"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
* '''ബാലസമാജം ക്ലബ്ബ്''' | * '''ബാലസമാജം ക്ലബ്ബ്''' | ||
* '''സയൻസ് ക്ലബ്''' | * '''സയൻസ് ക്ലബ്''' | ||
* ''' | * '''ഇംഗ്ലീഷ് ക്ലബ്''' | ||
* '''സീഡ്''' | * '''സീഡ്''' | ||
* '''ഗണിതശാസ്ത്ര ക്ലബ്''' | * '''ഗണിതശാസ്ത്ര ക്ലബ്''' | ||
വരി 184: | വരി 184: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 12 കി .മീറ്റർ സഞ്ചരിച്ചാൽ കമാൽ പീടിക ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി കുയ്യാൽ അമ്പലം റോഡിൽ 1 കി .മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 12 കി .മീറ്റർ സഞ്ചരിച്ചാൽ കമാൽ പീടിക ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി കുയ്യാൽ അമ്പലം റോഡിൽ 1 കി .മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | ||
{{ | {{Slippymap|lat=11.915161535907814|lon= 75.44650555414373 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ | |
---|---|
വിലാസം | |
കമാൽപീടിക ഏച്ചുർ പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | aichurwestup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13353 (സമേതം) |
യുഡൈസ് കോഡ് | 32020100129 |
വിക്കിഡാറ്റ | Q64456935 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ. ടി. ഒ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. പി. യു |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏച്ചൂർ ചെറുകുളങ്ങര പറമ്പിന്റെ പടിഞ്ഞാറേക്കരയിൽ പന്നിയോട്ട് മൂലയുടെ തുടക്കത്തിലുള്ള കണ്ണോത്ത് പറമ്പിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ്. 1920 ലെ മദിരാശി എലിമെന്ററി വിദ്യാഭ്യാസനിയമമനുസരിച് സർക്കാർ അംഗീകാരം ലഭിച്ച ഏച്ചൂർ വെസ്റ്റ് എലിമെന്ററി സ്കൂൾ .മരുതിയോടൻ അരേടത്ത് തറവാട്ടിലെ ശ്രീദേവിയമ്മ എന്നവരുടെ മക്കളായ ഗോവിന്ദൻ നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,ഗോപാലൻ നമ്പ്യാർ എന്നിവർ ചേർന്ന് ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം കണ്ണോത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത് .ഗോവിന്ദൻ നമ്പ്യാർചെറുകുളങ്ങര പറമ്പിൽ താമസമാക്കിയതോടെ അവിടെ നാലര സെന്റ് സ്ഥലത്തു മൺതറമേൽ മൺകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഓലപ്പുരയിലേക്ക് പ്രസ്തുത സ്കൂൾ മാറ്റിയതോടെ കണ്ണോത്ത് സ്കൂൾ ചെറുകുളങ്ങര സ്കൂൾ ആയി അറിയപ്പെടാൻ തുടങ്ങി .
ഭൗതിക സാഹചര്യങ്ങൾ
- ആകർഷകമായ ക്ലാസ് മുറികള‍്‍
- സയൻസ് ലാബ്
- ഗണിത ലാബ്
- ക്ലാസ് റൂം ലെെബ്രറി
- അക്ഷരോദ്ദ്യാനം
- കംബ്യൂട്ടർ ലാബ്
- പച്ചക്കറിത്തോട്ടം
- വിശാലമായ കളിസ്ഥലം
- ടോയ് ലറ്റും ഷീ-ടോയ് ലറ്റും
- സ്കൂൾ വാഹനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാഹിത്യവേദി
- ബാലസമാജം ക്ലബ്ബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സീഡ്
- ഗണിതശാസ്ത്ര ക്ലബ്
- ഭാഷ ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- നല്ലപാഠം
- സ്പോർട്സ് ക്ലബ്
- ഇക്കോ ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- കാർഷിക ക്ലബ്
മാനേജ്‌മെന്റ്
കെ കെ രാമകൃഷ്ണൻ
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | കുഞ്ഞിരാമൻ മാസ്റ്റർ |
2 | ഗോപാലൻ മാസ്റ്റർ |
3 | കൃഷ്ണൻ മാസ്റ്റർ |
4 | ശ്രീധരൻ പിള്ള |
5 | രാഘവൻ മാസ്റ്റർ |
6 | ശ്രീദേവി ടീച്ചർ |
7 | വസുമതി ടീച്ചർ |
8 | പി പി .കൃഷ്ണൻ(O A ) |
9 | വിജയൻ മാസ്റ്റർ |
10 | കൗസു ടീച്ചർ |
11 | ലക്ഷ്മിക്കുട്ടി ടീച്ചർ |
12 | പ്രഭാവതി ടീച്ചർ |
13 | നളിനി ടീച്ചർ |
14 | ശ്രീധരൻ മാസ്റ്റർ |
15 | രുക്മിണിടീച്ചർ |
16 | ശ്യാമള ടീച്ചർ |
17 | ശൈലജ ടീച്ചർ |
18 | രമണി ടീച്ചർ |
19 | സീത ടീച്ചർ |
20 | ലതിക ടീച്ചർ |
21 | ചന്ദ്രൻ മാസ്റ്റർ |
22 | വേണു മാസ്റ്റർ |
23 | വസന്ത ടീച്ചർ |
24 | രാജിനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 12 കി .മീറ്റർ സഞ്ചരിച്ചാൽ കമാൽ പീടിക ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി കുയ്യാൽ അമ്പലം റോഡിൽ 1 കി .മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13353
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ