"എ.ജെ.ബി.എസ് ആണ്ടിമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട്  ഉപജില്ലയിലെ  അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠം എന്ന  സ്ഥലത്തുള്ള ഒരു  അംഗീകൃത  എയ്ഡഡ് വിദ്യാലയമാണ് '''എ ജെ ബി എസ്  ആണ്ടിമഠം'''{{Infobox School
| സ്ഥലപ്പേര്= ആണ്ടിമഠം
|സ്ഥലപ്പേര്=ആണ്ടിമഠo
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21601
|സ്കൂൾ കോഡ്=21601
| സ്ഥാപിതവർഷം= 1901
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കടുക്കാംകുന്നം പി.ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678651
|വിക്കിഡാറ്റ ക്യു ഐഡി=Q64689596
| സ്കൂൾ ഫോൺ= 000000
|യുഡൈസ് കോഡ്=32060900102
| സ്കൂൾ ഇമെയിൽ= ajbsandimadom@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലക്കാട്
|സ്ഥാപിതവർഷം=1901
| ഭരണ വിഭാഗം= കേരളാ ഗവൺമെന്റ്
|സ്കൂൾ വിലാസം= ആണ്ടിമഠo
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കടുക്കാംകുന്നം
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|പിൻ കോഡ്=678651
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ajbsandimadom@gmail.com
| ആൺകുട്ടികളുടെ എണ്ണം=31
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=39
|ഉപജില്ല=പാലക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 70
|തദ്ദേശസ്വയംഭരണസ്ഥാപനം = അകത്തേത്തറ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6   
|വാർഡ്=8
| പ്രധാന അദ്ധ്യാപകൻ= എം സുമതി        
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=   രജനി എം        
|നിയമസഭാമണ്ഡലം=മലമ്പുഴ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=പാലക്കാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
== ചരിത്രം ==
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം സുമതി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ.എ. ശരണ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ
|സ്കൂൾ ചിത്രം=21601 spic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
==ചരിത്രം==
വിദ്യാലയ ചരിത്രം
 
പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ '''ആണ്ടിമഠം''' എന്ന സ്ഥലത്ത് 1901-ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ , ആണ്ടിമഠം. അകത്തേത്തറ പഞ്ചായത്തിലെ കുറ്റിപ്പുള്ളി , കോരത്തൊടി , കണ്ണയംകാവ്, ആണ്ടിമഠം, പാലക്കാട് മുൻസിപ്പാലിറ്റിയിലെ നീലിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്നത്.
 
1901-ന് മുമ്പ് അന്നത്തെ മദിരാശി സർക്കാരിന്റെ കീഴിലായിരുന്ന ഈ പ്രദേശത്ത് സ്കൂൾ ഇല്ലായിരുന്നു. തിരുനെൽവേലിയിൽ നിന്നും ഇവിടെ കുടിയേറി വന്ന സി.ചിദംബരം പിള്ളൈ എന്ന വ്യക്തിയാണ് 1901-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 25 ഓളം കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ദൊരൈസ്വാമി മാഷ് , പങ്കുണ്ണി മാഷ് തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുനാഥൻമാർ . പിന്നീട് ചിദംബരം പിള്ളയുടെ ചെറുമകനായ  ശിവാനന്ദൻ പിള്ള സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ മരണശേഷം അവകാശികൾ സി.ആർ ഷൺമുഖൻ. എന്നവർക്ക് സ്കൂൾ കൈമാറി.
 
ആദ്യകാല കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയും ചില കൂടിച്ചേർക്കലുകൾ നടത്തിയും മൂന്നു ഹാളുകളിലായി പ്രീ പ്രൈമറി മുതൽ 4 വരെ യുള്ള ക്ലാസ്സുകൾ നടത്തിവരുന്നു.
 
1995 ന് ശേഷം സർവ്വശിക്ഷ അഭിയാൻ, പഞ്ചായത്ത്, പൂർവവിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ സംഘടനകൾ മുതലയാവയുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== മുൻ സാരഥികൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :


== മാനേജ്മെന്റ് ==
ദൊരൈസ്വാമി മാസ്റ്റർ


== മുൻ സാരഥികൾ ==
പങ്കുണ്ണി മാസ്റ്റർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
പത്മാവതി ടീച്ചർ
 
രുഗ്മണിടീച്ചർ
 
കമലമ്മടീച്ചർ
 
മുഹമ്മദ് ഇസ്മയിൽ മാസ്റ്റർ
 
ശാരദ ടീച്ചർ
 
രാധാമണി ടീച്ചർ
 
റോസിലിടീച്ചർ
 
ബാലാമണിയമ്മ ടീച്ചർ


തങ്കമ്മ ടീച്ചർ


പാത്തുമ്മ ടീച്ചർ
#
#
#
== നേട്ടങ്ങൾ ==
2021-22 LSS Winners  ഷാമിൽ &അജ്‌മൽ 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
#
#
#
==വഴികാട്ടി==
{{Slippymap|lat=10.802986743049367|lon= 76.65015225125012|zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 5 കിലോമീറ്റർ മലമ്പുഴ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


|}
*മാർഗ്ഗം  3 പാലക്കാട് കോഴിക്കോട്  ദേശീയപാതയിൽ ഒലവക്കോട്  ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|


|}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404836...2532968" എന്ന താളിൽനിന്ന് ശേഖരിച്ചത്