"സെന്റ് തോമസ് എൽ പി എസ് തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header|GALLERY=ചിത്രശാല}}
{{PSchoolFrame/Header|GALLERY=ചിത്രശാല}}
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ  ചിറ്റാരിക്കാൽ ഗ്രാമത്തിലെ
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ  ചിറ്റാരിക്കാൽ ഗ്രാമത്തിലെ ഒരു വിദ്യാലയമാണ്  തോമാപുരം എൽ പി സ്‌കൂൾ


{{Infobox School
{{Infobox School
വരി 7: വരി 8:
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12424
|സ്കൂൾ കോഡ്=12424
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398981
|വിക്കിഡാറ്റ ക്യു ഐഡി=Q64398981
|യുഡൈസ് കോഡ്=32010600304
|യുഡൈസ് കോഡ്=32010600304
വരി 14: വരി 13:
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ചിറ്റാരിക്കൽ പോസ്റ്റ്,കാസറഗോഡ് ജില്ല 671326
|പോസ്റ്റോഫീസ്=ചിറ്റാരിക്കാൽ  
|പോസ്റ്റോഫീസ്=ചിറ്റാരിക്കാൽ  
|പിൻ കോഡ്=671326
|പിൻ കോഡ്=671326
വരി 38: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=394
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=മാർട്ടിൻ ജോസഫ്
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=ഷോണി കെ തോമസ്
|പ്രിൻസിപ്പൽ=
|എം.പി.ടി.എ. പ്രസിഡണ്ട്=റോജി അഗസ്റ്റിൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|സ്കൂൾ ചിത്രം= 12424_kgd_1.jpg
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബെറ്റ്സി ജോസഫ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു പുല്ലാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി സന്തോഷ്
|സ്കൂൾ ചിത്രം= 12424 photo-1.JPG
|size=350px
|size=350px
|caption=
|caption=
വരി 79: വരി 68:
   ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.
   ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    പുതിയ സ്കൂൾ കെട്ടിടം,  
    #പുതിയ സ്കൂൾ കെട്ടിടം,  
    അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,  
    #അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,  
    ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം,
    #ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം,
    ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ,  
    #ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ,  
    ഉച്ചഭക്ഷണപ്പുര
    # ഉച്ചഭക്ഷണപ്പുര
    കമ്പ്യുട്ടർ ലാബ്
    #കമ്പ്യുട്ടർ ലാബ്
    #മനോഹരമായ ചിൽഡ്രൻസ് പാർക്ക്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 116: വരി 106:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
    തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
  # തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
    സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
  # സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
    സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം
  # സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം
  # മികച്ച ഹരിത വിദ്യാലയ പുരസ്‌ക്കാരം
ചിത്രശാല
ചിത്രശാല


വരി 125: വരി 116:
# മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
# മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
# റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ
# റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ
# ഡോ ആശിഷ് ജോർജ്  നെഫ്രോളജിസ്റ്
# ഡോ സാജു തോമസ്  ഓർത്തോ സർജൻ
gallery
gallery


വരി 132: വരി 125:
       കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ്  സർവീസുകളുണ്ട്.
       കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ്  സർവീസുകളുണ്ട്.
----
----
{{#multimaps:12.3184,75.3600 |zoom=13}}
{{Slippymap|lat=12.3184|lon=75.3600 |zoom=16|width=full|height=400|marker=yes}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ ഗ്രാമത്തിലെ ഒരു വിദ്യാലയമാണ് തോമാപുരം എൽ പി സ്‌കൂൾ

സെന്റ് തോമസ് എൽ പി എസ് തോമാപുരം
വിലാസം
ചിറ്റാരിക്കാൽ

ചിറ്റാരിക്കൽ പോസ്റ്റ്,കാസറഗോഡ് ജില്ല 671326
,
ചിറ്റാരിക്കാൽ പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം20 - 07 - 1949
വിവരങ്ങൾ
ഫോൺ04671 2221700
ഇമെയിൽthomapuramlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12424 (സമേതം)
യുഡൈസ് കോഡ്32010600304
വിക്കിഡാറ്റQ64398981
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ394
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാർട്ടിൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷോണി കെ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്റോജി അഗസ്റ്റിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.

    മാനേജ്മെന്റ്
  തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
  കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട്
  ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.

ഭൗതികസൗകര്യങ്ങൾ

    #പുതിയ സ്കൂൾ കെട്ടിടം, 
    #അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, 
    #ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം,
    #ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, 
    # ഉച്ചഭക്ഷണപ്പുര
    #കമ്പ്യുട്ടർ ലാബ്
    #മനോഹരമായ ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ് & ബുൾ-ബുൾ
  • സയൻ‌സ് ക്ലബ്ബ്.
  • സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ
  • കരാട്ടെ പരിശീലനം
  • ചെണ്ട പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
    ഹരിത ക്ലബ്
    നല്ല പാഠം ക്ലബ്

മുൻ സാരഥികൾ

' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

   ശ്രീ ബേബി ജോസഫ്
   സി തെരേസ എം ജെ
   സി.മേരി എം ജെ
   ശ്രീ ജോസഫ് കെ എ

ശ്രീമതി. ബെൻസി ജോസഫ്

ശ്രീമതി. സൂസമ്മ വി.എ

ശ്രീമതി. ത്രേസ്യമ്മ ജോസഫ്

ശ്രീമതി. ബെറ്റ്സി ജോസഫ്

നേട്ടങ്ങൾ

  # തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
  # സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
  # സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം
  # മികച്ച ഹരിത വിദ്യാലയ പുരസ്‌ക്കാരം 

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അനു ജോസഫ് -സിനിമ സീരിയൽ താരം
  2. മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
  3. റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ
  4. ഡോ ആശിഷ് ജോർജ്  നെഫ്രോളജിസ്റ്
  5. ഡോ സാജു തോമസ്  ഓർത്തോ സർജൻ

gallery

വഴികാട്ടി

  • ചിറ്റാരിക്കാൽ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
  • ഭീമനടി- ചിറ്റാരിക്കാൽ ചെറുപുഴ- ചിറ്റാരിക്കാൽ മാലോം- ചിറ്റാരിക്കാൽ
     കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ്  സർവീസുകളുണ്ട്.