"എ.എൽ.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19334-wiki (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ പൈങ്കണ്ണൂർ സ്ഥലത്തുളള ഒരു എയിഡഡ്''' | |||
'''വിദ്യാലയമാണ് എ.എൽ.പി.എസ് പൈങ്കണ്ണൂർ.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൈങ്കണ്ണൂർ | |സ്ഥലപ്പേര്=പൈങ്കണ്ണൂർ | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=186 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=166 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=352 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനില കെ എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സലാമുദ്ദീൻ | |പി.ടി.എ. പ്രസിഡണ്ട്=സലാമുദ്ദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | ||
|സ്കൂൾ ചിത്രം=19334 | |സ്കൂൾ ചിത്രം=19334 APLS PAINKANNUR.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19334 School Logo..JPG | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 65: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ 391 കുട്ടികളും പ്രീ പ്രൈമറിയിൽ 134കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.13 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്. | ||
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. | |||
1 മുതൽ 4 വരെ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 കെട്ടിടങ്ങൾ , മെച്ചപ്പെട്ട ഭൗതിക സൗകര്യം , 19 ക്ലാസ് മുറികൾ , 3 ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു.എല്ലാ ക്ലാസുകളിലും ബെഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. 2 കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ലൈറ്റ് , ഫാൻ എന്നിവ എല്ലാ ക്ലാസ് | |||
മുറികളിലും ഉണ്ട്.ഒരു കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല.കുടിവെളളത്തിനായി കുഴൽ കിണർ , ടാങ്ക്, പൈപ്പുകൾ എന്നിവ ഉണ്ട്. | |||
മൂത്രപുരകളും ആവശ്യത്തിന് ഉണ്ട്.4 ക്ലാസ്സ് മുറികളിൽ project സംവിധാനമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. | |||
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തുന്നു.എന്നും 10 പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ അസംബ്ലി നടത്തുന്നു.2 മുതൽ 4 ക്ലാസ്സ് വരെ യുളള കുട്ടികളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് Little Scholar , LSS | |||
പ്രവർത്തനങ്ങൾ , പ്രത്യേക പിൻന്തുണ ആവശ്യമുളള കുട്ടികൾക്ക് " പടവുകൾ " പദ്ധതി തയ്യാറാക്കി നടത്തുന്നു.രണ്ട് പദ്ധതികൾക്കും | |||
Module& Work book തയ്യാറാക്കിയിട്ടുണ്ട്. LSS ന് മികച്ച വിജയം. | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!1 | |||
!ഹൈദ്രു മാസ്റ്റർ | |||
!1960 | |||
!1990 | |||
|- | |||
|2 | |||
|ഖാദർ മാസ്റ്റർ | |||
|1990 | |||
|1991 | |||
|- | |||
|3 | |||
|ദേവകി ടീച്ചർ | |||
|1992 | |||
|1994 | |||
|- | |||
|4 | |||
|അബൂബക്കർ മാസ്റ്റർ | |||
|1994 | |||
|1995 | |||
|} | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
വിദ്യാലയത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.മലയാളം മീഡിയം കൂടാതെ എല്ലാ ക്ലാസുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് | |||
മീഡിയം ആരംഭിച്ചു.വിദ്യാലയത്തിൽ 15 വർഷത്തിലധികമായി പ്രഭാത ഭക്ഷണം , ഇടവേള ഭക്ഷണം തുടങ്ങിയവ നൽക്കുന്നു. | |||
ദിവസവും ഒരു മണിക്കൂർ അധികപഠനം കണ്ടെത്തി ക്ലാസ് നൽക്കുന്നു. | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
4 Projector ക്ലാസുകളുണ്ട്. | |||
== ചിത്രശാല == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ബാവഹാജി | |||
!1960 | |||
!1975 | |||
|- | |||
|2 | |||
|അബ്ദുൾ അസീസ് ഹാജി | |||
|1975 | |||
|2006 | |||
|- | |||
|3 | |||
|വി.പി.സുഹ്റ | |||
|2006 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വളാഞ്ചേരിൽ നിന്ന് കുറ്റിപ്പുറം റോഡ് വഴി 1 km പിന്നിട്ടാൽ മുക്കില പീടിക എത്തും.അവിടെ നിന്ന് ഇടതു വശത്തേക്ക് | ||
പേരശ്ശന്നൂർ റോഡിലൂടെ 1 km പോയാൽ പൈങ്കണ്ണൂർ എ.എൽ.പി.സ്ക്കൂളിൽ എത്താം. | |||
{{Slippymap|lat=10.868904601314043|lon= 76.06662523624921|zoom=18|width=full|height=400|marker=yes}} |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ പൈങ്കണ്ണൂർ സ്ഥലത്തുളള ഒരു എയിഡഡ്
വിദ്യാലയമാണ് എ.എൽ.പി.എസ് പൈങ്കണ്ണൂർ.
എ.എൽ.പി.എസ് പൈങ്കണ്ണൂർ | |
---|---|
വിലാസം | |
പൈങ്കണ്ണൂർ A L P S PAINKANNUR , പൈങ്കണ്ണൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2641730 |
ഇമെയിൽ | alpspainkannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19334 (സമേതം) |
യുഡൈസ് കോഡ് | 32050800615 |
വിക്കിഡാറ്റ | Q64563800 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 352 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | സലാമുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ 391 കുട്ടികളും പ്രീ പ്രൈമറിയിൽ 134കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.13 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങൾ , മെച്ചപ്പെട്ട ഭൗതിക സൗകര്യം , 19 ക്ലാസ് മുറികൾ , 3 ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു.എല്ലാ ക്ലാസുകളിലും ബെഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. 2 കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ലൈറ്റ് , ഫാൻ എന്നിവ എല്ലാ ക്ലാസ്
മുറികളിലും ഉണ്ട്.ഒരു കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല.കുടിവെളളത്തിനായി കുഴൽ കിണർ , ടാങ്ക്, പൈപ്പുകൾ എന്നിവ ഉണ്ട്.
മൂത്രപുരകളും ആവശ്യത്തിന് ഉണ്ട്.4 ക്ലാസ്സ് മുറികളിൽ project സംവിധാനമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു.
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തുന്നു.എന്നും 10 പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ അസംബ്ലി നടത്തുന്നു.2 മുതൽ 4 ക്ലാസ്സ് വരെ യുളള കുട്ടികളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് Little Scholar , LSS
പ്രവർത്തനങ്ങൾ , പ്രത്യേക പിൻന്തുണ ആവശ്യമുളള കുട്ടികൾക്ക് " പടവുകൾ " പദ്ധതി തയ്യാറാക്കി നടത്തുന്നു.രണ്ട് പദ്ധതികൾക്കും
Module& Work book തയ്യാറാക്കിയിട്ടുണ്ട്. LSS ന് മികച്ച വിജയം.
മുൻസാരഥികൾ
1 | ഹൈദ്രു മാസ്റ്റർ | 1960 | 1990 |
---|---|---|---|
2 | ഖാദർ മാസ്റ്റർ | 1990 | 1991 |
3 | ദേവകി ടീച്ചർ | 1992 | 1994 |
4 | അബൂബക്കർ മാസ്റ്റർ | 1994 | 1995 |
പ്രധാന കാൽവെപ്പ്:
വിദ്യാലയത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.മലയാളം മീഡിയം കൂടാതെ എല്ലാ ക്ലാസുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ്
മീഡിയം ആരംഭിച്ചു.വിദ്യാലയത്തിൽ 15 വർഷത്തിലധികമായി പ്രഭാത ഭക്ഷണം , ഇടവേള ഭക്ഷണം തുടങ്ങിയവ നൽക്കുന്നു.
ദിവസവും ഒരു മണിക്കൂർ അധികപഠനം കണ്ടെത്തി ക്ലാസ് നൽക്കുന്നു.
മൾട്ടിമീഡിയാ ക്ലാസ് റൂം
4 Projector ക്ലാസുകളുണ്ട്.
ചിത്രശാല
മാനേജ്മെന്റ്
1 | ബാവഹാജി | 1960 | 1975 |
---|---|---|---|
2 | അബ്ദുൾ അസീസ് ഹാജി | 1975 | 2006 |
3 | വി.പി.സുഹ്റ | 2006 | |
വഴികാട്ടി
വളാഞ്ചേരിൽ നിന്ന് കുറ്റിപ്പുറം റോഡ് വഴി 1 km പിന്നിട്ടാൽ മുക്കില പീടിക എത്തും.അവിടെ നിന്ന് ഇടതു വശത്തേക്ക്
പേരശ്ശന്നൂർ റോഡിലൂടെ 1 km പോയാൽ പൈങ്കണ്ണൂർ എ.എൽ.പി.സ്ക്കൂളിൽ എത്താം.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19334
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ