"എം.റ്റി.എൽ.പി.എസ്. വേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| M.T.L.P.S. Vengal}} | {{prettyurl| M.T.L.P.S. Vengal}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=വേങ്ങൽ | |||
| സ്ഥലപ്പേര്= വേങ്ങൽ | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37239 | ||
| സ്കൂൾ കോഡ്= 37239 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32120900232 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1895 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ആലുംത്തുരുത്തി | ||
| | |പിൻ കോഡ്=689113 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=mtlpssvengal@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്=mtlpssvengal@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 37239-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 3 | |||
|പെൺകുട്ടികളുടെ എണ്ണം 5 | |||
|വിദ്യാർത്ഥികളുടെ എണ്ണം 8 | |||
|അദ്ധ്യാപകരുടെ എണ്ണം 3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രീത ചാക്കോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=37239-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 36: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ഏക സ്കൂളാണ് എം .ടി.എൽ.പി.സ്കൂൾ ....കാവുംഭാഗം ചങ്ങനാശേരി റോഡിൽ സ്കൂൾ സ്ഥിതി ചെയുന്നു .മലയാള വർഷം 1070 ൽ ഈ സ്കൂൾ വേങ്ങൽ എം.ടി.ൽ.പി.സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ലാസ്സ്‌കളോടെ പ്രവർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ പ്രധാനാധ്യാപികയും മറ്റൊരു അധ്യാപികയും സേവനം അനുഷ്ഠിക്കുന്നു .പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു .ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം ഭാഷാ പണ്ഡിതന്മാർ പ്രതിഫലം കൂടാതെ ഇവിടെ സേവനം അനുഷ്ടിച്ചിട്ട്ണ്ട് .എൽ .എ.സി ,പി.ടി.എ ഇവയുടെ സഹകരണത്തോടെ ചുറ്റുമതിൽ ,ഗേറ്റ് എന്നിവ പണിതു | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഭൗ തിക സാഹചര്യം | |||
ഒന്ന് മുതൽ 4 വരെ ക്ലാസ് മുറികൾ .എല്ലാ ക്ലാസ്സിലും ഫാൻ'ലൈറ്റ് ഡെസ്ക് ബെഞ്ച് | |||
കമ്പ്യൂട്ടർ റൂം ,പ്രീപ്രൈമറി ക്ളാസ്സ്‌റൂം | |||
==മികവുകൾ== | ==മികവുകൾ== | ||
കലാ മത്സരങ്ങളിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥ മാക്കുന്നു .ബ്ലോക്ക് തല മത്സരങ്ങളിൽ മികവു പുലർത്തുന്നു ഗണിതശാസ്ത്ര പ്രദർശനം | |||
പ്രവൃത്തി പരിചയ മേള തുടങ്ങിയവയിൽ മികവു പുലർത്തുന്നു | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ഏലിയാമ്മ ഉമ്മൻ | |||
ശോശാമ്മ എബ്രഹാം | |||
എം വി അന്നമ്മ | |||
മറിയാമ്മ ചാക്കോ | |||
സാറാമ്മ | |||
വത്സമ്മ തോമസ് എന്നിവർ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം | |||
സ്വാതത്ര്യദിനം | |||
ഗാന്ധിജയന്തി | |||
ഓണാഘോഷഎം | |||
ശിശുദിനം | |||
ക്രിസ്മസ്ദിനാഘോഷം | |||
റിപ്പബ്ലിക്‌ദിനാഘോഷം | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പ്രീത ചാക്കോ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 75: | വരി 124: | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
*'''തിരുവല്ല കാവുംഭാഗം ജംഗ്ഷനിൽ നിന്ന് ചങ്ങനാശ്ശേരി റൂട്ടിൽ അഴിയിടത്തുചിറയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ ആലംതുരുത്തിക്ക് സമീപം.''' | |||
* '''MC റോഡിൽ നിന്നും ഇടിഞ്ഞില്ലത്തിനും കാവുംഭാഗത്തിനും മധ്യേയാണ് സ്കൂൾ.''' | |||
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. വേങ്ങൽ | |
---|---|
വിലാസം | |
വേങ്ങൽ ആലുംത്തുരുത്തി പി.ഒ. , 689113 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | mtlpssvengal@gmail.com |
വെബ്‍സൈറ്റ് | mtlpssvengal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37239 (സമേതം) |
യുഡൈസ് കോഡ് | 32120900232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത ചാക്കോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ഏക സ്കൂളാണ് എം .ടി.എൽ.പി.സ്കൂൾ ....കാവുംഭാഗം ചങ്ങനാശേരി റോഡിൽ സ്കൂൾ സ്ഥിതി ചെയുന്നു .മലയാള വർഷം 1070 ൽ ഈ സ്കൂൾ വേങ്ങൽ എം.ടി.ൽ.പി.സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ലാസ്സ്‌കളോടെ പ്രവർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ പ്രധാനാധ്യാപികയും മറ്റൊരു അധ്യാപികയും സേവനം അനുഷ്ഠിക്കുന്നു .പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു .ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം ഭാഷാ പണ്ഡിതന്മാർ പ്രതിഫലം കൂടാതെ ഇവിടെ സേവനം അനുഷ്ടിച്ചിട്ട്ണ്ട് .എൽ .എ.സി ,പി.ടി.എ ഇവയുടെ സഹകരണത്തോടെ ചുറ്റുമതിൽ ,ഗേറ്റ് എന്നിവ പണിതു
ഭൗതികസൗകര്യങ്ങൾ
ഭൗ തിക സാഹചര്യം
ഒന്ന് മുതൽ 4 വരെ ക്ലാസ് മുറികൾ .എല്ലാ ക്ലാസ്സിലും ഫാൻ'ലൈറ്റ് ഡെസ്ക് ബെഞ്ച്
കമ്പ്യൂട്ടർ റൂം ,പ്രീപ്രൈമറി ക്ളാസ്സ്‌റൂം
മികവുകൾ
കലാ മത്സരങ്ങളിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥ മാക്കുന്നു .ബ്ലോക്ക് തല മത്സരങ്ങളിൽ മികവു പുലർത്തുന്നു ഗണിതശാസ്ത്ര പ്രദർശനം
പ്രവൃത്തി പരിചയ മേള തുടങ്ങിയവയിൽ മികവു പുലർത്തുന്നു
മുൻസാരഥികൾ
ഏലിയാമ്മ ഉമ്മൻ ശോശാമ്മ എബ്രഹാം എം വി അന്നമ്മ മറിയാമ്മ ചാക്കോ സാറാമ്മ വത്സമ്മ തോമസ് എന്നിവർ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം സ്വാതത്ര്യദിനം ഗാന്ധിജയന്തി ഓണാഘോഷഎം ശിശുദിനം
ക്രിസ്മസ്ദിനാഘോഷം
റിപ്പബ്ലിക്‌ദിനാഘോഷം
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രീത ചാക്കോ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37239
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ