"എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L P School Koippallikaranma}} | {{prettyurl|L P School Koippallikaranma}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കൊയ്പള്ളികാരാഴ്മയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊയ്പള്ളികാരാഴ്മ എൽ പി എസ്സ് {{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=കൊയ്പള്ളികാരാഴ്മ | ||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 14: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഓലകെട്ടിയമ്പലം | ||
|പിൻ കോഡ്= | |പിൻ കോഡ്=690510 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=36245alappuzha@gmail.com | |സ്കൂൾ ഇമെയിൽ=36245alappuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി. | കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി. | ||
വരി 107: | വരി 106: | ||
*പോലീസ് ഓഫീസർ ശ്രീ ശ്രീനാഥ് | *പോലീസ് ഓഫീസർ ശ്രീ ശ്രീനാഥ് | ||
*അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് ) | *അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് ) | ||
*ശ്രീമതി എൻ ഭാമിനി ടീച്ചർ മാവേലിക്കര A E O | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ടിയൂർ ഒന്നാംകുറ്റി റോഡിൽ | |||
കൊയിപ്പള്ളികാരാഴ്മ ക്ഷേത്രത്തിന് തെക്കുഭാഗത്തായി{{Slippymap|lat=9.197438|lon=76.524820|zoom=18|width=full|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
| | |||
<!--visbot verified-chils-> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കൊയ്പള്ളികാരാഴ്മയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊയ്പള്ളികാരാഴ്മ എൽ പി എസ്സ്
എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്പള്ളികാരാഴ്മ ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | 36245alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36245 (സമേതം) |
യുഡൈസ് കോഡ് | 32110701005 |
വിക്കിഡാറ്റ | Q87478934 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ഏബ്രഹാം. |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി മനു. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർലി.എസ്സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.
1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു
2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന് വി എസ് എസ് എച് എസ് മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ഒരു ഏക്കർ 22 സെന്റ് ആണ് . ആകെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഓരോ ഡിവിഷൻ. 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. ശുചി മുറി രണ്ട്. മൂത്രപ്പുര രണ്ട് . കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ സുരക്ഷാ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ഏ ആർ ഭാസ്കരൻ (ഹെഡ് മാസ്റ്റർ )
ശ്രീ പുരുഷൻ കുട്ടി കുറുപ് ശ്രീ കൃഷ്ണപിള്ള ശ്രീ കെ രാമകൃഷ്ണപിള്ള (ഹെഡ് മാസ്റ്റർ ) ശ്രീമതി കെ അംബിക (ഹെഡ് മിസ്ട്രസ് ) ശ്രീമതി അമ്മണിക്കുട്ടി ശ്രീമതി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) ശ്രീമതി എസ് ജമുനാകുമാരി
നേട്ടങ്ങൾ
സബ് ജില്ലാ പ്രവർത്തി പരിചയ മേളകളിൽ നേട്ടം കൈവരിക്കുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അധ്യാപന രംഗം :
- ശ്രീമതി കെ ഷീല ,
- ശ്രീ ശ്രീകുമാർ
- ശ്രീമതി ജയശ്രീ
- ഡയറ്റ് പ്രിൻസിപ്പൽ ശ്രീ കെ ആർ വിശ്വംഭരൻ
- ആതുര ശ്രിശ്രുഷ രംഗം
- ഡോ ജ്യോതി കെ
- ഡോ രാഗേഷ് ആർ
- ഗവണ്മെന്റ് എംപ്ലോയീസ്
- ശ്രീ അനൂപ് നടേശ പണിക്കർ (എ എം വി ഐ )
- പോലീസ് ഓഫീസർ ശ്രീ ശ്രീനാഥ്
- അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് )
- ശ്രീമതി എൻ ഭാമിനി ടീച്ചർ മാവേലിക്കര A E O
വഴികാട്ടി
കണ്ടിയൂർ ഒന്നാംകുറ്റി റോഡിൽ
കൊയിപ്പള്ളികാരാഴ്മ ക്ഷേത്രത്തിന് തെക്കുഭാഗത്തായി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36245
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ