്ഞബ്ദുല്ല സി പി.കുഞ്ഞമ്മത് ,എം പി കുഞ്ഞമ്മത് എൻ .കെ .കല്ല്യാണിത്തമ്മാൾ, എൻ.കെ.കേളപ്പൻ, കെ.അമ്മത് ,കെ ' അബ്ദുല്ല, എം.സി മേരിക്കുട്ടി എന്നിവരായിരുന്നു, പി.കെ.ഗീത ഇപ്പോഴത്തെ പ്രധാനാധ്യാപികയാണ് . 400 ലധികം കുട്ടികളും18 അധ്യാപകരും പഠനപ്രവർത്തനങ്ങൾ നടത്തുന്ന ഭൂമിവാതുക്കൽ എം.എൽ.പി.സ്കൂൾ കലാ കായിക ശാസ്ത്ര മേഖലകളിലും സ്കൗട്ടിന്റെ കബ് ബുൾബുൾ പ്രവർത്തനങ്ങളിലും സജീവമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭൂമിവാതക്കൽ പ്രദേശത്തെ മികവിന്റെ കേന്ദമായി ഈ വിദ്യാലയത്തെ മാറ്റിയെടുക്കാൻ പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഇവിടുത്തെ അധ്യാപകർ അക്ഷീണ പ്രയത്നം നടത്തുന്നുഎന്ന് കൂടി സൂചിപ്പിച്ചു കൊണ്ട് പരിസമാപ്തി കറിക്കുന്നു '

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദേശ രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി വ്യക്തികളെയും ഗവ: സർവ്വീസിൽ ജോലി ചെയ്യുന്നവരുമായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു നിരയെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഇവരിൽ പത്രപ്രവർത്തകരായ മൊയ്തു വാണിമേൽ ,കുഞ്ഞമ്മത് വാണിമേൽ, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ മൊയ്തു മാസ്റ്റൽ, റിട്ട. ആംഡ് പോലീസ് അസി.കമാണ്ടന്റ് സി.അമ്മത്, ഡോ.എൻ 'പി.കുഞ്ഞാലി, പിഎസ്‌സി ഓഫീസറായിരുന്ന എൻ.പി. സൂപ്പി, ഡോ.എൻ.പി.ആരിഫ് തുടങ്ങിയവരും ഇപ്പോൾ സർവ്വീസിലുള്ള പോലീസ് മേധാവികളായ വി.എം ' അബ്ദുൽ വഹാബ്, കെ.പി.ആസാദ്, കെ.പി യൂസുഫ്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫസർ കെ.കെ അഷ്റഫ് ,ഓ പി ' മായൻകുട്ടി, കെ.പി നംഷാദ്, അളവ് തൂക്ക ഇൻസ്പെക്ടർ കെ.കെ.നാസർ തുടങ്ങി നിരവധി ഡോക്ടർമാർ എഞ്ചിനിയർമാർ ,അധ്യാപകർ മറ്റു മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കെല്ലാം ആദ്യാക്ഷരം നുകർന്നു കൊടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

വഴികാട്ടി

  • മിവാതുക്കലിൽ നിന്നും 20മീ.നടന്നാൽ സ്‌കൂളിലെത്താം.
  • വളയം ഭാഗത്ത്‌നിന്ന് വരുന്നവർക്ക് ക്രസൻറ് HSS ന്റെ മുൻവശത്തുകൂടി വന്നാൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ഭൂമിവാതുക്കൽ_എം_എൽ_പി_എസ്&oldid=2533615" എന്ന താളിൽനിന്ന് ശേഖരിച്ചത്