"ജി എൽ പി എസ് കിഴക്കേക്കര നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=MUHAMMED SHAREEF A | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=PRASANNA | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=DESSY | ||
|സ്കൂൾ ചിത്രം=35334_schoolphoto.jpeg| | |സ്കൂൾ ചിത്രം=35334_schoolphoto.jpeg| | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | ||
== [[ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം|ചരിത്രം]]<ref>SCHOOL RECORDS</ref> == | == [[ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം|ചരിത്രം]]<ref>SCHOOL RECORDS</ref> == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | |||
1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 82: | വരി 83: | ||
![[പ്രമാണം:35334-ganitham-jpej.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35334-ganitham-jpej.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35334-Helloenglish.jpg|നടുവിൽ|200x200ബിന്ദു]] | ![[പ്രമാണം:35334-Helloenglish.jpg|നടുവിൽ|200x200ബിന്ദു]] | ||
! | ![[പ്രമാണം:35334-camp.jpg|നടുവിൽ|200x200ബിന്ദു]] | ||
|} | |} | ||
[[പ്രമാണം:35334-sisudinam-jpej.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശിശുദിനം]] | [[പ്രമാണം:35334-sisudinam-jpej.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശിശുദിനം]] | ||
വരി 132: | വരി 133: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.264579|lon=76.4176161|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കിഴക്കേക്കര നോർത്ത് | |
---|---|
വിലാസം | |
വലിയ പറമ്പ് വലിയ പറമ്പ് , വലിയ പറമ്പ് . പി.ഒ. പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2482840 |
ഇമെയിൽ | kizhakkekaranorthglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35334 (സമേതം) |
യുഡൈസ് കോഡ് | 32110200901 |
വിക്കിഡാറ്റ | Q87478338 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MUHAMMED SHAREEF A |
പി.ടി.എ. പ്രസിഡണ്ട് | PRASANNA |
എം.പി.ടി.എ. പ്രസിഡണ്ട് | DESSY |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം[1]
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. 1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വിശ്വംഭരൻ സാർ
ഐഷ ടീച്ചർ
ശോഭാ ലത ടീച്ചർ
ഓമന ടീച്ചർ
സുഗുണ ടീച്ചർ
ശ്രീകുമാരി ടീച്ചർ
താഹിറ ബീവി ടീച്ചർ
മേരി ടീച്ചർ
സൈനുദ്ദീൻ സാർ
നേട്ടങ്ങൾ
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി ഈ സ്കൂളിന്റെ സവിശേഷ നേട്ടമാണ്.ജൈവകൃഷിരീതിയിലൂടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രദീപ് കുമാർ( ഐഎസ്ആർഒ)
വീര രാജൻ( ബിഎസ്എൻഎൽ )
രാധാകൃഷ്ണൻ( കെഎസ്ഇബി)
Dr സന്തോഷ് കുമാർ
Dr അർച്ചന
Dr നിമിഷ
Dr മുരളി
മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ അമ്മിണി ടീച്ചർ
വഴികാട്ടി
- തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു മാറി ചീരാച്ചേരി പാലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ വലിയപറമ്പ് അമ്പലവും സ്കൂളും ഒത്തുചേർന്ന സ്ഥലത്ത് എത്താം.
അവലംബം
- ↑ SCHOOL RECORDS
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35334
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ